Browsing Category
International Football
അർജന്റീനയെ പേടിയില്ല, മെസ്സിക്ക് ഫ്രീഡം നൽകില്ല: കാനഡ കോച്ച് ജെസേ മാർഷ് പറയുന്നു
അർജന്റീനയും കാനഡയും തമ്മിലാണ് സെമി ഫൈനൽ പോരാട്ടം കോപ്പ അമേരിക്കയിൽ നടക്കുന്നത്. ബുധനാഴ്ച്ച രാവിലെ 5:30നാണ് ഈ മത്സരം നടക്കുക.അർജന്റീന കാനഡയും ആദ്യമായിട്ടല്ല കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത!-->…
തോൽവികളേക്കാൾ കൂടുതൽ കിരീടങ്ങൾ, അർജന്റീനയുടെ കണക്കുകളിൽ കണ്ണുതള്ളി എതിരാളികൾ!
ഏകദേശം 30 വർഷത്തോളം ഒരു മേജർ ഇന്റർനാഷണൽ ട്രോഫി ഇല്ലാത്തതിന്റെ പേരിൽ പഴിയും പരിഹാസവും ഏൽക്കേണ്ടി വന്നവരാണ് അർജന്റീന.അവരുടെ നായകനായ ലയണൽ മെസ്സിയായിരുന്നു ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്നത്. ഒരുതവണ അദ്ദേഹത്തിന് വിരമിക്കൽ!-->…
ഇക്വഡോറിനെതിരെ മോശം പ്രകടനം നടത്തിയ മൂന്ന് താരങ്ങളെ ബെഞ്ചിലിരുത്താൻ ആലോചിച്ച് സ്‌കലോണി!
അർജന്റീന ഇനി സെമിഫൈനൽ മത്സരത്തിലാണ് കളിക്കുക.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറിന്റെ വെല്ലുവിളിയെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് നടത്തിയ തകർപ്പൻ സേവകളാണ് അർജന്റീനയെ സെമിയിലേക്ക്!-->…
ഞാൻ ഭയങ്കര ദുഃഖത്തിലാണ്: ഒരു പാസ് മാത്രം പൂർത്തിയാക്കിയ എൻഡ്രിക്ക് പറയുന്നു!
കോപ്പ അമേരിക്കയിൽ നിന്നും ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരിക്കുന്നു.ഉറുഗ്വയോടാണ് ബ്രസീൽ പരാജയപ്പെട്ടിരിക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വ വിജയം നേടുകയായിരുന്നു.എഡർ മിലിറ്റാവോ,ലൂയിസ് എന്നിവരുടെ പെനാൽറ്റികൾ പാഴായതാണ് ബ്രസീലിന്!-->…
മത്സരത്തിന് മുന്നേ തന്നെ എമി ഇക്കാര്യം ഞങ്ങളോട് പറഞ്ഞു: മെസ്സിയുടെ വെളിപ്പെടുത്തൽ
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം അതിജീവിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ ഹീറോയായത് മറ്റാരുമല്ല, അവരുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് തന്നെയാണ്.!-->…
ഞാൻ ദേഷ്യത്തിലാണ്: മത്സരശേഷം മെസ്സി പറഞ്ഞത്!
കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്നായിരുന്നു സ്കോർ. ഗോൾകീപ്പർ എമിലിയാനോ!-->…
വിനിയെ കൊണ്ടൊന്നും പറ്റൂല, അതിന് നെയ്മർ തന്നെ വേണം:ബ്രസീലിയൻ ഇതിഹാസം!
നിലവിൽ കോപ്പ അമേരിക്കയിൽ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ കരുത്തരായ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് പരാഗ്വക്കെതിരെ ഒരു മികച്ച വിജയം ബ്രസീൽ!-->…
റഫറി അർജന്റീനക്കൊപ്പമോ? മനുഷ്യന്മാരായ അവർക്ക് തെറ്റുപറ്റാമെന്ന് അർജന്റീന കോച്ച്
സമീപകാലത്ത് അർജന്റീനക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കേണ്ടി വന്ന മേഖല റഫറിമാരുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലാണ് ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുവന്നത്. മറ്റേത് ടീമുകൾക്കും ലഭിക്കാത്ത വിധത്തിലുള്ള!-->…
മെസ്സിയുടെ അവസ്ഥ എന്താണ്? മറുപടിയുമായി സ്‌കലോണി!
അർജന്റീന കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30ന് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. നിശ്ചിത സമയത്ത് തന്നെ ഗോളുകൾ നേടിക്കൊണ്ട് അർജന്റീനക്ക് വിജയം!-->…
ഫ്രീകിക്കുകളിൽ തൊട്ടതെല്ലാം പിഴച്ച് ക്രിസ്റ്റ്യാനോ, ഇത്ര സെൽഫിഷാവരുതെന്ന് ആരാധകർ!
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്. എതിരാളികളുടെ 3 പെനാൽറ്റികളും തടഞ്ഞിട്ട ഗോൾകീപ്പർ ഡിയഗോ കോസ്റ്റയാണ്!-->…