Browsing Category
International Football
നിർണായക മാറ്റങ്ങൾ സംഭവിക്കുന്നു,ബൊളീവിയക്കെതിരെ അർജന്റീന ഇറങ്ങുക ഈ താരങ്ങളുമായി.
അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തിൽ വളരെ ശക്തമായ ഒരു നിരയെ തന്നെയായിരുന്നു അർജന്റീനയുടെ കോച്ചായ സ്കലോണി കളിപ്പിച്ചിരുന്നത്.എന്നാൽ മത്സരം ദുഷ്കരമായിരുന്നു.ഇക്വഡോറിന്റെ ഡിഫൻസിനെ മറികടന്നുകൊണ്ട് ഗോൾ അടിക്കുക എന്നത് അർജന്റീനക്ക്!-->…
മെസ്സിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല, ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകി സ്കലോണി.
അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീനയും ബൊളീവിയയും തമ്മിലാണ് മത്സരിക്കുക.ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.എതിരാളികൾക്ക് കളിക്കാൻ വളരെയധികം കടുപ്പമേറിയ ഒരു സ്റ്റേഡിയമാണ് അത്. എന്തെന്നാൽ!-->…
ജപ്പാന്റെ ചെണ്ടകളായി ജർമ്മനി.
കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പിൽ യൂറോപ്യൻ പവർഹൗസുകളായ ജർമ്മനിയും ഏഷ്യൻ കരുത്തരായ ജപ്പാനും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല.വേൾഡ് കപ്പിൽ ജർമ്മനിയെ ജപ്പാൻ അട്ടിമറിക്കുകയായിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ജപ്പാന്റെ!-->…
മെസ്സിക്ക് പരിക്കോ? തീരുമാനമെടുക്കാൻ സ്കലോണി.
കഴിഞ്ഞ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയിച്ചിരുന്നത്. മത്സരത്തിൽ ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോളിന്റെ ബലത്തിലാണ് അർജന്റീന മൂന്ന് പോയിന്റ് നേടിയത്.മത്സരത്തിന്റെ!-->…
അർജന്റീനയായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും : കരുത്തുറ്റ പ്രസ്താവനയുമായി ബ്രസീൽ പരിശീലകൻ.
ഇന്ന് നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബ്രസീൽ നേടിയത്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ ഹോം മൈതാനത്ത് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ അറ്റാക്കിങ് നിരയിലെ മൂന്ന് താരങ്ങളും ഒരുപോലെ മിന്നുകയായിരുന്നു. നെയ്മറും!-->…
മെസ്സി പറഞ്ഞിട്ടാണ് പിൻവലിച്ചതെന്ന് സ്കലോണി, എന്തുകൊണ്ടാണ് പിൻവലിക്കാൻ പറഞ്ഞതെന്ന് വിശദീകരിച്ച് ലിയോ…
അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരത്തിൽ വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.മെസ്സിയുടെ ഫ്രീകിക്ക് ഗോൾ അർജന്റീന!-->…
എല്ലാവർക്കും ഞങ്ങളെ തോൽപ്പിക്കണം :ലയണൽ മെസ്സി
അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ!-->…
65ആം ഫ്രീകിക്ക് ഗോൾ,സുഹൃത്തായ സുവാരസിന് മാറിനിൽക്കാം,ഇനി ലിയോ മെസ്സി ഭരിക്കും.
അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന വിജയിച്ചത് ലയണൽ മെസ്സിയുടെ മികവിലൂടെയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോൽപ്പിച്ചത്.ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയപ്പോൾ!-->…
സൂപ്പർ ഡ്യൂപ്പർ മെസ്സി, അർജന്റീനയെ രക്ഷിച്ചെടുത്തത് മഴവില്ല് വിരിയിച്ചുകൊണ്ട്.
അടുത്ത വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ അർജന്റീനക്ക് കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.ഇക്വഡോറായിരുന്നു ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന മത്സരത്തിൽ!-->…
മെസ്സിയുടെയും എന്റെയും കാര്യത്തിൽ എനിക്ക് യാതൊരുവിധ ഉറപ്പുകളും നൽകാനാവില്ല: സ്കലോണി
അർജന്റീനയുടെ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ നാളെ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.നിലവിലെ കിരീട ജേതാക്കൾ അർജന്റീനയാണ്. അതിനോട് നീതിപുലർത്തുന്ന ഒരു പ്രകടനമാണ് വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിലും ആരാധകർ!-->…