Browsing Category
International Football
അർജന്റീന ടീമിൽ സംഭവിച്ചത് വൻ അഴിച്ചു പണി, കുറെ സൂപ്പർ താരങ്ങൾക്ക് സ്ഥാനം നഷ്ടമായി, കുറെ താരങ്ങൾ…
അർജന്റീനയുടെ ഏറ്റവും പുതിയ സ്‌ക്വാഡിനെ അവരുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു.അതായത് ഈ മാസം രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.പരാഗ്വ,പെറു എന്നിവരാണ് എതിരാളികൾ. ആ മത്സരങ്ങൾക്ക് വേണ്ടിയുള്ള!-->…
മെസ്സി പിന്നീട് വിളിച്ചിരുന്നു, എന്നോട് മാപ്പും പറഞ്ഞു: പ്രശസ്ത റഫറി ലാഹോസിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും നെതർലാന്റ്സും തമ്മിലായിരുന്നു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്.ആ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. അത്രയേറെ ആവേശഭരിതമായിരുന്നു ആ മത്സരം.നിരവധി ട്വിസ്റ്റുകൾ ആ മത്സരത്തിൽ!-->…
വിരമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ച് അർജന്റീനക്കൊപ്പം വേൾഡ് കപ്പ് നേടിയ സൂപ്പർ…
വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന നാഷണൽ ടീമിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോഴും ടീമിനോടൊപ്പം തുടരുന്നുണ്ട്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങളിൽ വേൾഡ് കപ്പ് ടീം തന്നെയായിരുന്നു കളിച്ചിരുന്നത്.പക്ഷേ ഒരു താരത്തിന്റെ അഭാവം നമുക്കവിടെ!-->…
അതേക്കുറിച്ച് ഞാൻ മെസ്സിയോട് സംസാരിക്കാറില്ല, അദ്ദേഹത്തെ വെറുതെ വിഷമിപ്പിക്കേണ്ട എന്ന് കരുതും :…
അർജന്റീനയുടെ നാഷണൽ ടീമിൽ ഒരുകാലത്ത് മെസ്സി അനുഭവിച്ച യാതനകൾ അനേകമാണ്. ഒരു ഇന്റർനാഷണൽ ട്രോഫി ഇല്ലാത്തതിന്റെ പേരിൽ മെസ്സി നിരന്തരം വേട്ടയാടപ്പെട്ടു. അർജന്റീനയിലെ സ്വന്തം ആരാധകരിൽ നിന്ന് പോലും മെസ്സിക്ക് വിമർശനങ്ങൾ വന്നിരുന്നു. മൂന്ന്!-->…
വേൾഡ് കപ്പ് നേടിയ 25 അർജന്റൈൻ താരങ്ങളെയും അവരുടെ ക്ലബ്ബുകൾ ആദരിച്ചു, എനിക്ക് മാത്രം അത്…
കഴിഞ്ഞ വർഷം ഡിസംബർ പതിനെട്ടാം തീയതിയായിരുന്നു അർജന്റീനയും ഫ്രാൻസ് തമ്മിൽ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം നടന്നിരുന്നത്.ഒരു ഗംഭീര ത്രില്ലർ സിനിമയേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ ആ ഫൈനൽ മത്സരത്തിൽ ഉണ്ടായിരുന്നു. അടിയും തിരിച്ചടിയുമൊക്കെ!-->…
പുതിയ ഫിഫ റാങ്കിങ്,അജയ്യരായി അർജന്റീന,പോർച്ചുഗല്ലിന് നേട്ടം,ഇന്ത്യക്ക് നിരാശ.
ഈ മാസത്തെ വേൾഡ് കപ്പ് ക്വാളിഫിക്കെഷൻ റൗണ്ടിൽ അർജന്റീന രണ്ട് മത്സരങ്ങളായിരുന്നു കളിച്ചിരുന്നത്. ആദ്യത്തെ മത്സരത്തിൽ ഇക്വഡോറിനെ മെസ്സിയുടെ ഗോളിൽ അവർ വീഴ്ത്തി. രണ്ടാമത്തെ മത്സരത്തിൽ മെസ്സി ഇല്ലാതിരുന്നിട്ടും ബൊളീവിയയെ മൂന്ന് ഗോളുകൾക്ക്!-->…
മെസ്സിയും റൊണാൾഡോയും വീണ്ടും നേർക്കുനേർ വരുമോ? അർജന്റീന തയ്യാറെടുക്കുന്നത് വമ്പൻ മത്സരങ്ങൾക്ക്…
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ലോക ഫുട്ബോളിലെ ഏറ്റവും വലിയ ചിരവൈരികളാണ്. എന്നാൽ തങ്ങൾ തമ്മിലുള്ള റൈവൽറിയൊക്കെ അവസാനിച്ചു കഴിഞ്ഞുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തുറന്നു പറഞ്ഞിരുന്നു. രണ്ടുപേരും ഇപ്പോൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ്!-->…
എല്ലാവരിൽ നിന്നും വ്യത്യസ്തമായ ജേഴ്സി, മകന്റെ ബർത്ത് ഡേ പോലും ഒഴിവാക്കിക്കൊണ്ട് മെസ്സി…
ആദ്യം നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളായിരുന്നു അർജന്റീനക്ക് നേടിക്കൊടുത്തത്. പക്ഷേ മത്സരത്തിന്റെ മുഴുവൻ സമയവും!-->…
നാല് അർജന്റൈൻ താരങ്ങൾ,രണ്ട് ബ്രസീലിയൻ താരങ്ങൾ, ഒരു മത്സരം മാത്രം കളിച്ച ലിയോ മെസ്സിയും ടീമിലിടം…
കോൺമെബോൾ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ രണ്ട് മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. കരുത്തരായ അർജന്റീനയും ബ്രസീലും രണ്ട് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ബ്രസീൽ 5-1 ന് ബൊളീവിയയേയും 1-0ന് പെറുവിനെയുമാണ് തോൽപ്പിച്ചത്. അർജന്റീന!-->…
അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ഹോം-എവേ ജേഴ്‌സികൾ ലീക്കായി.
ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീനയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം കോപ്പ അമേരിക്കയിലാണ്. അടുത്തവർഷം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്.!-->…