Browsing Category
Kerala Blasters
ഇല്ല..!ഇനി ബ്ലാസ്റ്റേഴ്സ് തെറ്റുകൾ ആവർത്തിക്കില്ല, വിദേശ താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ…
കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് താരങ്ങളെ നിലനിർത്തുന്ന കാര്യത്തിലാണ്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മികച്ച വിദേശ താരങ്ങളെ കണ്ടെത്തി ക്ലബ്ബിലേക്ക് കൊണ്ടുവരും.ആദ്യത്തെ സീസൺ അവർ മികച്ച!-->…
സച്ചിൻ,ലെസ്ക്കോവിച്ച്,ദിമി എന്നിവരുടെ പരിക്കുകൾ,കൂടുതൽ വിവരങ്ങൾ പുറത്ത്.
കേരള ബ്ലാസ്റ്റേഴ്സിന് ഇത് വളരെയധികം ബുദ്ധിമുട്ടുള്ള സമയമാണ്.തുടർ തോൽവികളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്.അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഐഎസ്എല്ലിൽ മൂന്നു മത്സരങ്ങൾ തുടർച്ചയായി വിജയിച്ച!-->…
കൂടുതൽ പേർ മുന്നോട്ട്,കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പിറകിലേക്ക് പോയി.
ബ്ലാസ്റ്റേഴ്സ് സമീപകാലത്ത് ഏറ്റവും മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതായത് സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിലും!-->…
സച്ചിന്റെ പരിക്ക് ഗുരുതരമോ? പുറത്തേക്ക് വരുന്നത് ആശങ്കപ്പെടുത്തുന്ന വാർത്തകൾ.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഈ മത്സരത്തിൽ തോൽവിക്ക് പുറമേ രണ്ട് തിരിച്ചടികൾ കൂടി സംഭവിച്ചിരുന്നു. ഗോൾകീപ്പർ സച്ചിൻ സുരേഷും ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ചും പരിക്ക് മൂലം!-->…
തിരിച്ചടികൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും ഒരു ആശ്വാസ വാർത്ത.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. അതിനുശേഷം ഒഡീഷ, പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവർ കേരള!-->…
Confirmed :കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ താരത്തെ കൂടി സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും നടത്തിയിരുന്നില്ല. പരിക്ക് കാരണം നഷ്ടമായ അഡ്രിയാൻ ലൂണക്ക് പകരം ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നതാണ് പ്രധാനപ്പെട്ട മാറ്റം. വേറെ താരങ്ങളെ ഒന്നും ബ്ലാസ്റ്റേഴ്സ്!-->…
ഇറങ്ങിപ്പോകൂ ഇവാൻ ഇറങ്ങിപ്പോകൂ: ആശാനേയും ബ്ലാസ്റ്റേഴ്സിനെയും പരസ്യമായി പരിഹസിച്ച് ചെന്നൈ ആരാധകർ.
സമീപകാലത്തെ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടർ തോൽവികൾ ബ്ലാസ്റ്റേഴ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ!-->…
പറയുന്നത് ക്ലീഷേയാണെന്നറിയാം, പക്ഷേ പറഞ്ഞേ പറ്റൂ: ഇവാൻ വുക്മനോവിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലാണ് ഇപ്പോൾ ഉള്ളത്. സീസണിന്റെ ആദ്യഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് ഇതിപ്പോൾ എന്തുപറ്റി എന്നാണ് ആരാധകരും വിരോധികളുമൊക്കെ ചിന്തിക്കുന്നത്. അത്രയേറെ മോശം!-->…
മത്സരത്തിനു മുൻപ് ഒരു കോച്ച് മാത്രം,മത്സരശേഷം 14 മില്യൺ കോച്ചുമാർ,പെഡ്രോ ബെനാലിയുടെ സ്റ്റേറ്റ്മെന്റ്…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇപ്പോൾ വളരെ ദയനീയമായ അവസ്ഥയിലാണ് ഉള്ളത്.പറയാൻ കാരണം സമീപകാലത്തെ പ്രകടനങ്ങൾ തന്നെയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ്!-->…
ഇവാൻ വുക്മനോവിച്ചിന്റെ മോശം സമയം, ചെന്നൈ പരിശീലകൻ കോയ്ൽ പ്രതികരിച്ചത് എങ്ങനെ?
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഗുരുതരമായ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. തുടർച്ചയായ അഞ്ച് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു കഴിഞ്ഞു.ഇവാൻ വുക്മനോവിച്ചിന്റെ കരിയറിൽ ഇങ്ങനെയൊന്ന്!-->…