Browsing Category
International Football
എന്തുകൊണ്ടാണ് കരഞ്ഞത്? എന്തുകൊണ്ട് മാപ്പ് പറഞ്ഞു? വിശദീകരണവുമായി ക്രിസ്റ്റ്യാനോ!
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്.സംഭവബഹുലമായ ഒരു മത്സരം തന്നെയായിരുന്നു നടന്നിരുന്നത്. ഒടുവിൽ!-->…
ബ്രസീലിനെ തോൽപ്പിച്ച് മെസ്സി കോപ്പ അമേരിക്ക നേടും: വമ്പൻ പ്രവചനവുമായി മൊറിഞ്ഞോ
ഈ വർഷത്തെ കോപ്പ അമേരിക്ക USAയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീന തന്നെയാണ് മികച്ച രൂപത്തിൽ മുന്നേറുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ച അർജന്റീന ക്വാർട്ടർ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.ഇക്വഡോറാണ് ഇനി അർജന്റീനയുടെ എതിരാളികൾ.!-->…
വേൾഡ് കപ്പിൽ സംഭവിച്ചതിനുള്ള പ്രതികാരമാണിത്:മിന്നും ഫോമിൽ കളിക്കുന്ന ലൗറ്ററോ പറയുന്നു!
ഈ കോപ്പ അമേരിക്കയിൽ ഗംഭീര പ്രകടനമാണ് നിലവിലെ ജേതാക്കളായ അർജന്റീന പുറത്തെടുക്കുന്നത്.കളിച്ച മൂന്നു മത്സരങ്ങളിലും അവർ വിജയം നേടിയിട്ടുണ്ട്. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന ചിലിയെ എതിരില്ലാത്ത ഒരു ഗോളിനും പെറുവിനെ!-->…
യൂറോ ഫൈനൽ ആരൊക്കെ തമ്മിലായിരിക്കും? പ്രവചനവുമായി നെയ്മർ!
യുവേഫ യൂറോ കപ്പ് ഇപ്പോൾ ജർമ്മനിയിൽ വെച്ചുകൊണ്ട് പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടങ്ങളിൽ വിജയം നേടി കൊണ്ട് വമ്പൻമാരായ ഇംഗ്ലണ്ടും സ്പെയിനും ക്വാർട്ടർ ഫൈനലിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് സ്ലോവാക്യയെ!-->…
ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ തീരുമാനമായി,സെമിയിലും കാര്യങ്ങൾ എളുപ്പം!
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിക്കാൻ നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഒരു!-->…
മാറ്റങ്ങൾ ഉണ്ടാവുമോ? കൊളംബിയക്കെതിരെ ബ്രസീലിന്റെ ഇലവൻ എങ്ങനെയായിരിക്കും?
ബ്രസീൽ കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ആദ്യമത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് രണ്ടാം മത്സരത്തിൽ അതിശക്തമായ തിരിച്ചുവരവ് നടത്താൻ ബ്രസീലിന് സാധിച്ചു. ഒന്നിനെതിരെ!-->…
ഈ പയ്യൻ പൊളിയാണ്,ക്രിസ്റ്റ്യാനോ,സിദാൻ എന്നിവരുടെ റെക്കോർഡുകൾക്കൊപ്പമെത്തി യമാൽ
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് സ്പെയിൻ സ്വന്തമാക്കിയത്.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജോർജിയയെ സ്പെയിൻ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്.മത്സരത്തിൽ ആദ്യം സ്പെയിൻ ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ!-->…
ഗോളടിച്ചതിന് ശേഷം മെസ്സിയെ ഹഗ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ലൗറ്ററോ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ തോൽപ്പിച്ചത്. നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതിനാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരം അത്ര!-->…
കോപ അമേരിക്കയിൽ ഉറുഗ്വയാണ് ഫേവറേറ്റ് ടീം: കാരണങ്ങളിലൊന്ന് ലൂണയെന്ന് വുക്മനോവിച്ച്!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗംഭീര പ്രകടനമാണ് ഉറുഗ്വ പുറത്തെടുക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ അതിലും വലിയ ഒരു വിജയമാണ് അവർ!-->…
റഫറി ബ്രസീലിനെതിരെ നിൽക്കുന്നു: ആരോപണങ്ങളുമായി വിനീഷ്യസ് ജൂനിയർ
ഇന്നത്തെ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ബ്രസീൽ കരസ്ഥമാക്കിയിട്ടുള്ളത്. ആദ്യമത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോളുകൾ ഒന്നും നേടാനാവാതെ സമനില വഴങ്ങിയ ബ്രസീൽ ഈ മത്സരത്തിലൂടെ അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ!-->…