Browsing Category
Kerala Blasters
കിരീട വരൾച്ചക്ക് വിരാമമിടാൻ സൂപ്പർ കപ്പിനാകുമോ,ചെയ്യേണ്ടതെന്ത്?ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരൊക്കെ?
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിൽ മാറ്റുരക്കാൻ ആരംഭിച്ചിട്ട് ഇപ്പോൾ പത്തുവർഷങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായ ഒരു കാര്യം എന്തെന്നാൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന്!-->…
ഡൽഹിയെ നിങ്ങൾ കൊച്ചിയാക്കി മാറ്റി, ഇനി ക്രിസ്മസ് രാവിൽ കാണാം: ആരാധകരോട് കേരള ബ്ലാസ്റ്റേഴ്സ് താരം!
കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ കളിക്കുന്നതിനു മുന്നേ കളിച്ച രണ്ടു മത്സരങ്ങളും ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒന്നായിരുന്നു. ഒരു തോൽവിയും ഒരു സമനിലയുമായിരുന്നു വഴങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ വിജയ വഴിയിലേക്ക് തിരിച്ചെത്തുക എന്ന!-->…
76% ആളുകളുടെയും ടീമിൽ ലൂണ,50% ആളുകളുടെയും ടീമിൽ ക്യാപ്റ്റൻ,ലൂണയുടെ ഇമ്പാക്ട് വളരെ വലുതായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.അഡ്രിയാൻ ലൂണ പരിക്ക് മൂലം പുറത്തായി കഴിഞ്ഞു.അദ്ദേഹത്തിന്റെ സർജറി പൂർത്തിയായെങ്കിലും ദീർഘകാലം അദ്ദേഹം പുറത്തിരിക്കണം. ഈ സീസണിൽ ഇനി അദ്ദേഹം!-->…
മൂന്ന് രാജ്യങ്ങളിൽ നിന്നും ഓഫർ,ലൊദെയ്റോ ബ്ലാസ്റ്റേഴ്സിൽ എത്തുമോ? ഏജന്റ് പറഞ്ഞതെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ട്രാൻസ്ഫർ നീക്കം തീർച്ചയായും ഇന്ത്യൻ ഫുട്ബോളിനെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.ബ്ലാസ്റ്റേഴ്സ് വലിയ സ്വപ്നങ്ങൾ കാണുന്നുണ്ട് എന്നത് വ്യക്തമാണ്. സൗത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നിക്കോളാസ്!-->…
ബെൽഫോർട്ട്,വാസ്ക്കസ്,മോങ്കിൽ..എല്ലാവരും അഡ്രിയാൻ ലൂണക്കൊപ്പം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്കേറ്റ പരിക്ക് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുന്നത് ചെറിയ അളവിലൊന്നുമല്ല. ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.ഈ സീസണിൽ മികച്ച ഒരു തുടക്കം തന്നെ!-->…
കഴിഞ്ഞ മൂന്ന് സീസണുകളിൽ വെച്ചുള്ള ഏറ്റവും മികച്ച തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്,ഇവാന് ഇത് തുടർന്ന്…
2021/22 സീസണിലേക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ട് ഇവാൻ വുക്മനോവിച്ച് വന്നത്. പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട ആശാനായി മാറാൻ ഇദ്ദേഹത്തിന് സാധിച്ചു. ആദ്യ സീസണിൽ ഇദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ്!-->…
ലൊദെയ്റോക്ക് ഓഫർ നൽകി കേരള ബ്ലാസ്റ്റേഴ്സ്, വെല്ലുവിളി ഉയർത്തി വമ്പൻ ക്ലബ്ബ്.
കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയുടെ പരിക്ക് ആരാധകരെ വളരെയധികം നിരാശയിലാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം മൂന്നുമാസത്തോളം പുറത്തിരിക്കേണ്ടി വരും.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ക്ലബ്ബിന് ഇപ്പോൾ!-->…
പൂർവാധികം ശക്തിയോടെ തിരിച്ചുവരാനാകുമെന്നുള്ള ശുഭപ്രതീക്ഷയിൽ: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലൂണയുടെ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ഇപ്പോൾ ക്ലബ്ബിന് നഷ്ടമായി കഴിഞ്ഞു. പരിക്കാണ് അദ്ദേഹത്തിന് വില്ലനായിരിക്കുന്നത്.ട്രെയിനിങ്ങിന് കാൽമുട്ടിന് അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക്!-->…
ലൂണയുടെ പകരക്കാരൻ ഉറുഗ്വയിൽ നിന്ന് തന്നെ? കോപ്പ അമേരിക്ക ജേതാവ് ബ്ലാസ്റ്റേഴ്സിലേക്കെന്ന് റൂമറുകൾ.
കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു.അദ്ദേഹം ഇപ്പോൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.ഇനി മൂന്നുമാസത്തോളം!-->…
ഒടുവിൽ ലൂണയുടെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റ വിവരം നേരത്തെ തന്നെപുറത്ത് വന്നിരുന്നു. ട്രെയിനിങ്ങിനിടയാണ് ലൂണക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് താരം കാൽമുട്ടിന് സർജറി ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന് മൂന്നുമാസത്തോളം!-->…