Browsing Category
International Football
നെയ്മറെ തളർത്താൻ വേണ്ടി മന്ത്രവാദം ചെയ്ത് പെറു മന്ത്രവാദികൾ,പക്ഷേ ഫലിച്ചില്ല.
ബ്രസീലും ബൊളീവിയയും തമ്മിൽ നടന്ന ആദ്യത്തെ മത്സരത്തിൽ 5-1 എന്ന സ്കോറിനായിരുന്നു ബ്രസീൽ വിജയിച്ചത്. നെയ്മറാ യിരുന്നു ബ്രസീലിനു വേണ്ടി മികച്ച പ്രകടനം മത്സരത്തിൽ നടത്തിയത്.രണ്ടു ഗോളുകളും ഒരു അസിസ്റ്റും ആ മത്സരത്തിൽ നെയ്മർ നേടിയിരുന്നു.പെറുവിനെ!-->…
പെറുവിയൻ പ്രതിരോധപ്പൂട്ട് അവസാന നിമിഷത്തിൽ പൊളിച്ചു,ബ്രസീലിനു വിജയം.
വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞു. രണ്ടാം മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഡിഫൻഡർ മാർക്കിഞ്ഞോസ് നേടിയ ഗോളാണ് ബ്രസീലിന് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.!-->…
സ്കൂളിൽ നിന്നും ടൂർ പോകുന്നതുപോലെയാണ് അർജന്റീന നാഷണൽ ടീമിനോടൊപ്പം ഇപ്പോൾ കളിക്കാൻ പോകുന്നത്, അനുഭവം…
അർജന്റീന നാഷണൽ ടീം ഇപ്പോൾ അപാര ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.വേൾഡ് കപ്പ് നേടിയതിനുശേഷം ആ ഫോം നിലനിർത്താൻ അർജന്റീനക്ക് കഴിയുന്നുണ്ട്.വേൾഡ് കപ്പിന് ശേഷം കളിച്ച ആറുമത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഏറ്റവും ഒടുവിൽ ലാ പാസിൽ മറുപടിയില്ലാത്ത!-->…
മെസ്സി പരമാവധി ശ്രമിച്ചു, സാധിച്ചില്ലെന്ന് കോച്ച്,അർജന്റീനക്കൊപ്പം പറക്കില്ല.
അർജന്റീനയും ബൊളിവിയയും തമ്മിലുള്ള വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്,എൻസോ,ടാഗ്ലിഫാഫിക്കോ,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ്!-->…
മെസ്സിയില്ല,ലാ പാസിലെ ബുദ്ധിമുട്ടും, എന്നിട്ടും കിടിലൻ വിജയം നേടി അർജന്റീന.
അർജന്റീനയും ബൊളീവിയയും തമ്മിൽ നടന്ന വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന തന്നെ വിജയിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.ലാ പാസിലെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും അർജന്റീന നല്ല പ്രകടനം!-->…
അർജന്റീന താരങ്ങളുടെ ഉറക്കം കെടുത്തണം,നീച പ്രവർത്തിയുമായി ബൊളീവിയ ആരാധകർ.
അർജന്റീനയും ബോളീവിയയും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. രാത്രി 1:30നാണ് അർജന്റീനയും ബൊളീവിയയും തമ്മിൽ ഏറ്റുമുട്ടുന്നത്.ബൊളീവിയയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുന്നത്.
എന്നാൽ ഈ!-->!-->!-->…
യുവേഫ യുറോ കപ്പ്: ഫുട്ബോൾ ഹിസ്റ്ററിയിലെ ആദ്യ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇന്നലത്തെ യുറോ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് വിലക്കായിരുന്നു. അതിന് മുൻപത്തെ മത്സരത്തിൽ യെല്ലോ കാർഡ് വഴങ്ങിയതുകൊണ്ടാണ് റൊണാൾഡോ സസ്പെൻഷൻ ലഭിച്ചത്. റൊണാൾഡോ ഇല്ലാതെ!-->…
ക്രിസ്റ്റ്യാനോ ഇല്ലാത്തതുകൊണ്ടാണോ ടീം മികച്ച പ്രകടനം നടത്തിയത് എന്ന ചോദ്യത്തിന് മറുപടിയുമായി കോച്ചും…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലായിരുന്നു ഇന്നലത്തെ യൂറോ കോളിഫിക്കേഷൻ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇറങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചതിനാൽ റൊണാൾഡോക്ക് സസ്പെൻഷൻ ലഭിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലക്‌സംബർഗിനെതിരെയുള്ള ഈ!-->…
ടീമിനോടൊപ്പം ട്രെയിനിങ് നടത്താതെ ലിയോ മെസ്സി,കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഏറ്റവും പുതിയ…
അർജന്റീനയും ബോളിവിയയും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ബൊളീവിയയുടെ ഹോം മൈതാനമായ ലാ പാസിൽ വെച്ചാണ് അർജന്റീന അവരെ നേരിടുന്നത്. ഇന്ന് രാത്രി 1:30 നാണ് ഈ മത്സരം നടക്കുക.ലാ പാസിൽ ബൊളീവിയയെ!-->…
ക്രിസ്റ്റ്യാനോയുടെ നഷ്ടം, പോർച്ചുഗൽ ലക്‌സംബർഗിനെതിരെ വിജയിച്ചത് ഒൻപത് ഗോളുകൾക്ക്.
കഴിഞ്ഞ യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിനായിരുന്നു സ്ലോവാക്കയെ തോൽപ്പിച്ചത്. ആ മത്സരത്തിൽ റൊണാൾഡോക്ക് ഒരു യെല്ലോ കാർഡ് ലഭിച്ചിരുന്നു.പക്ഷേ അത് താരത്തിന് തിരിച്ചടിയായി. സസ്പെൻഷൻ ലഭിച്ചു. പിന്നീട് നടന്ന ലക്‌സംബർഗിനെതിരെയുള്ള!-->…