Browsing Category
Kerala Blasters
ഇങ്ങനെ പോയാൽ അക്കാദമി ടീമിനോട് വരെ പൊട്ടും,ബ്ലാസ്റ്റേഴ്സ് താരങ്ങൾ വരുത്തേണ്ട മാറ്റത്തെക്കുറിച്ച്…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ വളരെ ദയനീയമായ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. പഞ്ചാബ് എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ഒന്നിനെതിരെ 3 ഗോളുകൾക്കാണ്. കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ പരാജയം!-->…
ക്രിസ്റ്റ്യാനോയേയും മെസ്സിയേയും മറികടന്നു, അമ്പരപ്പിച്ച് ചെർനിച്ചും ബ്ലാസ്റ്റേഴ്സ് ആരാധകരും,കണക്കുകൾ…
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയ ഏക സൈനിങ്ങ് വിദേശ താരം ഫെഡോർ ചെർനിച്ചിന്റെതാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടുകൂടിയാണ് ചെർനിച്ചിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായത്.ലിത്വാനിയൻ ദേശീയ!-->…
പ്രശ്നങ്ങളുണ്ട്,ചെർനിച്ച് പൂർണ്ണമായും ഓക്കെയല്ല,വിശദീകരിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങ് ആയ ഫെഡോർ ചെർനിച്ച് കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിലായിരുന്നു അരങ്ങേറ്റം നടത്തിയത്.പകരക്കാരനായി കൊണ്ടായിരുന്നു അദ്ദേഹം ഇറങ്ങിയിരുന്നത്.എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.!-->…
ഞാൻ താരങ്ങൾക്ക് അപ്പോഴേ മുന്നറിയിപ്പ് നൽകിയതാണ്,എല്ലാം പറഞ്ഞ് വുക്മനോവിച്ച്
കഴിഞ്ഞ മത്സരത്തിലെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആഘാതം സൃഷ്ടിച്ച ഒന്നാണ്. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തിൽ വെച്ച് കശാപ്പ് ചെയ്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്.!-->…
ക്ലബ്ബിനെ ആരാധകരും കൈവിട്ടു തുടങ്ങി,ഈ നാണക്കേട് ആരാധകർ മുൻകൂട്ടി കണ്ടു?കൊച്ചിയിൽ അറ്റൻഡൻസ് നന്നേ…
കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയോട് ഏറ്റുവാങ്ങിയത് നാണംകെട്ട തോൽവിയാണ് എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല.അതിന് കാരണങ്ങൾ നിരവധിയാണ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഒരു ഗോളിന്റെ ലീഡ് ഉണ്ടായിട്ട് മൂന്ന് ഗോളുകൾ!-->…
ലൂണയുടെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്ത പച്ചക്കള്ളമെന്ന് ഉറപ്പിച്ച് മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ ക്ലബ്ബിനുവേണ്ടി ഇനി ഈ സീസണിൽ കളിക്കില്ല.അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. സർജറി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ വിശ്രമിക്കുകയാണ്. ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാനാവില്ല എന്നത് പരിശീലകൻ തന്നെയായിരുന്നു!-->…
കൊച്ചിയിലെ അന്തരീക്ഷം ഞങ്ങൾ നന്നായി ആസ്വദിച്ചു: ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ശേഷം എതിർപരിശീലകൻ പറഞ്ഞത്…
ഈ സീസണിലെ ആദ്യ ഹോം തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് തകർന്നടിഞ്ഞത്.ഈ സീസണിലെ ആദ്യത്തെ എവേ വിജയമാണ് പഞ്ചാബ്!-->…
റീ ഗ്രൂപ്പ്,റീ ചാർജ് :ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാം വലിയ നിരാശയിലായിരിക്കുന്ന സമയമാണിത്. സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. എന്നാൽ അതിനെ ന്യായീകരിച്ചു കൊണ്ടായിരുന്നു പരിശീലകൻ!-->…
ഇതിന് ഉത്തരവാദി ഞാനാണ്, ഞാൻ അത് ഏറ്റെടുക്കുന്നു: മോശം പ്രകടനത്തെ തുടർന്ന് ഹൃദയം തകർന്ന്…
കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ തോൽവിയാണ് കഴിഞ്ഞദിവസം ഏറ്റുവാങ്ങിയത്.ഈ സീസണിലേക്ക് പ്രമോട്ട് ചെയ്തു വന്ന പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നിലം പരിശക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി സ്റ്റേഡിയത്തിൽ വച്ച്!-->…
ഫ്രാങ്ക് ഡോവൻ ക്ലബ് വിട്ടതെന്തിന്? ബ്ലാസ്റ്റേഴ്സ് കറുത്ത ബാൻഡ് അണിഞ്ഞത് എന്ത്കൊണ്ട്?
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ തോൽവി. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന!-->…