Browsing Category
International Football
മെസ്സിക്ക് നിരാശ, എങ്കിലും ആദ്യമത്സരം പൊളിച്ചടുക്കി അർജന്റീന!
കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനയും കാനഡയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഇന്ന് പുലർച്ചയായിരുന്നു ഈ മത്സരം നടന്നിരുന്നത്.മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്!-->…
ഇതെല്ലാം ഒരു പ്രാങ്ക് ആയിരുന്നു ഗയ്സ് :തുറന്ന് പറഞ്ഞ് റൊണാൾഡീഞ്ഞോ
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇന്നലെ ബ്രസീലിനെതിരെ നടത്തിയ വിമർശനങ്ങൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴത്തെ ബ്രസീലിയൻ ദേശീയ ടീമിനെതിരെ ഇദ്ദേഹം പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. വരുന്ന കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ!-->…
മൂന്നുപേർ പുറത്ത്, അർജന്റീനയുടെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്‌കലോണി!
ഇത്തവണത്തെ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ അർജന്റീന ടീം ഉള്ളത്. കോപ്പയിലെ ആദ്യ മത്സരം കളിക്കുന്നത് അർജന്റീനയാണ്.എതിരാളികൾ കാനഡയാണ്.ജൂൺ ഇരുപത്തിയൊന്നാം തീയതി പുലർച്ചയാണ് ഇന്ത്യയിൽ ഈ മത്സരം കാണാൻ സാധിക്കുക.
!-->!-->!-->…
ഈ ബ്രസീൽ ടീമിനെ തനിക്ക് വേണ്ടെന്ന് റൊണാൾഡീഞ്ഞോ,കോപയിലെ ബ്രസീലിന്റെ ഒരൊറ്റ മത്സരങ്ങളും കാണില്ലെന്നും…
കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടുകൊണ്ട് കിരീടം നഷ്ടമായവരാണ് ബ്രസീൽ. ഖത്തറിൽ വെച്ച് നടന്ന വേൾഡ് കപ്പിൽ ബ്രസീൽ തിരിച്ചുവരുമെന്ന് അവരുടെ ആരാധകർ കരുതിയിരുന്നു. പക്ഷേ സെമി ഫൈനലിൽ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ!-->…
ഈ പയ്യൻ പൊളിയാണ്: ആരാധകരെ ഞെട്ടിച്ച യുവതാരത്തെ കുറിച്ച് മെസ്സി!
കോപ്പ അമേരിക്കക്ക് മുന്നോടിയായിയുള്ള അവസാന സൗഹൃദ മത്സരവും അർജന്റീന ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.ഗ്വാട്ടിമാലയെ അർജന്റീന തകർത്ത് തരിപ്പണമാക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചിരുന്നത്. മത്സരത്തിൽ!-->…
ഇതാണ്ടാ യഥാർത്ഥ ക്യാപ്റ്റൻ..! ഹാട്രിക്ക് വേണ്ടെന്ന് വെച്ചു,രണ്ട് തവണ ലൗറ്ററോയെ കൊണ്ട് ഗോളടിപ്പിച്ച്…
ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ലിയിൽ ഒരു കിടിലൻ വിജയമാണ് അർജന്റീന നേടിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ലിസാൻഡ്രോ മാർട്ടിനസ് ഒരു സെൽഫ് ഗോൾ!-->…
നിങ്ങൾക്ക് നേടാൻ കഴിയുന്നതെല്ലാം ഞാൻ നേടിക്കഴിഞ്ഞു:മെസ്സി പറയുന്നു!
കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയും അവരുടെ ക്യാപ്റ്റനായ ലയണൽ മെസ്സിയുമുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് നിരവധി ഇന്റർവ്യൂകൾ മെസ്സി മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്.ESPN അർജന്റീനക്ക് മെസ്സി ഒരു ഇന്റർവ്യൂ!-->…
അമേരിക്ക പൂട്ടി,ബ്രസീലിന് നിരാശ!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൊണ്ടാണ് ബ്രസീൽ അമേരിക്കയെ നേരിട്ടത്.രണ്ട് ടീമും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ!-->…
വൻ അഴിച്ചു പണി,USAക്കെതിരെ ബ്രസീൽ വരുന്നത് വ്യത്യസ്ത ഇലവനുമായി
ബ്രസീലിന്റെ ആദ്യത്തെ മത്സരം മെക്സിക്കോക്കെതിരെ അവസാനിച്ചിരുന്നു. സന്നാഹ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ എൻഡ്രിക്ക് നേടിയ ഗോളായിരുന്നു ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.ആൻഡ്രിയാസ് പെരേര,!-->…
ഞങ്ങൾ ഇവിടെ ഒരു കുടുംബമാണ്: ബ്രസീലിലെ പുതിയ വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് എൻഡ്രിക്ക്
കഴിഞ്ഞ മത്സരത്തിൽ വിജയം പിടിച്ചെടുക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തിയത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി,എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ!-->…