Browsing Category
Kerala Blasters
അഞ്ചിൽ മൂന്നു താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന്,ഐഎസ്എല്ലിന്റെ ആദ്യപകുതി ബ്ലാസ്റ്റേഴ്സ്…
മികച്ച പ്രകടനമാണ് ഇതുവരെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പകുതി ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ പോപ്ലാറ്റനിക്കിനെ ഓർമ്മയില്ലേ? അദ്ദേഹം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
2018ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുന്നേറ്റ നിരയിലേക്ക് സ്ലോവേനിയൻ താരത്തെ സ്വന്തമാക്കിയത്.പോപ്ലാറ്റനിക്കായിരുന്നു ആ താരം. 2020 വരെയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 ലീഗ് മത്സരങ്ങൾ!-->…
ഞാനത് പറയാൻ പാടില്ലായിരുന്നു, എന്റെ ഭാഗത്താണ് തെറ്റ് : ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സന്ദേശ് ജിങ്കൻ
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഇന്ത്യൻ പ്രതിരോധനിരതാരമാണ് സന്ദേശ് ജിങ്കൻ. താരത്തിന്റെ കരിയറിൽ ഉണ്ടായ വളർച്ചയിൽ വലിയൊരു സ്വാധീനം വഹിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ്!-->…
കൊച്ചി സ്റ്റേഡിയത്തിൽ ഭൂകമ്പം സംഭവിച്ചത് പോലെയായിരുന്നു: ഓർമ്മകൾ അയവിറക്കി സന്ദേശ് ജിങ്കൻ.
വർഷങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ഇന്ത്യൻ സൂപ്പർതാരമായ സന്ദേശ് ജിങ്കൻ. 2014ൽ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള!-->…
മറ്റൊരു വമ്പന്മാർ കൂടി രംഗത്ത്,ഹോർമിപാമിനെ റാഞ്ചാൻ ഒരുങ്ങുന്ന ക്ലബ്ബുകളുടെ എണ്ണം മൂന്നായി.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആരംഭിച്ച ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെറിയ ചില മാറ്റങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്.ഒരു വിദേശ സൈനിങ്ങ് എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് നടത്തും. ക്യാപ്റ്റൻ അഡ്രിയാൻ!-->…
ഐഎസ്എല്ലിൽ ഈ സീസണിൽ അഞ്ചു പരിശീലകർ ഇതിനോടകം തന്നെ ക്ലബ്ബ് വിട്ടു,ആശാൻ തലയുയർത്തി നിൽക്കുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിലെ പകുതിയോളം സീസൺ ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേടിക്കഴിഞ്ഞു. പരിശീലകൻ!-->…
ആൽവരോ വാസ്ക്കസിന് ഇന്ത്യയിലേക്ക് വരാനാവില്ല,കാരണം എഫ്സി ഗോവ തന്നെ,തടസ്സമാവുന്ന നിയമം ഇങ്ങനെ.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സൂപ്പർതാരമായിരുന്ന ആൽവരോ വാസ്ക്കസുമായി ബന്ധപ്പെട്ട റൂമറുകൾ ഈയിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്തെന്നാൽ അദ്ദേഹം തന്റെ സ്പാനിഷ് ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ചിരുന്നു. നിലവിൽ ഈ സ്പാനിഷ് താരം ഫ്രീ!-->…
മൂന്ന് താരങ്ങളെ ഒഴിവാക്കാൻ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്,തീരുമാനം ഉടൻ തന്നെ ഉണ്ടാകും.
ഈ സീസണിൽ ഗംഭീര തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. 2023 എന്ന കലണ്ടർ വർഷം പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 12 മത്സരങ്ങളിൽ എട്ടിലും വിജയങ്ങൾക്ക് സ്വന്തമാക്കാൻ കേരള!-->…
ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളാണ് അത് എനിക്ക് മനസ്സിലാക്കി തന്നത് : വിവരിച്ച് പ്രബീർ ദാസ്
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും പരിക്കുകൾ തന്നെയാണ് തടസ്സമായിരുന്നത്.എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്.അതിന്റെ പ്രധാന കാരണം ബ്ലാസ്റ്റേഴ്സിന്റെ!-->…
ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ജനുവരിയിൽ ക്ലബ് വിട്ടേക്കും,മുംബൈ സിറ്റി ഉൾപ്പെടെയുള്ള വമ്പന്മാർ രംഗത്ത്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ എടുത്ത് പ്രശംസിക്കേണ്ട ഒരു സമയമാണിത്. കഴിഞ്ഞ മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ അതിനു തെളിവുകൾ കാണാൻ നമുക്ക് കഴിയും. അവസാനത്തെ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട് എന്നുള്ളത്!-->…