Browsing Category
Kerala Blasters
ജനുവരിയിൽ വരും: ലൂണയുടെ പകരക്കാരനെ കുറിച്ച് വ്യക്തമായ മറുപടിയുമായി വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലമാണ് ക്ലബ്ബിന് നഷ്ടമായത്. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് സർജറിക്ക് അദ്ദേഹം വിധേനാവുകയായിരുന്നു.ഈ സീസണിൽ ഇനി ലൂണക്ക് കളിക്കാൻ!-->…
ലൂണയുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റുമായി ഇവാൻ,ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലമായിരുന്നു ക്ലബ്ബിന് നഷ്ടമായത്. ട്രെയിനിങ്ങിനിടെ പരിക്കേറ്റ അദ്ദേഹത്തിന് സർജറി നിർബന്ധമായി.സർജറി വിജയകരമായി അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.ഇപ്പോൾ അതിൽ നിന്നും മുക്തനാവാനുള്ള!-->…
AIFF നീങ്ങുന്നത് പ്രതിസന്ധിയിലേക്ക്,ഗോവ കോച്ചും ആഞ്ഞടിച്ചു,ഇവിടെ നടക്കുന്നതെന്തെന്ന്…
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ഒരല്പം പ്രതിസന്ധിയിലാണ്. എന്തെന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിംഗ് അവർക്ക് ഒരു തലവേദനയാണ്.അത് പരിഹരിക്കാനുള്ള യാതൊരുവിധ നടപടിക്രമങ്ങളും അവർ സ്വീകരിച്ചിട്ടില്ല. മറിച്ച് റഫറിയിങ്ങിനെതിരെ!-->…
മികച്ച പ്രകടനം,കേരള ബ്ലാസ്റ്റേഴ്സിനും താരങ്ങൾക്കും കോളടിച്ചു,മൂല്യത്തിൽ അവിശ്വസനീയമായ വർദ്ധനവ്…
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.ആദ്യത്തെ 10 മത്സരങ്ങളിൽ ആറു മത്സരങ്ങളിലും വിജയിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടി വന്നു.20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ്!-->…
ഇന്ത്യക്ക് വേണ്ടി നല്ല താരങ്ങൾ കളിക്കാൻ ആഗ്രഹിക്കാത്തവൻ:ക്രിസ്റ്റൽ ജോണിനെതിരെ മോഹൻ ബഗാൻ പരിശീലകൻ.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി വിവാദ ഗോൾ അനുവദിച്ച് നൽകിയ റഫറിയാണ് ക്രിസ്റ്റൽ ജോൺ.അന്ന് വലിയ പ്രതിഷേധങ്ങൾ നടന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകൻ ഇവാൻ വുക്മനോവിച്ചും മത്സരം!-->…
ട്രെയിനിങ്ങിനിടെ റഫറിയെ ഒന്ന് കളിയാക്കി ഇവാൻ,ഇതിനും ബാൻ വരുമോ എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഐഎസ്എല്ലിൽ നടന്ന മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിൽ മുംബൈ സിറ്റി എഫ്സി മോഹൻ ബഗാനെ തോൽപ്പിച്ചിരുന്നു. എന്നാൽ മത്സരഫലത്തേക്കാൾ അതിൽ ശ്രദ്ധ നേടിയത് മത്സരത്തിലെ വിവാദ സംഭവങ്ങളായിരുന്നു.നിരവധി!-->…
ആരെയാണ് മാതൃകയാക്കുന്നത്? സൂപ്പർ ഗോൾകീപ്പറുടെ പേര് പറഞ്ഞ് സച്ചിൻ സുരേഷ്.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു മികച്ച തുടക്കം തന്നെയാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ആകെ 10 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചുകഴിഞ്ഞു.അതിൽ നിന്ന് 6 വിജയങ്ങൾ ക്ലബ്ബ് നേടിയിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങി. 20 പോയിന്റ്!-->…
റഫറിയുടെ അനീതി,ഇവാൻ വുക്മനോവിച്ച് ചെയ്തത് തുർക്കിഷ് ലീഗിലും,ഇതൊരു ആഗോള പ്രതിഭാസമാണല്ലേ!
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെയാണ് പുറത്തായത് എന്നത് എല്ലാവർക്കും ഓർമ്മയുണ്ടാകും. പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു ഒരു വിവാദ ഗോൾ നേടുകയും അത് റഫറി അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്!-->…
അപ്പോ അതിനൊരു തീരുമാനമായിട്ടുണ്ട്,ലൊദെയ്റോയുടെ കാര്യത്തിൽ അപ്ഡേറ്റ് നൽകി മാർക്കസ് മർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഉറുഗ്വൻ സൂപ്പർ താരമായ നിക്കോളാസ് ലൊദെയ്റോയെ കുറിച്ചാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോട് കൂടിയാണ് വരുന്ന ജനുവരിയിൽ പുതിയ താരത്തെ!-->…
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തിൽ ലൊദെയ്റോ വീഴുമോ? താരത്തിന്റെ സോഷ്യൽ മീഡിയയിൽ ആരാധകപ്രവാഹം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ദീർഘകാലത്തേക്ക് നഷ്ടമായത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. അത്രയും സുപ്രധാനതാരമാണ് അദ്ദേഹം. പക്ഷേ ഇനി ഈ സീസണിൽ ലൂണ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.സർജറി പൂർത്തിയായ!-->…