Browsing Category
Kerala Blasters
ആ ഗോൾ നേടിയപ്പോഴുണ്ടായ സ്റ്റേഡിയത്തിലെ പൊട്ടിത്തെറി: ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിച്ചപ്പോൾ സന്തോഷിക്കാനുള്ള വകകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കാരണം നിരവധി പ്രതിസന്ധികൾക്കിടയിലും ക്ലബ്ബ് നടത്തിയത് മികച്ച പ്രകടനമാണ്. പരിക്കുകളും വിലക്കുകളും പലതവണ!-->…
മോഹൻ ബഗാന്റെ സൂപ്പർ താരം ക്ലബ് വിടുകയാണ്,കേരള ബ്ലാസ്റ്റേഴ്സ് ലൂണയുടെ സ്ഥാനത്തേക്ക് ഒരു കൈ നോക്കുമോ?
അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരെ കൊണ്ടുവരും എന്നത് ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ചൂടേറിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. കാരണം ലൂണ എന്ന താരം കേരള ബ്ലാസ്റ്റേഴ്സിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് നമുക്കെല്ലാവർക്കും അറിയാം.അത്!-->…
സ്കിൻകിസിന്റെ കിടിലൻ നീക്കം,ഹോർമിപാമിനെ അങ്ങനെയങ്ങ് സ്വന്തമാക്കാൻ എതിരാളികൾക്ക് കഴിയില്ല.
ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ വളരെ വ്യാപകമാണ്.ഒരു സൈനിങ് ബ്ലാസ്റ്റേഴ്സ് നടത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. എന്തെന്നാൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് ഒരു മികച്ച താരത്തെ!-->…
ദിമി-ലൂണ-പെപ്ര..! ഐഎസ്എല്ലിലെ വിനാശകാരികളായ മുന്നേറ്റ നിരയുടെ ലിസ്റ്റ് പുറത്തുവന്നു.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച തുടക്കം ഈ സീസണിൽ ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത് കേരള ബ്ലാസ്റ്റേഴ്സാണ്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടിയ കേരള!-->…
ആഴ്സണൽ താരം ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നതായി അഭ്യൂഹം.
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാൻ!-->…
കോ എഫിഷ്യന്റ് റാങ്കിങ്, കേരള ബ്ലാസ്റ്റേഴ്സിന് വൻ മുന്നേറ്റം,ഇടിവ് സംഭവിച്ച് മുംബൈയും ഗോവയും.
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ പ്രകടനത്തിൽ ഒരുപാട് പുരോഗതി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ക്ലബ്ബ് കളിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ ക്ലബ്ബിന് നേരിടേണ്ടി വന്നിരുന്നു. പല!-->…
കഴിഞ്ഞ വർഷത്തെ ഏറ്റവും മനോഹരമായ നിമിഷം ഏത്? വുക്മനോവിച്ച് തിരഞ്ഞെടുത്തത് കണ്ടോ.
കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് ഈ സീസണിൽ ഇപ്പോൾ പുറത്തെടുക്കുന്നത്. സീസണിന്റെ ഒരു പകുതി പിന്നിട്ട് കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവുമായി 26 പോയിന്റാണ് കേരള!-->…
ലൂണയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഐഎസ്എല്ലിൽ എക്സ്പീരിയൻസില്ലാത്ത താരം,കാര്യങ്ങൾ അവസാന ഘട്ടത്തിൽ.
കേരള ബ്ലാസ്റ്റേഴ്സ് ഈ വിൻഡർ ട്രാൻസ്ഫർ വിൻഡോയിൽ എന്തായാലും ഒരു സൈനിംഗ് നടത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. എന്തെന്നാൽ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണയെ ക്ലബ്ബിന് നഷ്ടമായിരുന്നു. ആ വിടവ് നികത്താൻ ആവശ്യമായ ഒരു മധ്യനിര!-->…
എല്ലാ ടീമുകൾക്കും മോശം സമയം ഉണ്ടാകും,അവർ തിരിച്ചു വരും,അവർക്ക് മികച്ച താരങ്ങളുണ്ട് :പ്രീതം കോട്ടാൽ…
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് മോഹൻ ബഗാനെയാണ്. അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചത്.ഏറെ കാലങ്ങൾക്ക് ശേഷമാണ് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ കേരള!-->…
സൂപ്പർ കപ്പും ഏഷ്യൻ കപ്പും,ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുക മൂന്ന് താരങ്ങളെ,ഏറ്റവും കൂടുതൽ താരങ്ങൾ…
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തെ ആവേശത്തോടുകൂടിയാണ് ഉറ്റു നോക്കുന്നത്. എന്തെന്നാൽ ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്.ഓസ്ട്രേലിയ,സിറിയ, ഉസ്ബകിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
!-->!-->!-->…