Browsing Category
Kerala Blasters
ജോഷുവ സോറ്റിരിയോയുടെ കാര്യത്തിൽ അപ്ഡേറ്റ്, അദ്ദേഹം തിരിച്ചെത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യമായി സ്വന്തമാക്കിയ വിദേശ താരം ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റിരിയോയാണ്.ന്യൂകാസിൽ ജെറ്റ്സ് എന്ന ക്ലബ്ബിൽ നിന്നായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നത്. അദ്ദേഹത്തിന് വേണ്ടി വലിയ ഒരു തുക തന്നെ ക്ലബ്ബ്!-->…
ദിമിയുടെ കാര്യത്തിൽ ട്വിസ്റ്റ് സംഭവിക്കുമോ? ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാവുന്ന…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസാണ്.ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ താരത്തെയാണ്.15 ഐഎസ്എൽ മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽ നിന്ന്!-->…
ഇവാന് കീഴിൽ ഞാൻ മുമ്പൊരിക്കലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത കാര്യം ചെയ്യേണ്ടിവന്നു :വിബിൻ മോഹനൻ…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ!-->…
ഡൈസുക്കെ സക്കായിയും പുറത്തേക്കോ? നിർണായക വിവരങ്ങൾ പുറത്ത്!
വരുന്ന സീസണിലേക്ക് കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് പല പ്രധാനപ്പെട്ട താരങ്ങളെയും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ചില താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ!-->…
ക്വാമെ പെപ്ര,ഐബൻബാ ഡോഹ്ലിംഗ്.. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതിയ വിവരങ്ങൾ പുറത്ത്
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം പരിക്കുകൾ തന്നെയാണ്. ഒരുപാട് സുപ്രധാന താരങ്ങൾക്ക് പരിക്കേക്കുകയും നിർണായകമായ മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട താരം അഡ്രിയാൻ ലൂണ!-->…
ഇത് നാണക്കേട്..! ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത്,മറ്റൊരു പോയിന്റ് പട്ടിക പുറത്ത് വിട്ട് ഐഎസ്എൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.12 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ്!-->…
എന്താണ് ഏറ്റവും വലിയ സ്വപ്നം? ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനൻ മനസ്സ് തുറക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ!-->…
ദിമി,ലൂണ,ലെസ്ക്കോ,ജീക്സൺ,നവോച്ച സിംഗ്.. ഇവരുടെയൊക്കെ ഭാവിയെന്ത്? ക്ലബ്ബിൽ തുടരുമോ ഇല്ലയോ?
വരുന്ന സീസണിൽ കാര്യമായ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക്!-->…
ഇനി വൈകരുത്, എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഇന്ത്യൻ ടീമിലെടുക്കൂ:ബ്ലാസ്റ്റേഴ്സ് താരത്തെക്കുറിച്ച് ഐഎം…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ!-->…
ലൂണയെ മറികടന്ന് ദിമി, ഇനി ഇരുവരും തമ്മിലുള്ള പോരാട്ടം കാണാനാകുമോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് നേടുന്ന ഭൂരിഭാഗം ഗോളുകളും ഇപ്പോൾ ദിമിയുടെ കാലുകളിൽ നിന്നാണ് പിറക്കുന്നത്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്!-->…