Browsing Category
International Football
ബാലൺ ഡി’ഓർ പോരാട്ടത്തിൽ വിനി എങ്ങും പോയിട്ടില്ല,വിമർശകരുടെ വായടപ്പിച്ച് സൂപ്പർ താരം!
ബ്രസീൽ ഇന്ന് ഒരു ഗംഭീര വിജയമാണ് കോപ്പ അമേരിക്കയിൽ സ്വന്തമാക്കിയിട്ടുള്ളത്.പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് വിനീഷ്യസ്.!-->…
ബ്രേക്കിങ് ന്യൂസ് : സ്കലോണിക്ക് വിലക്കും പിഴയും
കോപ്പ അമേരിക്കയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാനഡ അർജന്റീനയോട് തോറ്റത്. പിന്നീട് നടന്ന മത്സരത്തിൽ ചിലിയെ അർജന്റീന ഒരു!-->…
ക്രിസ്റ്റ്യാനോ ഉൾപ്പെടെ 5 പോർച്ചുഗീസ് താരങ്ങൾ സൂക്ഷിക്കണം,കാത്തിരിക്കുന്നത് ക്വാർട്ടറിലെ വിലക്ക്!
പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ ജോർജിയയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. പക്ഷേ അത് അവരുടെ പ്രീ ക്വാർട്ടർ നിലയെ ബാധിച്ചിരുന്നില്ല.ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയാണ് ഗ്രൂപ്പിൽ പോർച്ചുഗൽ ഫിനിഷ് ചെയ്തിട്ടുള്ളത്.ഇനി പ്രീ ക്വാർട്ടർ!-->…
പെനാൽറ്റിക്ക് പകരം ക്രിസ്റ്റ്യാനോക്ക് ലഭിച്ചത് യെല്ലോ കാർഡ്, പൊട്ടിത്തെറിച്ച് മാർട്ടിനസ്!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ പോർച്ചുഗലിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗലിനെ ജോർജിയ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ ചില സുപ്രധാന!-->…
ആരാധകനോട് ചൂടായ ബ്രസീൽ ക്യാപ്റ്റനെ പിടിച്ചുമാറ്റി, നെയ്മറാണ് യഥാർത്ഥ താരമെന്ന് ആരാധകർ!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് തിരിച്ചടി ഏൽക്കുകയായിരുന്നു.കോസ്റ്റാറിക്ക ബ്രസീലിനെ സമനിലയിൽ തളച്ചു.മത്സരത്തിൽ രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഗോളുകൾ നേടാനുള്ള പരമാവധി ശ്രമങ്ങൾ ബ്രസീൽ നടത്തിയെങ്കിലും!-->…
വിനിയേയും റാഫീഞ്ഞയേയും പുറത്തിരുത്തൂ,ആ രണ്ട് പേരെ ഉൾപ്പെടുത്തൂ: ആവശ്യവുമായി ബ്രസീലിയൻ ആരാധകർ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പൊതുവേ ദുർബലരായ കോസ്റ്റാറിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ വരികയായിരുന്നു. മത്സരത്തിൽ ബ്രസീലാണ്!-->…
വിനി മികച്ച താരമാണ്, എന്നാൽ ബ്രസീലിന്റെ കീ പ്ലെയർ മറ്റൊരാൾ: നെയ്മർ പറയുന്നു
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീൽ. നാളെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക. ഇത്തവണ!-->…
ഗോൾ ആഘോഷിച്ചില്ല, അർജന്റീന ഒരു കുടുംബമാണെന്ന വിശദീകരണവുമായി ലയണൽ മെസ്സി!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർ കാനഡയെ തോൽപ്പിച്ചത്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം!-->…
ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ ഒരു ദിവസം മുന്നേ പുറത്ത് വിട്ട് ഡൊറിവാൽ,കോസ്റ്റാറിക്കയെ നേരിടാനുള്ള…
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ബ്രസീൽ ഇറങ്ങുകയാണ്. എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം നടക്കുക. വിജയിച്ചുകൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്രസീൽ വരുന്നത്.
ഈ മത്സരത്തിന്റെ!-->!-->!-->…
ക്രിസ്റ്റ്യാനോ എടുത്തത് ശരിയായ തീരുമാനം: ബെർണാഡോ സിൽവ
യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്. ആദ്യം ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം തുർക്കി വൻ അബദ്ധത്തിലൂടെ ഒരു!-->…