Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

ഈ മത്സരത്തിൽ കുറച്ച് എരിവുണ്ട്, പക്ഷേ ഞാൻ ഇത് ഇഷ്ടപ്പെടുന്നു, പ്രതികാരം തീർക്കുമോ? വുക്മനോവിച്ച്…

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.ഈ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ

അന്ന് ഇടവേള സമയത്ത് എന്താണ് സംഭവിച്ചത്? എല്ലാം വ്യക്തമായി പറഞ്ഞ് വുക്മനോവിച്ച്

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം എന്നും ആരാധകർ ഓർക്കുന്ന ഒന്നായിരിക്കും.കാരണം അത്രയേറെ അവിശ്വസനീയമായ രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആ വിജയം നേടിയെടുത്തിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിക്കൊണ്ട്

ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ത്വരയുണ്ടാവുന്നത് :വുക്മനോവിച്ച് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:30നാണ് മത്സരം അരങ്ങേറുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

എന്തിനാണ് ടിക്കറ്റ് വില വർധിപ്പിക്കുന്നത്? കൃത്യമായ നിരീക്ഷണവുമായി ഇവാൻ വുക്മനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ബംഗളൂരു എഫ്സിയാണ്. നാളെ രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. ബംഗളൂരുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

അന്ന് വിമർശിച്ചവർ കാണുന്നുണ്ടല്ലോ അല്ലേ? ടീമിന്റെ 45 ശതമാനം ഗോളുകളും നേടിയത് ഒരേയൊരു താരം.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ അസാധാരണമായ ഒരു പ്രകടനമാണ് നടത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ക്ലബ്ബ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. തികച്ചും അനിവാര്യമായ ഒരു വിജയമാണ് കേരള

ആരൊക്കെ ഇറക്കണം? ആരൊക്കെ ഇറക്കരുത്? കേരള ബ്ലാസ്റ്റേഴ്സിനോട് ആരാധകർക്ക് പറയാനുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത നിരാശയിലായിരുന്നു.ടീമിന്റെ മോശം പ്രകടനം അവരെ വല്ലാതെ ആശങ്കപ്പെടുത്തി. ഒരു ഘട്ടത്തിൽ ഷീൽഡ് ഫേവറേറ്റുകൾ ആയിരുന്ന കേരള

മനുഷ്യനാവടാ ആദ്യം.. എന്നിട്ടുണ്ടാക്ക് നിലയും വിലയും..: ബംഗളൂരു എഫ്സിക്ക് അതേ നാണയത്തിൽ മറുപടിയുമായി…

അടുത്ത ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെയാണ് ഈ മത്സരം നടക്കുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ സീസണിൽ ഇരുവരും തമ്മിൽ ഒരുതവണ ഏറ്റുമുട്ടിയപ്പോൾ വിജയം കേരള

വേൾഡ് കപ്പ് അല്ല നമ്മൾ സ്വന്തമാക്കിയത് എന്നറിയാം,പക്ഷേ അവർക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിക്കൂ:…

കഴിഞ്ഞ മത്സരം വീക്ഷിക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി സ്റ്റേഡിയത്തിൽ എത്തിയത് 18000ൽ അധികം ആരാധകരായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള വരവ് നന്നേ കുറഞ്ഞിരുന്നു.

ഈ ഐഎസ്എല്ലിലെ ഏക ടീം,ബ്ലാസ്റ്റേഴ്സിന് മുൻപിൽ മുട്ടുമടക്കാത്തവരായി ആരുമില്ല!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു അവിശ്വസനീയമായ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ഗോവയെ തോൽപ്പിച്ചത്.ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി അഭിമുഖീകരിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ

കുറേയെണ്ണം കരഞ്ഞു,കുറേയെണ്ണം മിണ്ടാതിരുന്നു,ചേത്രി ഹൃദയം തകർത്തു: ബ്ലാസ്റ്റേഴ്സിനെ ട്രോളി ബംഗളൂരു…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ സീസണിലെ പ്ലേ ഓഫിൽ നിന്നും എങ്ങനെയാണ് പുറത്തായത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു വിവാദ ഗോൾ ബംഗളൂരു എഫ്സിയുടെ നായകൻ സുനിൽ ഛേത്രി നേടുകയായിരുന്നു.ആ ഗോൾ റഫറി അനുവദിക്കുകയും ചെയ്തു.എന്നാൽ