Browsing Category
Kerala Blasters
നടന്നത് ഒരാൾ പോലും പ്രതീക്ഷിക്കാത്തത്,ഫുൾ ക്രെഡിറ്റ് താരങ്ങൾക്ക് നൽകുന്നു: മാസ്മരിക വിജയത്തിനുശേഷം…
കഴിഞ്ഞ മൂന്ന് ഐഎസ്എൽ മത്സരങ്ങളിലും പരാജയപ്പെട്ടത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. കൊച്ചി സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുൻപിൽ വെച്ച് മറ്റൊരു തോൽവി കൂടി അഭിമുഖീകരിക്കേണ്ട വക്കിലായിരുന്നു!-->…
അല്ല യാസിറെ..പതിനേഴാം മിനിറ്റിൽ കളി തീർന്നെന്നു കരുതിയോ? കിടത്തത്തിന് പൊങ്കാലയിട്ട് ആരാധകർ.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർ പോലും സ്വപ്നം കാണാത്ത വിധമുള്ള അവിശ്വസനീയമായ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സ്!-->…
അമ്പോ..ഇത് താണ്ടാ ബ്ലാസ്റ്റേഴ്സ്.. നാലെണ്ണം തിരിച്ചടിച്ച് ഫീനിക്സ് പക്ഷിയായി കേരള ബ്ലാസ്റ്റേഴ്സ്.
അവിശ്വസനീയമായ കാഴ്ചകൾക്കാണ് ഇന്ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പോലും സ്വപ്നം കാണാത്ത രൂപത്തിലുള്ള അതിശയിപ്പിക്കുന്ന ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ!-->…
സച്ചിന്റെ പകരം ഗുർമീത് എത്തുമോ? നിർണായക വിവരങ്ങൾ നൽകി മാർക്കസ് മെർഗുലാവോ.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വളരെ മോശം പ്രകടനമാണ് നടത്തുന്നത് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. അവസാനമായി കളിച്ച മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ!-->…
5 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ വഴങ്ങി,ഡിഫൻസിന്റെ കഥ കഴിഞ്ഞോ? മറുപടി നൽകി വുക്മനോവിച്ച്
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് ഏറ്റവും പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൂപ്പർ കപ്പിൽ ജംഷഡ്പൂരിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്ലബ്ബ് പരാജയപ്പെട്ടത്. അതിനുശേഷം!-->…
ചാമ്പ്യൻസ് ലീഗ് പോലെയാക്കണം,മൂന്ന് വിദേശ താരങ്ങൾ മതി,അണ്ടർ 23 താരങ്ങൾ വേണം: സൂപ്പർ കപ്പിൽ അടിമുടി…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിൽ മോശം പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.അതിനുശേഷം നടന്ന ഐഎസ്എൽ മത്സരങ്ങളിലും!-->…
ഏഷ്യൻ കപ്പിന് ശേഷം ഐഎസ്എല്ലിന്റെ നിലവാരം കുറഞ്ഞു: ആരോപണവുമായി ഇവാൻ വുക്മനോവിച്ച്
കഴിഞ്ഞ ഏഷ്യൻ കപ്പിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത്.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചാൽ മൂന്നു മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.ഏഷ്യൻ കപ്പിൽ പങ്കെടുത്ത ടീമുകളിൽ ഏറ്റവും അവസാന!-->…
ലൂണയും സോറ്റിരിയോയും അടുത്തമാസം ചേരും,5 താരങ്ങൾ ഈ സീസണിൽ ഇനി കളിക്കില്ല: അപ്ഡേറ്റുകൾ നൽകി…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച രൂപത്തിലുള്ള തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. അതിന്റെ പ്രധാന കാരണം പരിക്കുകൾ തന്നെയാണ്. സുപ്രധാന താരങ്ങളെ കേരള!-->…
ഗോളടിച്ചാൽ മാത്രം ആളുകൾ മൈൻഡ് ചെയ്യും: വിമർശനങ്ങളോട് പ്രതികരിച്ച് രാഹുൽ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമായിരുന്നു ആദ്യഘട്ടം അവസാനിക്കുന്നത് വരെ പുറത്തെടുത്തിരുന്നത്. കലിംഗ സൂപ്പർ കപ്പിന് വേണ്ടി പിരിയുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു.എന്നാൽ രണ്ടാംഘട്ടത്തിൽ മോശം പ്രകടനമാണ്!-->…
എനിക്ക് ഇവാനെ നന്നായി അറിയാം, പക്ഷേ ഞങ്ങൾ എഫ്സി ഗോവയാണ്: ഉറച്ച സ്വരത്തിൽ മനോളോ മാർക്കസ്
കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിലെ തങ്ങളുടെ പതിനാറാമത്തെ മത്സരം നാളെയാണ് കളിക്കുന്നത്. എതിരാളികൾ എഫ്സി ഗോവയാണ്. നാളെ രാത്രി 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൈതാനമായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ രണ്ട്!-->…