Browsing Category
International Football
ഹാമിഷ് ഒരു മികച്ച താരമൊക്കെ തന്നെയാണ്,എന്നാൽ : നിലപാട് വ്യക്തമാക്കി ലയണൽ സ്‌കലോണി
കോപ്പ അമേരിക്ക ഫൈനലിനുള്ള അവസാനവട്ട ഒരുക്കവും അർജന്റീന ഇന്നലെ പൂർത്തിയാക്കിയിരുന്നു.എതിരാളികൾ കൊളംബിയയാണ്. നാളെ രാവിലെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ!-->…
മെസ്സിയെ പൂട്ടാൻ ഇപ്പോൾ എളുപ്പമാണ് : നിരീക്ഷണം നടത്തി മുൻ കൊളംബിയൻ താരം
കോപ്പ അമേരിക്കയിലെ നിലവിലെ ജേതാക്കളായ അർജന്റീന ഇത്തവണത്തെ കലാശപ്പോരിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ കൊളംബിയയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഈ ഫൈനൽ മത്സരം നടക്കുക. തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന ലക്ഷ്യം!-->…
മെസ്സിക്ക് ഇഷ്ടമില്ലാത്ത റഫറിയെ ഫൈനൽ നിയന്ത്രിക്കാൻ നിയമിച്ച് കോൺമെബോൾ!
അർജന്റൈൻ ആരാധകർ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത് വരുന്ന കോപ്പ അമേരിക്ക ഫൈനലിനു വേണ്ടിയാണ്. എതിരാളികൾ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയാണ്.അമേരിക്കയിൽ ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ!-->…
പറപറക്കുന്ന ഹാമിഷും കൊളംബിയയും, തടയാൻ മെസ്സിപ്പടക്ക് സാധിക്കുമോ? ഒന്ന് സൂക്ഷിക്കുന്നത് നന്നാവും!
കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വയുടെ വെല്ലുവിളി അതിജീവിക്കാൻ കൊളംബിയക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 39ആം മിനുട്ടിൽ ഹാമിഷ് റോഡ്രിഗസിന്റെ!-->…
സെപ്റ്റംബറിൽ കാര്യമായ മാറ്റങ്ങൾ വരില്ല,വില്യനായി ധൃതി പിടിക്കില്ല,ഡൊറിവാൽ ജൂനിയറുടെ പ്ലാനുകൾ ഇങ്ങനെ!
ഈ കോപ്പ അമേരിക്കയിൽ തീർത്തും നിരാശാജനകമായ പ്രകടനമാണ് വമ്പൻമാരായ ബ്രസീൽ നടത്തിയിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ഉറുഗ്വയോട് പരാജയപ്പെട്ടു കൊണ്ട് അവർ പുറത്താവുകയായിരുന്നു. ആകെ നാല് മത്സരങ്ങളാണ് ബ്രസീൽ ഈ കോപ്പ അമേരിക്കയിൽ കളിച്ചിട്ടുള്ളത്. കേവലം!-->…
ആ ഗോൾ എൻസോയിൽ നിന്നും തട്ടിയെടുക്കാൻ ഉദ്ദേശിച്ചിട്ടില്ല: സംഭവിച്ചത് വ്യക്തമാക്കി മെസ്സി!
കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തുകയായിരുന്നു. ഈ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി ആദ്യമായി ഗോൾ നേടിയ മത്സരമായിരുന്നു!-->…
മെസ്സിക്ക് ലീഡർഷിപ്പില്ലെന്ന് പാടി നടന്ന വിമർശകർ എവിടെ? അത്ഭുതപ്പെടുത്തുന്ന റെക്കോർഡ് സ്വന്തമാക്കി…
ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഒരിക്കൽ കൂടി അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കാനഡയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന മറ്റൊരു ഫൈനലിൽ എത്തിയിരിക്കുന്നത്.മറുപടിയില്ലാത്ത രണ്ട്!-->…
അലി ദേയിക്ക് വിശ്രമിക്കാം, ലയണൽ മെസ്സി വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിക്കാൻ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ അർജന്റീന കാനഡയെ തോൽപ്പിച്ചിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് ജൂലിയൻ!-->…
ഇത് ഭ്രാന്തമായി തോന്നുന്നു: വീണ്ടും ഫൈനലിൽ പ്രവേശിച്ചതിനുശേഷം മെസ്സി പറഞ്ഞത് കണ്ടോ?
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ മികച്ച വിജയമാണ് നിലവിലെ ജേതാക്കളായ അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാനഡയെ അവർ തോൽപ്പിച്ചത്. ഇതോടെ അർജന്റീന ഒരിക്കൽ കൂടി കോപ്പ അമേരിക്ക ഫൈനലിന് യോഗ്യത!-->…
2026 വേൾഡ് കപ്പ് നേടണോ? മെസ്സിക്ക് അർജന്റീന നൽകിയത് നെയ്മർക്ക് ബ്രസീലും നൽകണമെന്ന് സുവാരസ്!
സൗത്ത് അമേരിക്കൻ കരുത്തരായ ഇപ്പോൾ അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.2019 ലാണ് അവർ അവസാനമായി കിരീടം നേടിയത്. അതിനുശേഷം മൂന്ന് ടൂർണമെന്റുകളിൽ അവർ പങ്കെടുത്തെങ്കിലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ഖത്തർ!-->…