Browsing Category
Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ താരത്തെ കൈവിടുന്നു,പഞ്ചാബ് എഫ്സിയുമായുള്ള ചർച്ചകൾ സജീവമായതായി…
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു ട്രാൻസ്ഫർ മാത്രമാണ് നടത്തിയിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നഷ്ടമായതിന് പകരം പുതിയ ഒരു താരത്തെ ടീമിലേക്ക് എത്തിച്ചിരുന്നു.ഫെഡോർ ചെർനിച്ച് ക്ലബ്ബിനോടൊപ്പം ഇപ്പോൾ ട്രെയിനിങ്!-->…
ജസ്റ്റിൻ ഇമ്മാനുവലിന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്, ഈ സീസണിൽ നടത്തിയ…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് തുടരുകയാണ്.റീസ്റ്റാർട്ടിലെ ആദ്യ മത്സരത്തിൽ ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഫെബ്രുവരി രണ്ടാം തീയതിയാണ് കരുത്തരായ ഒഡീഷക്കെതിരെ കേരള!-->…
ഗില്ലിനും കപ്പ്,ഒരു നീണ്ട ലിസ്റ്റ് പുറത്ത്,ബ്ലാസ്റ്റേഴ്സ് വിട്ടവരെല്ലാം കിരീടം…
ഇന്നലെ കലിംഗ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഒഡിഷ എഫ്സിക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാൾ ഒഡീഷയെ തോൽപ്പിച്ചത്. 12 വർഷത്തെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഈസ്റ്റ് ബംഗാളിന്!-->…
ചെർനിച്ചിന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സ്വീകരണം, ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചു,കേരള…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. അത് ഘട്ടം വളരെ മികച്ച രൂപത്തിൽ തന്നെ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. 12 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽനിന്ന് വിജയങ്ങൾ!-->…
അതേ..ആ വാർത്ത ശരിയാണ്,പെപ്രയുടെ പകരക്കാരൻ കൊച്ചിയിലെത്തിക്കഴിഞ്ഞു:മാർക്കസ് മർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഉടനീളം പരിക്കുകൾ വില്ലനായി കൊണ്ടിരിക്കുകയാണ്.സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പരിക്ക് മൂലം പല താരങ്ങളും നഷ്ടമായി. ഏറ്റവും പ്രധാനപ്പെട്ട അഭാവം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടേത് തന്നെയാണ്. അദ്ദേഹത്തിന്റെ പകരമായി!-->…
പെപ്ര ഇനി കളിക്കുമോ? ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ കാലമാണ്. നിരവധി സൂപ്പർതാരങ്ങളെ പരിക്ക് കാരണം ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി വന്ന ചേർന്ന് താരമാണ് ക്വാമെ പെപ്ര.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്.
കഴിഞ്ഞ ജംഷെഡ്പൂർ!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടുത്തുന്ന വാർത്ത, അസുഖബാധിതനായി ക്ലബ്ബിന്റെ പുതിയ താരം ഫെഡോർ…
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. എന്തെന്നാൽ പ്രധാനപ്പെട്ട പല താരങ്ങളെയും ക്ലബ്ബിന് പലവിധ കാരണങ്ങൾ കൊണ്ട് ഈ സീസണിൽ ഉടനീളം നഷ്ടമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി നായകൻ അഡ്രിയാൻ ലൂണയുടെ!-->…
വർഷം 30 കഴിഞ്ഞു, ഇപ്പോഴും കേരള ഫുട്ബോളിന് ഒരു മാറ്റവുമില്ല :തുറന്ന് പറഞ്ഞ് AIFF പ്രസിഡന്റ് കല്യാൺ…
കേരളത്തിന്റെ ഫുട്ബോൾ ആരവം ലോകമെമ്പാടും പ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് കേരള ഫുട്ബോൾ ആരാധകർ പല അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്ന് ഒരു!-->…
ഈ റൂമർ ഇതിപ്പോ എവിടെ നിന്ന് വന്നു?ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോനസിന് വേണ്ടി ബ്ലാസ്റ്റേഴ്സ്…
കേരള ബ്ലാസ്റ്റേഴ്സിൽ നിലവിൽ ഒരുപാട് വിദേശ താരങ്ങളുണ്ട്. പരിക്ക് മൂലം വലയുന്ന ക്ലബ്ബിന് കൂടുതൽ താരങ്ങളെ എത്തിക്കേണ്ടി വരികയായിരുന്നു.ജോഷുവ സോറ്റിരിയോ പരിക്കിന്റെ പിടിയിലാണെങ്കിലും ബ്ലാസ്റ്റേഴ്സ് താരമാണ്.മുന്നേറ്റത്തിൽ ദിമി,പെപ്ര എന്നിവർ!-->…
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയല്ല,ഇത് ഇഞ്ചുറി എഫ്സി,ഇതുവരെ പരിക്കേറ്റത് 12 താരങ്ങൾക്ക്, ഇനി എന്ത്…
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നുണ്ട്.12 മത്സരങ്ങൾ കളിച്ചപ്പോൾ എട്ടിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് തോൽവികൾ മാത്രമാണ് ലീഗിൽ ഇതുവരെ വഴങ്ങിയിട്ടുള്ളത്.ലീഗിൽ!-->…