Browsing Category
Kerala Blasters
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ, മത്സരം എപ്പോൾ ആരംഭിക്കും?
കായിക ലോകത്തെ പ്രമുഖ സ്പോർട്സ് മാനേജ്മെന്റ് ഗ്രൂപ്പാണ് ഡിപോർട്ടസ് ഫിനാൻസസ്. കായിക ലോകത്തെ പ്രത്യേകിച്ച് ഫുട്ബോൾ ലോകത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഇന്ററാക്ഷൻസ് ഓരോ മാസവും ഇവർ വിലയിരുത്താറുണ്ട്.അതിന്റെ കണക്ക് വിവരങ്ങൾ ഇവർ!-->…
ലോകത്തോളം വളർന്ന് കേരള ബ്ലാസ്റ്റേഴ്സും അഡ്രിയാൻ ലൂണയും,താരത്തിന്റെ ഗോൾ പങ്കിട്ട് പ്രശസ്ത ഇൻഫ്ലുവൻസർ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം,അത് അഡ്രിയാൻ ലൂണയാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.ഈ സീസണിൽ തുടക്കത്തിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. അതിന്റെ പ്രധാന കാരണം ലൂണ തന്നെയായിരുന്നു. പരിക്ക്!-->…
തനിക്ക് ലഭിച്ച ഓഫർ സ്വീകരിച്ച് ദിമി, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക നൽകുന്ന വാർത്ത!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ്ബ് വിടും എന്നുള്ള വാർത്തകൾ നേരത്തെ പുറത്തേക്ക് വന്നതാണ്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള അദ്ദേഹത്തിന്റെ കരാർ പൂർത്തിയാവുകയാണ്.ഈ കരാർ അദ്ദേഹം പുതുക്കാൻ!-->…
ദിമിയെ എന്തായാലും ടീമിലെത്തിക്കണം എന്ന ശാഠ്യത്തിൽ ക്ലബ്ബ്, മറ്റൊരു വമ്പൻ ഓഫർ താരത്തിന് സമ്മാനിച്ചു!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഈ സീസൺ അവസാനിക്കുന്നതോടു കൂടി ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. കാരണം കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.!-->…
അഡ്രിയാൻ ലൂണ ട്രെയിനിങ് ആരംഭിച്ചു,വീഡിയോ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ!-->…
ഗോകുലം കേരളയെ തോൽപ്പിച്ചു,RFDLന് യോഗ്യത കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇന്നലെ വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു കളിച്ചിരുന്നത്. എതിരാളികൾ വൈരികളായ ഗോകുലം കേരളയായിരുന്നു. മത്സരത്തിൽ വിജയം കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്!-->…
ഉടൻ തന്നെ ഒരുമിക്കാം :നൂഹ് സദൂയിക്ക് കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ സന്ദേശം!
കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നത് പല ഫുട്ബോൾ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചെറുതല്ലാത്ത ഒരു മാറ്റങ്ങൾ ഈ സീസണിന് ശേഷം നമുക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ പ്രതീക്ഷിക്കാൻ!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയും അൽ നസ്റും, ട്വിറ്റർ വേൾഡ് കപ്പിന്…
കായിക ലോകത്തെ പ്രമുഖ സ്പോർട്സ് മാനേജ്മെന്റ് ഗ്രൂപ്പാണ് ഡിപോർട്ടസ് ഫിനാൻസസ്. കായിക ലോകത്തെ പ്രത്യേകിച്ച് ഫുട്ബോൾ ലോകത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഇന്ററാക്ഷൻസ് ഓരോ മാസവും ഇവർ വിലയിരുത്താറുണ്ട്.അതിന്റെ കണക്ക് വിവരങ്ങൾ ഇവർ!-->…
മെസ്സിയെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റത്തിനൊടുവിൽ പോസ്റ്റിലിടിച്ച് മടങ്ങിയ ഷോട്ട്,ചെർനിച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സൂപ്പർതാരമാണ് ഫെഡോർ ചെർനിച്ച്.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇപ്പോൾ കളിച്ചു തുടങ്ങിയിട്ടുണ്ട്.ക്ലബ്ബിന് വേണ്ടി ഗോൾ നേട്ടം ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ!-->…
അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി,ഇസാക്കിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെ സ്വന്തമാക്കിയിരുന്നു.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.ഒരുപാട് താരങ്ങളെ ക്ലബ് ഒഴിവാക്കിയിരുന്നു.അതിനെല്ലാം പകരക്കാരെ എത്തിക്കുകയും ചെയ്തു.!-->…