Browsing Category
Kerala Blasters
പരിക്കു മൂലം പുറത്തായി, എന്നിട്ടും ലൂണ തന്നെ ഒന്നാമത്,ഇത് വല്ലാത്തൊരു മജീഷ്യൻ തന്നെ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആകെ 12 മത്സരങ്ങളാണ് കളിച്ചത്. അതിൽ 8 മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിച്ചപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം!-->…
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം,ടീമിന്റെ കരുത്ത് കൂടുന്നു,രണ്ട് താരങ്ങൾ ട്രെയിനിങ്ങിൽ…
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കലിംഗ സൂപ്പർ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഉച്ചക്ക് രണ്ടുമണിക്കാണ് മത്സരം അരങ്ങേറുക.ഒഡീഷയിൽ വെച്ചു കൊണ്ടാണ് ഇത്തവണത്തെ!-->…
ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കും,ഷില്ലോങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക വ്യത്യസ്തമായ ഒരു ഇലവനുമായി.
കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച രൂപത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് പൂർത്തിയാക്കിയിട്ടുള്ളത്.2023 എന്ന വർഷം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. 12 മത്സരങ്ങളിൽ എട്ടിലും ബ്ലാസ്റ്റേഴ്സ്!-->…
ഞങ്ങൾ ഇപ്പോൾ ഉള്ളത് നല്ല സ്പീഡിൽ: ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ദിമി പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കലിംഗ സൂപ്പർ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ അഥവാ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേരള ബ്ലാസ്റ്റേഴ്സും ഷില്ലോങ്!-->…
ഒഫീഷ്യൽ:സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ദിമി.
കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസിനെ സൈൻ ചെയ്തത്.പെരീര ഡയസ്,ആൽവരോ വാസ്ക്കസ് എന്നിവർ ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ആയിരുന്നു അദ്ദേഹം എത്തിയിരുന്നത്. മികച്ച പ്രകടനമായിരുന്നു!-->…
ക്യാബിനറ്റിൽ ഒരൊറ്റ കിരീടം പോലുമില്ല,എന്നിട്ടും ഇജ്ജാതി സപ്പോർട്ട്: ബ്ലാസ്റ്റേഴ്സ് ആരാധകരെ…
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി കലൂരിൽ വെച്ചുകൊണ്ട് അവസാനമായി കളിച്ച മത്സരം മുംബൈ സിറ്റിക്കെതിരെയുള്ളതാണ്.ആ മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല. മുംബൈയോട് പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു!-->…
ബ്ലാസ്റ്റേഴ്സിന് പച്ചക്കൊടി,കൊൽക്കത്തയിൽ തങ്ങും,സൂപ്പർ കപ്പിന് ഇന്ന് തുടക്കം.
കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച രൂപത്തിലാണ് ഈ സീസണിൽ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ആകെ കളിച്ച 12 മത്സരങ്ങളിൽ എട്ടിലും വിജയം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സാണ്. അതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും!-->…
ലൂണയുടെ അഭാവം,ഞങ്ങളെല്ലാവരും ഒരുമിച്ച് നിൽക്കും,ഈ വിജയങ്ങൾ അദ്ദേഹത്തിന്റെത് കൂടിയാണ്:ദിമി
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലമാണ് ക്ലബ്ബിന് നഷ്ടമായത്. അദ്ദേഹത്തിന് ഇനി ഈ സീസൺ കളിക്കാനാവില്ല.അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട!-->…
അന്ന് ശല്യപ്പെടുത്തുന്ന വുവുസേലകൾ മാത്രം,ഇന്ന് വേറെ ലെവൽ, മഞ്ഞപ്പടയെ പ്രശംസിച്ച് ഈസ്റ്റ് ബംഗാൾ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇന്ത്യയിലെ എന്നല്ല,ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയിൽ ഒന്നാണ്. കഴിഞ്ഞ കുറെ വർഷമായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ജനസാഗരമാക്കുന്നതിൽ വലിയ പങ്ക് ഇവർ വഹിക്കുന്നുണ്ട്. മാത്രമല്ല!-->…
ആ ഗോൾ നേടിയപ്പോഴുണ്ടായ സ്റ്റേഡിയത്തിലെ പൊട്ടിത്തെറി: ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിച്ചപ്പോൾ സന്തോഷിക്കാനുള്ള വകകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കാരണം നിരവധി പ്രതിസന്ധികൾക്കിടയിലും ക്ലബ്ബ് നടത്തിയത് മികച്ച പ്രകടനമാണ്. പരിക്കുകളും വിലക്കുകളും പലതവണ!-->…