Browsing Category
Kerala Blasters
നിർഭാഗ്യമാണ് വില്ലൻ,ആരും ആശങ്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ലൂണ!
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇത് നാലാമത്തെ സീസണാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചുകൊണ്ടിരിക്കുന്നത്.ആദ്യത്തെ സീസണിൽ ഫൈനൽ വരെ എത്താൻ കഴിഞ്ഞിരുന്നു.പിന്നീട് രണ്ട് പ്ലേ ഓഫുകൾ കളിച്ചു. ഈ സീസണിൽ ഏഴു മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ്!-->…
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് ഹൈദരാബാദ് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുക.ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാമത്തെ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.കൊച്ചിയിലെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഇന്നത്തെ മത്സരം നടക്കുക.7 മത്സരങ്ങൾ!-->…
അവർ ഉണ്ടായാലും ഇല്ലെങ്കിലും തന്റെ റോൾ ഒന്ന് തന്നെയെന്ന് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടിയാണ് ഇന്ന് ബൂട്ട് കെട്ടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം!-->…
ദിമി-ഡയസ്-ആൽവരോ എന്നിവരെക്കാൾ മികച്ചത്,ജീസസിന്റെ കണക്കുകൾ കാണൂ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും അവസാനമായി കൊണ്ടുവന്ന താരമാണ് സ്പാനിഷ് സ്ട്രൈക്കറായ ജീസസ് ജിമിനസ്.ദിമി ക്ലബ്ബ് വിട്ടതിനു ശേഷം ഒരുപാട് താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ജീസസ്!-->…
നോവ കളിക്കുമോ? പ്രതീക്ഷ നൽകുന്ന മറുപടിയുമായി സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം മത്സരം നാളെയാണ് കളിക്കുക. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക. എന്നാൽ പെപ്ര ഈ മത്സരത്തിൽ ഉണ്ടാവില്ല. അദ്ദേഹത്തിന്!-->…
ബ്ലാസ്റ്റേഴ്സ് വിട്ടത് അബദ്ധമായോ? സഹൽ ടീമിൽ നിന്നും പുറത്ത്!
ഒരുപാട് കാലം കേരള ബ്ലാസ്റ്റേഴ്സിന് മിന്നുന്ന പ്രകടനം പുറത്തെടുത്ത മലയാളി സൂപ്പർ താരമാണ് സഹൽ അബ്ദുസമദ്.ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ഇദ്ദേഹം. എന്നാൽ പിന്നീട് ക്ലബ്ബ് വിട്ടുകൊണ്ട് സഹൽ മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.നിലവിൽ മോഹൻ!-->…
ഇതൊരു പ്രധാനപ്പെട്ട മത്സരമാണെന്ന് മനസ്സിലാക്കൂ, ആരാധകരെയാണ് തങ്ങൾ ആശ്രയിക്കുന്നതെന്ന് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിയെയാണ് നേരിടുന്നത്. എട്ടാം റൗണ്ട് മത്സരമാണ് ഇത്.7 മത്സരങ്ങൾ പൂർത്തിയായപ്പോൾ കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഈ മത്സരം കൊച്ചിയിൽ വെച്ചു കൊണ്ടാണ്!-->…
രാജിവെച്ച് പുറത്ത് പോകൂ: ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകപ്രതിഷേധം
കേരള ബ്ലാസ്റ്റേഴ്സിന് ഒരു മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.7 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. ആരാധകർ!-->…
ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ബലഹീനത,അദ്ദേഹത്തെ പുറത്താക്കൂ :ജ്യോതിർമോയ്
ബ്ലാസ്റ്റേഴ്സിന് ഇത്തവണ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.കളിച്ചത് ഏഴ് മത്സരങ്ങളാണ്. അതിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില!-->…
ബ്ലാസ്റ്റേഴ്സിന്റെ ആ നാണക്കേട് മാറുമോ? വിബിൻ ഇന്ത്യൻ സ്‌ക്വാഡിൽ!
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. എന്തെന്നാൽ ഒരു ബ്ലാസ്റ്റേഴ്സ് താരത്തിന് പോലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ!-->…