Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

International Football

അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം വൈകുന്നതിന്റെ കാരണം കണ്ടെത്തി ഗാസ്റ്റൻ എഡൂൾ.

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. എല്ലാ സൗത്ത് അമേരിക്കൻ ടീമുകളും അടുത്ത മാസം രണ്ട് ക്വാളിഫയർ മത്സരങ്ങൾ കളിക്കും. ബ്രസീലൊക്കെ ഇതിനുള്ള സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. വേൾഡ് ചാമ്പ്യന്മാരായ

വേൾഡ് കപ്പ് ഹീറോ റൊമേറോ അർജന്റൈൻ ടീമിൽ തിരിച്ചെത്തുന്നുവോ? സത്യ കഥ പറഞ്ഞ് ഗാസ്റ്റൻ എഡൂൾ.

അർജന്റീന ആരാധകർ മറക്കാത്ത ഒരു ഗോൾകീപ്പറാണ് സെർജിയോ റൊമേറോ. 2014ലെ ബ്രസീൽ വേൾഡ് കപ്പിൽ അർജന്റീന ഫൈനൽ വരെ എത്തിയിരുന്നു. ആ വേൾഡ് കപ്പിൽ താരം നടത്തിയ പ്രകടനമാണ് ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഓർത്തിരിക്കാൻ കാരണം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ

ഞാൻ മെസ്സിയോട് സംസാരിച്ചിരുന്നു, അദ്ദേഹം അർജന്റീനയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു :മയാമിയിലെ സഹതാരമായ…

ലിയോ മെസ്സി വന്നതിനുശേഷം ഉജ്ജ്വല പ്രകടനമാണ് ഇന്റർ മയാമി നടത്തുന്നത്.മെസ്സി കളിച്ച ആറു മത്സരങ്ങളിലും അവർ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.മെസ്സി മികച്ച പ്രകടനം നടത്തുന്നതിനോടൊപ്പം തന്നെ സഹതാരങ്ങളുടെ പ്രകടനവും മികവിലേക്കു വന്നിട്ടുണ്ട്. അതിലൊരു

സൗദിയിലേക്ക് പോയ നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്തോ? സാധ്യതകൾ എന്തൊക്കെയാണ്?

ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. അവിടുത്തെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ പിഎസ്ജിയിൽ നിന്നും നെയ്മർ ജൂനിയറെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 100 മില്യൺ യുറോയോളമാണ് അവർ നെയ്മർക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്.രണ്ട്

ഇതിനൊരു അന്ത്യമില്ലേ..?വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡും ലയണൽ മെസ്സിക്ക്.

2022 എന്ന വർഷം മെസ്സിയുടെ കരിയറിലെ പൊൻതൂവലാണ്. മെസ്സി തന്റെ കരിയറിൽ ഇക്കാലമത്രയും നേടിയ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്ന ഒരു നേട്ടം താരത്തെ തേടിയെത്തിയത് കഴിഞ്ഞ വർഷമാണ്. വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ചായിരുന്നു മെസ്സി ഉയർത്തിയത്.

മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്, അടുത്ത കോപ്പയിൽ…

ലയണൽ മെസ്സിയെ ഇനി ദീർഘകാലം ഒന്നും അർജന്റീനയുടെ നാഷണൽ ടീമിൽ കാണാൻ കഴിയില്ല എന്ന പച്ചയായ യാഥാർത്ഥ്യം ഇപ്പോൾ തന്നെ ആരാധകരെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്.ലയണൽ മെസ്സിക്ക് ഇനി നാഷണൽ ടീമിനോടൊപ്പം ഒന്നും നേടാനില്ല. പരമാവധി ആസ്വദിച്ചു കളിക്കാനാണ്

ഒഫീഷ്യൽ: അർജന്റീനയുടെ അടുത്ത മത്സരം നിശ്ചയിച്ചു.

വേൾഡ് കപ്പ് നേടിയതിനു ശേഷവും അർജന്റീന തങ്ങളുടെ തകർപ്പൻ വിജയ കുതിപ്പ് തുടരുകയാണ്.അതിനുശേഷം നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഈ നാല് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയ അർജന്റീന ഒരു

ഞെട്ടിക്കുന്ന കാഴ്ച്ച, അബദ്ധവശാൽ അർജന്റൈൻ താരത്തിന്റെ കാലൊടിച്ചു,മാഴ്സെലോ കളിക്കളം വിട്ടത് കരഞ്ഞു…

വളരെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇന്ന് കോപ ലിബർട്ടഡോറസിൽ നിന്നും കാണാൻ സാധിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പരിക്കുകളിൽ ഒന്നാണ് അർജന്റൈൻ താരമായ ലൂസിയാനോ സാഞ്ചസിന് വന്നിട്ടുള്ളത്. അബദ്ധവശാലാണെങ്കിലും അതിന് കാരണക്കാരനായ

അദ്ദേഹവുമായി എനിക്ക് പ്രത്യേക ബന്ധം തന്നെയുണ്ട്: തന്റെ ബോഡി ഗാർഡിനെ കുറിച്ച് മെസ്സി പറയുന്നു.

ലയണൽ മെസ്സിയുടെ ബോഡിഗാർഡ് എന്നാണ് പൊതുവിൽ അർജന്റീന താരമായ റോഡ്രിഗോ ഡി പോൾ വേൾഡ് ഫുട്ബോളിൽ അറിയപ്പെടാറുള്ളത്. ലയണൽ മെസ്സിയുടെ ഡി പോൾ എപ്പോഴും ഒരു അതീവ ജാഗ്രത പുലർത്താറുണ്ട്. ലയണൽ മെസ്സിയെ സംരക്ഷിക്കാൻ സദാസമയവും ജാഗരൂകനായി കൊണ്ട്

ബ്രസീലിനെ മാരക്കാനയിലിട്ട് പരാജയപ്പെടുത്തി കോപ്പ അമേരിക്ക അർജന്റീന നേടിയിട്ട് ഇന്നേക്ക് കൃത്യം രണ്ടു…

ഏകദേശം 3 പതിറ്റാണ്ടോളമാണ് അർജന്റീന നാഷണൽ ടീമിന് ഒരു അന്താരാഷ്ട്ര കിരീടമില്ലാതെ മുന്നോട്ടുപോകേണ്ടിവന്നത്. നായകനായ ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നത് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവത്തിന്റെ പേരിലായിരുന്നു.മൂന്ന്