Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

International Football

അർജന്റീനയോട് ബ്രസീൽ തോൽക്കുമോ? സംഭവിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവരെ കാത്തിരിക്കുന്നു.

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലേക്കുള്ള ദൈർഘ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലാണ് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ ബുധനാഴ്ച പുലർച്ചെയാണ് ഈ മത്സരം നടക്കുക. സ്വന്തം

ഞാൻ ക്രിസ്റ്റ്യാനോ ഫാനാണ്,പക്ഷെ അരാന മെസ്സിയാണ് മികച്ചതെന്ന് പറഞ്ഞു :എൻഡ്രിക്ക് മെസ്സി നേരിടാൻ റെഡി

അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന അടുത്ത മത്സരം. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബുധനാഴ്ച പുലർച്ചെ ആറുമണിക്കാണ് നമുക്ക് ഈ മത്സരം കാണാൻ

ഹാട്രിക്ക് തോൽവി ഒഴിവാക്കണം,എങ്ങനെയെങ്കിലും അർജന്റീനയെ തോൽപ്പിക്കണം,മാറ്റങ്ങൾ വരുത്താൻ ഡിനിസ്.

ബ്രസീൽ ഇപ്പോൾ വളരെ പരിതാപകരമായ ഒരു സ്ഥിതിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു.ലീഡ് നേടിയിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ പിന്നീട് തോൽക്കുകയായിരുന്നു. അതിനു മുന്നേ

ആരോട് തോറ്റാലും ബ്രസീലിനോട് തോൽക്കാൻ പാടില്ല,കാതലായ മാറ്റങ്ങൾ വരുത്താൻ അർജന്റീനയുടെ പരിശീലകൻ…

അർജന്റീനക്ക് ഒരു അപ്രതീക്ഷിത ആഘാതമാണ് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയുടെ പക്കലിൽ നിന്നും ലഭിച്ചത്. വളരെ മനോഹരമായ ഒരു സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അർജന്റീനക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തന്നെയായിരുന്നു ഉറുഗ്വ സമ്മാനിച്ചത്.മറുപടിയില്ലാത്ത

ജർമ്മനി വീണ്ടും തോറ്റു,കണ്ണീച്ചോരയില്ലാത്ത വിജയവുമായി ഫ്രാൻസ്,എതിരാളികളെ തോൽപ്പിച്ചത് 14 ഗോളുകൾക്ക്.

യൂറോപ്യൻ കരുത്തരായ ജർമ്മനിക്ക് തോൽവി എന്നത് ഇപ്പോൾ ഒരു പുതിയ വിഷയമല്ല. സമീപകാലത്ത് നിരവധി തോൽവികൾ അവർ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു പരിശീലകനായ ഫ്ലിക്കിന് തന്റെ സ്ഥാനം നഷ്ടമായിരുന്നത്.പക്ഷേ ഇപ്പോഴും ജർമ്മനി പുരോഗതി

എനിക്ക് അന്നേ മനസ്സിലായി അതും നഷ്ടമായെന്ന് :മെസ്സിയുടെ കാര്യത്തിൽ സ്വന്തം കോച്ചിനെ തള്ളി എംബപ്പേ.

കഴിഞ്ഞ സീസണിലെ ഫ്രാൻസ് ഫുട്ബോളിന്റെ ബാലൺ ഡി'ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയത്. പരാജയപ്പെടുത്തിയത് ഹാലന്റിനെയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഫുട്ബോൾ ലോകത്ത് തുടർന്നു പോന്നിരുന്നു. മെസ്സിയെക്കാൾ ഹാലന്റ്

അതങ്ങ് സമ്മതിച്ചേക്ക്..നെയ്മറില്ലെങ്കിൽ ബ്രസീൽ വട്ടപ്പൂജ്യം, അത് തെളിയിക്കുന്ന കണക്കുകൾ ഇതാ.

ബ്രസീലിനിപ്പോൾ നല്ല സമയമല്ല, കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ അത് വ്യക്തമായതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയുടെ പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്തുപോയി. വേൾഡ് കപ്പിന് ശേഷം

തോൽവി അർജന്റൈൻ താരങ്ങളിൽ ആഘാതമേൽപ്പിച്ചു,എന്നാൽ വ്യക്തമായ വഴി നൽകി സ്കലോണി.

കഴിഞ്ഞ നാലുവർഷമായി അർജന്റീന പരാജയപ്പെടുക എന്നത് തികച്ചും അപൂർവമായ ഒരു കാര്യമാണ്. ഖത്തർ വേൾഡ് കപ്പിന് വരുന്നതിനു മുന്നേ ഒരു റെക്കോർഡ് അപരാജിത കുതിപ്പ് തന്നെ അവർ നടത്തിയിരുന്നു. പക്ഷേ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ആരാധകർ വലിയ

അർജന്റീനക്കെതിരെ എന്താവുമെന്നറിയില്ലെന്ന് ബ്രസീൽ കോച്ച്, ബ്രസീലിനെതിരെ ഉയർത്തെഴുന്നേൽക്കണമെന്ന്…

രണ്ട് ഞെട്ടിക്കുന്ന തോൽവികളാണ് ഇന്ന് ലോക ഫുട്ബോളിൽ നടന്നത്. ലോക ഫുട്ബോളിലെ അതികായകൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഉറുഗ്വയോട് പരാജയപ്പെട്ടത്. ബ്രസീൽ കൊളംബിയയോട്

അർജന്റീനയുടെ അഹങ്കാരത്തിന് രണ്ടടി നൽകി ഉറുഗ്വ,വീണ്ടും വീണ്ടും തോറ്റ് ബ്രസീൽ, സൗത്തമേരിക്കയിൽ എന്താണ്…

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ഞെട്ടിക്കുന്ന റിസൾട്ടുകളാണ് ഫുട്ബോൾ ലോകത്തിന് ലഭിച്ചിരിക്കുന്നത്. സൗത്ത് അമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു കഴിഞ്ഞു.ഉറുഗ്വ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക