Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

ഗോകുലം കേരളയുടെ താരമായിരിക്കും, പക്ഷേ ഹൃദയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ്.

വളരെ അപ്രതീക്ഷിതമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ പ്രത്യക്ഷപ്പെട്ട താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. യാതൊരുവിധ റൂമറുകളും പുറത്തേക്ക് വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ചിത്രങ്ങൾ പുറത്തേക്ക് വന്നപ്പോൾ ആരാധകർക്ക്

സന്തോഷത്തോടെ വീട്ടിൽ പോകാൻ പറ്റിയല്ലോ, ഞങ്ങൾക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട് : ആരാധകരോട് ലൂണ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയത്.കെസിയ നേടിയ ഗോളിലൂടെ ലീഡ് എടുത്ത ബ്ലാസ്റ്റേഴ്സ് ലൂണ നേടിയ

ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോളടിച്ചില്ലല്ലോ എന്ന് പറഞ്ഞ കോച്ചിന്റെ വാദം തെറ്റ്,സന്ധുവിന്റെ ആംഗ്യം പറയും…

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷനിലെ ആദ്യമത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്താൻ കേരള

ബംഗളൂരു താരം ഐബനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം, ശക്തമായ നടപടി ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ്…

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം കൊയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചത്. നിറഞ്ഞു കവിഞ്ഞ

ഇരമ്പിയാർക്കുന്ന മഞ്ഞക്കടലിന് മുന്നിൽ അടിയറവ് പറഞ്ഞ് ബംഗളൂരു, പക വീട്ടി കേരള ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കാൻ സാധ്യതയില്ല.അന്ന് ബംഗളൂരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി പുറത്താക്കിയത്.അതും ഒരു വിവാദ ഗോളിലായിരുന്നു. ആ തോൽവിക്ക് കേരള ബ്ലാസ്റ്റേഴ്സ് പകരം ചോദിച്ചു

ആവേശം മൂത്ത് ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവരോട്,കാത്തിരിക്കുന്നത് മുട്ടൻ പണി.

ആരാധകർ കളിക്കളം കയ്യേറുന്നത് ലോക ഫുട്ബോളിൽ ഒരു സ്ഥിര സംഭവമാണ്. യൂറോപ്പ്യൻ ഫുട്ബോളിലും മറ്റു ഇന്റർനാഷണൽ ഫുട്ബോളിലുമൊക്കെ നാം ഒട്ടേറെ തവണ ഇത് കണ്ടിട്ടുണ്ട്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ആരാധകരൊക്കെ മൈതാനം കയ്യേറി അവരുടെ

പെനാൽറ്റി പാഴാക്കിയതിന് പ്രായശ്ചിത്തം ചെയ്ത് ബിദ്യ,രണ്ടാം മത്സരത്തിലും മികച്ച വിജയം നേടി കേരള…

യുഎഇയിൽ വെച്ച് നടന്ന മൂന്നാം പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് അൽ ജസീറ അൽ ഹമ്രയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്

ക്വാമി പെപ്ര ചില്ലറക്കാരനല്ല, 22 കാരനിൽ പ്രതീക്ഷകൾ വെക്കാം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ തികച്ചും അപ്രതീക്ഷിതമായ ഒരു വിദേശ സൈനിങ് പ്രഖ്യാപിച്ചിരുന്നു.ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതിനാൽ ഒരു സെന്റർ ഫോർവേഡിനെ ടീമിനെ അത്യാവശ്യമായിരുന്നു. ആ സ്ഥാനത്തേക്കാണ് ഘാന താരമായ ക്വാമി പെപ്ര വരുന്നത്.22 വയസ്സ്

ആൽവരോ വാസ്‌ക്കസ് ഗോവ വിട്ടു,പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ സ്പാനിഷ് താരമാണ് ആൽവരോ വാസ്‌ക്കസ്. 8 ഗോളുകളും രണ്ട് അസിസ്റ്റമായിരുന്നു അദ്ദേഹം ഒരു സീസണിൽ മാത്രമായി ക്ലബ്ബിന് വേണ്ടി നേടിയിരുന്നത്. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയപ്പോൾ വലിയ

ലാലിഗ ക്ലബ് ഐബർ വിട്ടുകൊണ്ട് അർജന്റൈൻ ഗോളടിവീരൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്കു മുന്നേയായിരുന്നു ഒരു വിദേശ സൈനിങ്ങ് പൂർത്തിയാക്കിയത്. യൂറോപ്പിൽ നിന്നും കേവലം 24 വയസ്സ് മാത്രമുള്ള ഡിഫൻഡർ ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചത്. ഇനി ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ