Browsing Category
Kerala Blasters
ഇതിനൊക്കെ കാരണം ഇവാൻ വുക്മനോവിച്ചാണ്: സച്ചിൻ സുരേഷ് വിശദീകരിക്കുന്നു
കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് തന്നെയാണ്. ആദ്യ സീസണൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കാലിടറുകയായിരുന്നു.കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ആണ് ബ്ലാസ്റ്റേഴ്സ് പുറത്തായിട്ടുള്ളത്.ഇവാൻ!-->…
ലൂണ ഉണ്ടായിരുന്നുവെങ്കിൽ ഇതിന്റെയൊന്നും ആവശ്യമുണ്ടാകുമായിരുന്നില്ല: തുറന്ന് പറഞ്ഞ് സച്ചിൻ സുരേഷ്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യഘട്ടം അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായി കൊണ്ട് ഫിനിഷ് ചെയ്യാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. ഈ മികച്ച പ്രകടനത്തിൽ വലിയ പങ്കുവഹിച്ചത് നായകനായ!-->…
ഹ്യൂഗോ ബോമസിനെ പറഞ്ഞ് വിട്ട് മോഹൻ ബഗാൻ,മുമ്പ് അന്വേഷണം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസരം…
ഈ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ മോഹൻ ബഗാന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ ആരാധകർ രോഷാകുലരാണ്.കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകളോട് അവർ ഈ സീസണിൽ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഡെർബി!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മെന്റാലിറ്റിയാണ് ദിമിക്ക്, അതിന്റെ കാരണം വിശദീകരിച്ച് സച്ചിൻ സുരേഷ്
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ക്ലബ്ബിനെ ചുമലിലേറ്റുന്നത് ദിമിയാണ് എന്ന് പറയേണ്ടിവരും.കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും!-->…
ഉള്ളത് ഉള്ളതുപോലെ പറയാറുണ്ട്: താരങ്ങളെക്കുറിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.മറ്റെന്നാൾ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി കലൂരിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്സിന്!-->…
താരങ്ങൾ മറ്റുള്ള ക്ലബ്ബുകളിൽ തിളങ്ങുന്നു, ബ്ലാസ്റ്റേഴ്സിൽ തിളങ്ങുന്നില്ല: കാരണം വ്യക്തമാക്കി…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശമല്ലാത്ത തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു.സീസണിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒരല്പം ബുദ്ധിമുട്ട്!-->…
ഒന്നാം സ്ഥാനത്ത് സഹൽ അബ്ദുസമദ്, ആരായിരിക്കും ബ്ലാസ്റ്റേഴ്സിൽ ആദ്യം സെഞ്ച്വറി നേടുന്ന താരം?
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ വളരെ മികച്ച രീതിയിലാണ് ആരംഭിച്ചത്. പക്ഷേ സീസണിന്റെ രണ്ടാം ഘട്ടം ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്തെന്നാൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ എത്രയും!-->…
വുക്മനോവിച്ച് ചെയ്തത് ശരിയോ? ദിമിയെ ലക്ഷ്യം വെച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്…
കേരള ബ്ലാസ്റ്റേഴ്സ് ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ അവസാനത്തെ മൂന്നു മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നും കരകയറൽ അത്യാവശ്യമായ ഒരു സന്ദർഭമാണിത്. വരുന്ന!-->…
അഡ്രിയാൻ ലൂണ മുംബൈയിൽ,ദിമിയും തിരിച്ചെത്തി,ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്ക് പരിശീലനത്തിനിടെയായിരുന്നു പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തിന് സർജറി ആവശ്യമായി വന്നു. ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല എന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. സർജറിക്ക് ശേഷം!-->…
ഷീൽഡ് പോരാട്ടത്തിൽ എങ്ങനെ ബ്ലാസ്റ്റേഴ്സിന് സജീവമാകാം? സംഭവിക്കേണ്ടത് ഇങ്ങനെയൊക്കെ.
കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ കുറച്ച് മത്സരഫലങ്ങൾ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം നിരാശ നൽകുന്ന ഒന്നാണ്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഐഎസ്എല്ലിൽ ഒഡീഷ ഒന്നിനെതിരെ ഗോളുകൾക്ക്!-->…