Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

International Football

അറ്റാക്കിങ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ ആലോചിച്ച് സ്കലോണി,അർജന്റീനയുടെ നാളത്തെ ഇലവൻ.

അർജന്റീന നാളെ നടക്കുന്ന മത്സരത്തിൽ ഇക്വഡോറിനെയാണ് നേരിടുക. വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരമാണ്. ഇന്ത്യയിൽ നാളെ പുലർച്ചെ 5:30നാണ് മത്സരം കാണാനാവുക. അർജന്റീനക്ക് ഈ മത്സരം ഹോം മത്സരമാണ്. ഇക്വഡോറിനെതിരെ ശക്തമായ ഒരു നിരയെ

ഒരൊറ്റ കൺഫ്യൂഷൻ മാത്രം,സ്കലോണി ഇക്വഡോറിനെതിരെ ഇറക്കുക അതിശക്തമായ ഒരു ഇലവനെ.

2022 വേൾഡ് കപ്പ് ജേതാക്കളാണ് അർജന്റീന.ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരും അർജന്റീന തന്നെയാണ്. അങ്ങനെ എല്ലാ നിലയിലും ഒന്നാമതുള്ള അർജന്റീന ഇനി മറ്റൊരു മിഷനാണ് തുടക്കമിടുന്നത്. 2026 ലെ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമൻമാരായി കൊണ്ട് വേൾഡ്

ക്രിസ്റ്റ്യാനോയുടെ ആരാധകനായ എവ്രയും മെസ്സിക്കൊപ്പം, വേൾഡ് കപ്പിൽ പെനാൽറ്റി ഗോളാക്കുക എന്നത് പോലും…

ലയണൽ മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും മുൻ ഹോളണ്ട് പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ നടത്തിയ പ്രസ്താവന ഇപ്പോൾ വിവാദമായിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് മെസ്സിക്ക് വേണ്ടി മുൻകൂട്ടി തീരുമാനിച്ചതായിരുന്നു എന്നായിരുന്നു വാൻ ഗാൽ

മെസ്സിക്കൊരു വേൾഡ് കപ്പ് പദ്ധതി,വാൻ ഗാലിനെ തള്ളി വാൻ ഡൈക്കും നെതർലാന്റ്സും.

ലോക ഫുട്ബോളിൽ ഒരു വിവാദപ്രസ്താവന ഇന്നലെ നെതർലാൻഡ്സിന്റെ മുൻ പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ നടത്തിയിരുന്നു. അതായത് ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ലഭിച്ചത് മുൻകൂട്ടി തയ്യാറാക്കിയത് തയ്യാറാക്കിയത് കൊണ്ടാണ് എന്നായിരുന്നു ഇദ്ദേഹം

മെസ്സിക്ക് വേണ്ടി തയ്യാറാക്കിയ വേൾഡ് കപ്പ്, ഞങ്ങളെ തോൽപ്പിച്ചത് പോലും അവരുടെ സഹായത്തോടെ: വാൻ…

കഴിഞ്ഞ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയും അർജന്റീനയുമായിരുന്നു ഖത്തറിൽ വെച്ച് ഉയർത്തിയിരുന്നത്. യൂറോപ്പിലെ പല വമ്പൻ ടീമുകളും അർജന്റീനക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഹോളണ്ടിന്റെയും ഫ്രാൻസിന്റെയുമൊക്കെ വെല്ലുവിളി അതിജീവിക്കാൻ

ആകെ കളിച്ചത് 30 മത്സരങ്ങൾ,21ലും ക്ലീൻ ഷീറ്റ്,എമി ശരിക്കും GOAT ആണോ?

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് കളിക്കാൻ ആരംഭിച്ചിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല.ആഴ്സണലിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അദ്ദേഹം ഒരുപാട് കാലം പുറത്തിരുന്നിരുന്നു. പക്ഷേ ലെനോക്ക് പരിക്കേറ്റ സമയത്ത് അദ്ദേഹം ഉയർന്നു വരികയും

അർജന്റീനയുടെ വേൾഡ് കപ്പ് ജേതാവ് ക്ലബ്ബുമായുള്ള ബന്ധം ഉപേക്ഷിച്ച് സൗദി അറേബ്യയിലേക്ക് പോകുന്നു.

അർജന്റീനയുടെ വേൾഡ് കപ്പ് ചാമ്പ്യന്മാർ തേടി ഒരുപാട് സൗദി അറേബ്യൻ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റുകളിൽ വല വീശുന്നു. ലയണൽ മെസ്സിക്ക് വേണ്ടിയായിരുന്നു അൽ ഹിലാൽ റെക്കോർഡ് ഓഫർ നൽകിയിരുന്നത്.പക്ഷേ മെസ്സി അത് നിരസിച്ചുകൊണ്ട് അമേരിക്കയിലേക്ക് പോയി.

കഴിഞ്ഞതെല്ലാം മറക്കൂ : അർജന്റീന താരങ്ങളോട് ജൂലിയൻ ആൽവരസ്.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും മികച്ച രീതിയിലും ഏറ്റവും കൂടുതൽ സ്ഥിരതയോടെയും കളിക്കുന്ന ടീം അർജന്റീന നാഷണൽ ടീമാണ്.കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവർ നേടിയ നേട്ടങ്ങൾ അവിസ്മരണീയമാണ്. ആദ്യം കോപ്പ അമേരിക്കയും പിന്നീട് ഫൈനലിസിമയും നേടി.അതിനുശേഷം ഖത്തർ

ലയണൽ മെസ്സിയോട് എനിക്ക് ഒരേയൊരു കാര്യം മാത്രമാണ് പറയാനുള്ളത്,അർജന്റീനയുടെ കോച്ച് സ്കലോനി പറയുന്നു.

ലയണൽ മെസ്സി വളരെ നല്ല രീതിയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്റർ മയാമിയിലേക്ക് പോകാനുള്ള തീരുമാനം അദ്ദേഹത്തിന്റെ മാത്രമായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് മെസ്സിയുടെ ഭാഗത്ത് നിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും

ദിബാലയുൾപ്പടെയുള്ള താരങ്ങൾ പുറത്ത്, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്കലോനി.

2026 ലെ വേൾഡ് കപ്പിനുള്ള ക്വാളിഫയർ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ആരംഭിക്കുകയാണ്. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഇക്വഡോർ,ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് കളിക്കുന്നത്.ഈ മത്സരങ്ങൾക്കുള്ള ടീം ഒരല്പം വൈകിയാണെങ്കിലും കോച്ച് സ്കലോനി