Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

International Football

നെയ്മറുടെ പരിക്കും വമ്പൻ തോൽവിയും, പ്രതിസന്ധികളിൽ മുങ്ങിത്താഴ്ന്ന് ബ്രസീലിയൻ നാഷണൽ ടീം.

കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീൽ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. സ്വന്തം നാട്ടിൽ വെച്ച് നടന്ന മത്സരത്തിലായിരുന്നു സമനില വഴങ്ങേണ്ടി വന്നത്. അതോടുകൂടി തന്നെ നിരവധി വിമർശനങ്ങൾ ബ്രസീൽ നാഷണൽ ടീമിന് ഏൽക്കേണ്ടി വന്നിരുന്നു.

എന്താ കളി..എന്തോരം ഗോളുകൾ.. എതിരാളികളുടെ വല നിറച്ച് ക്രിസ്റ്റ്യാനോയും പിള്ളേരും.

പിടിച്ച് കെട്ടാനാവാത്ത വിധത്തിലുള്ള ഫോമിലാണ് ഇപ്പോൾ റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗൽ നാഷണൽ ടീം ഉള്ളത്. ഇന്നലെ നടന്ന മറ്റൊരു യോഗ്യത മത്സരത്തിലും പോർച്ചുഗൽ വമ്പൻ വിജയം നേടിയിട്ടുണ്ട്. മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് ബോസ്നിയയെ പോർച്ചുഗൽ

ബ്രൂണോ ഫെർണാണ്ടസ് ക്രിസ്റ്റ്യാനോയെ റൊണാൾഡോയെ കുറിച്ച് സമ്മതിക്കുന്നു,ഇല്ല.. ഇനി ഇങ്ങനെയൊരാൾ…

പോർച്ചുഗലിന്റെ നാഷണൽ ടീം ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പിന് ശേഷമാണ് റോബർട്ടോ മാർട്ടിനസ് അവരുടെ പരിശീലകനായി കൊണ്ട് എത്തിയത്. അതിനുശേഷം യൂറോ യോഗ്യതയിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച അവർ അടുത്ത വർഷത്തെ

പെറുവിനെ വീഴ്ത്താൻ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ? ഇപ്പോഴത്തെ സാധ്യത ഇലവൻ ഇപ്രകാരമാണ്.

അർജന്റീനയും പരാഗ്വയും തമ്മിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ തന്നെ ലയണൽ മെസ്സി ഇല്ലാത്തത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു. പക്ഷേ മത്സരത്തിന്റെ സെക്കൻഡ് ഹാഫിൽ

3 വലിയ മാറ്റങ്ങൾ,ഉറുഗ്വക്കെതിരെ ഏറ്റവും ശക്തമായ ടീമിനെ തന്നെ കളത്തിലേക്ക് അഴിച്ചുവിടാൻ ബ്രസീൽ…

കഴിഞ്ഞ മത്സരത്തിലെ ഫലം ബ്രസീലിയൻ ആരാധകരെ നിരാശപ്പെടുത്തുന്ന ഒന്നാണ്.മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മികച്ച രീതിയിൽ കളിച്ചിട്ടും സമനില വഴങ്ങേണ്ടിവന്നു എന്നത് ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വിലപ്പെട്ട രണ്ട് പോയിന്റുകൾ

ഇനി വല്ലതുമുണ്ടോ കീഴടക്കാൻ? പെലെ രണ്ടാമത്, വേൾഡ് കപ്പ് ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻസ്…

കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പ് ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു. ലയണൽ മെസ്സിയുടെ തോളിലേറി കൊണ്ടായിരുന്നു അർജന്റീന തങ്ങളുടെ ഹിസ്റ്ററിയിലെ മൂന്നാമത്തെ കിരീടം നേടിയത്. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ

മെസ്സിക്ക് നേരെ തുപ്പി,നെയ്മർക്ക് നേരെ ബാഗ് കൊണ്ട് എറിഞ്ഞു,എന്തൊക്കെയാ സൗത്തമേരിക്കയിൽ നടക്കുന്നത്?

ഇന്ന് സൗത്ത് അമേരിക്കയിൽ നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ടീമുകളും കളിച്ചിരുന്നു. അർജന്റീന വിജയിച്ചപ്പോൾ ബ്രസീൽ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാഗ്വയെ അർജന്റീനയിൽ

ഇത് മെസ്സിയോ മാക്ക് ആല്ലിസ്റ്ററോ? ഓട്ടമെന്റിയോട് NO പറഞ്ഞ് മെസ്സി,വഴങ്ങാതെ താരം.

ഇന്ന് പുലർച്ചെ നടന്ന വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന വീണ്ടും വിജയം നേടിയിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ കിടിലൻ പ്രകടനമാണ് അർജന്റീന നടത്തിയത്.കൂടുതൽ ഗോളുകൾ നേടാൻ സാധിച്ചില്ല

മെസ്സിയെ വേട്ടയാടി നിർഭാഗ്യം,പരാഗ്വയെ തോൽപ്പിച്ച് അർജന്റീന.

വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ നടന്ന മൂന്നാമത്തെ മത്സരത്തിലും അർജന്റീന വിജയിച്ചിട്ടുണ്ട്.പരാഗ്വയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ നിക്കോളാസ് ഓട്ടമെന്റി നേടിയ

ലിയോ മെസ്സി ഈസ് ബാക്ക്.. ട്രെയിനിങ്ങിൽ നേടിയത് കിടിലൻ ഗോൾ.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനക്ക് വേണ്ടി ഇക്വഡോറിനെതിരെയുള്ള മത്സരം മാത്രമായിരുന്നു മെസ്സി കളിച്ചിരുന്നത്. ആ മത്സരത്തിൽ അർജന്റീനയെ വിജയിപ്പിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതിനുശേഷം ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സി