Browsing Category
Kerala Blasters
ഒന്നാം സ്ഥാനത്ത് സഹൽ അബ്ദുസമദ്, ആരായിരിക്കും ബ്ലാസ്റ്റേഴ്സിൽ ആദ്യം സെഞ്ച്വറി നേടുന്ന താരം?
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ വളരെ മികച്ച രീതിയിലാണ് ആരംഭിച്ചത്. പക്ഷേ സീസണിന്റെ രണ്ടാം ഘട്ടം ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്തെന്നാൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ എത്രയും!-->…
വുക്മനോവിച്ച് ചെയ്തത് ശരിയോ? ദിമിയെ ലക്ഷ്യം വെച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്…
കേരള ബ്ലാസ്റ്റേഴ്സ് ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ അവസാനത്തെ മൂന്നു മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നും കരകയറൽ അത്യാവശ്യമായ ഒരു സന്ദർഭമാണിത്. വരുന്ന!-->…
അഡ്രിയാൻ ലൂണ മുംബൈയിൽ,ദിമിയും തിരിച്ചെത്തി,ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്ക് പരിശീലനത്തിനിടെയായിരുന്നു പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തിന് സർജറി ആവശ്യമായി വന്നു. ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല എന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. സർജറിക്ക് ശേഷം!-->…
ഷീൽഡ് പോരാട്ടത്തിൽ എങ്ങനെ ബ്ലാസ്റ്റേഴ്സിന് സജീവമാകാം? സംഭവിക്കേണ്ടത് ഇങ്ങനെയൊക്കെ.
കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ കുറച്ച് മത്സരഫലങ്ങൾ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം നിരാശ നൽകുന്ന ഒന്നാണ്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഐഎസ്എല്ലിൽ ഒഡീഷ ഒന്നിനെതിരെ ഗോളുകൾക്ക്!-->…
എപ്പോഴും പിഴവ് വരുത്തിവെച്ച ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു:വുക്മനോവിച്ചിന്റെ പുതിയ…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ!-->…
നന്നായി ഉറങ്ങൂ: മിലോസ് ഡ്രിൻസിച്ചിനെ ക്രൂരമായി ട്രോളി ഒഡീഷയുടെ ഐസക്ക് റാൾട്ടെ
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരം ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോട് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.!-->…
ട്രെയിനിങ്ങിന് എത്തിയില്ല,ദിമിയുടെ കാര്യത്തിലും ആശങ്ക!
കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ പ്രകടനം മോശമായി തുടങ്ങിയിട്ടുണ്ട്, പരിക്ക് മൂലം ഒട്ടേറെ താരങ്ങളെ ലഭ്യമല്ല. ഈ രണ്ട് കാര്യങ്ങളും പരിശീലകൻ ഇവാൻ!-->…
1894 മിനുട്ടുകൾ,കേരള ബ്ലാസ്റ്റേഴ്സിനോളം വരില്ല മറ്റാരും,യുവതാരങ്ങളെ ഏറ്റവും കൂടുതൽ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്.സീസണിന്റെ തുടക്കത്തിൽ മികച്ച രൂപത്തിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാന കുറച്ച് മത്സരങ്ങളിൽ ആരാധകരെ നിരാശപ്പെടുത്തി എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ടീമിൽ ഇപ്പോഴും ആരാധകർ!-->…
ഗുർപ്രീത്.. എങ്ങനെയുണ്ടായിരുന്നു ബിരിയാണി? മുന്നിൽ വെച്ച് പരിഹസിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകനോ? പോര്…
ഈ സീസൺ ബംഗളൂരു എഫ്സിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒരു സീസണാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിലെ പതിനൊന്നാം സ്ഥാനക്കാരാണ് ബംഗളൂരു എഫ്സി.13 മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ!-->…
കഴിഞ്ഞ രണ്ട് സീസണുകളും ഇവാൻ വുക്മനോവിച്ച് ആവർത്തിക്കുകയാണോ? ആരാധകർക്ക് ആശങ്കയേറ്റി ISLന്റെ രണ്ടാം…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യഘട്ടം വളരെ മികച്ച രൂപത്തിലാണ് അവസാനിപ്പിച്ചത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടായിരുന്നു!-->…