Browsing Category
Kerala Blasters
ഞാനൊരു ഡിഫൻഡറായിരുന്നു,ആ അറിവ് വെച്ച് പറയുകയാണ്,പെപ്ര വളരെയധികം അപകടകാരിയായ സ്ട്രൈക്കർ:ഇവാൻ…
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോഴുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം!-->…
കോട്ടാലിനെ വെറുതെ പുറത്തിരുത്തിയതല്ല,താൻ നടത്തിയ പരീക്ഷണങ്ങളിൽ വിശദീകരണവുമായി വുക്മനോവിച്ച്.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമായിരുന്നു മത്സരത്തിൽ നേടിയിരുന്നത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വിജയിക്കാമായിരുന്ന ഒരു മത്സരമായിരുന്നു ഇത്. അനാവശ്യമായ!-->…
നിയന്ത്രണങ്ങൾ എടുത്തുമാറ്റി,ഐഎസ്എല്ലിൽ കാതലായ മാറ്റം,ഇനി സൂപ്പർതാരങ്ങൾ ലീഗിലേക്ക് ഒഴുകും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലാണ് നാമിപ്പോൾ ഉള്ളത്. ഇന്ത്യൻ ഫുട്ബോളിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക് കാരണമാവാൻ ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഐഎസ്എൽ വന്നതോടുകൂടിയാണ് ഇന്ത്യയിൽ ഫുട്ബോൾ!-->…
എല്ലാ സീസണിലും പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ ഉണ്ടാവണം: കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ…
ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ചിട്ടുള്ളത്. എട്ടുമത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചു കഴിഞ്ഞപ്പോൾ 5 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.രണ്ട് സമനിലയും ഒരു തോൽവിയും ബ്ലാസ്റ്റേഴ്സ് വഴങ്ങി.അവസാനമായി!-->…
ഓരോ താരത്തിനും സ്നേഹം അനുഭവിക്കാനാകുന്നു,ഞങ്ങൾക്ക് അധിക പ്രചോദനം ലഭിക്കുന്നത് ഈ ആരാധകരിൽ…
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച തുടക്കം തന്നെയാണ് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റ്കൾ നേടിക്കൊണ്ട് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 5 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.!-->…
ഒടുവിൽ ആരാധകർ കാത്തിരുന്നത് സംഭവിച്ചു,ഇന്ത്യയിൽ വളരെ എളുപ്പമാണ് എന്നാണ് ചില വിദേശ താരങ്ങൾ…
കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഇതുവരെ ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയിരുന്ന താരം സ്ട്രൈക്കർ ക്വാമെ പെപ്രയായിരുന്നു.എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് കളിച്ച ആദ്യത്തെ 7 മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്തിരുന്നു.പക്ഷേ ഒരു ഗോൾ പോലും നേടാൻ!-->…
സൂചി കുത്താൻ ഇടം നൽകരുത്,നൽകിയാൽ ഗോളടിച്ചിരിക്കും,എല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും മാതൃകയാക്കാവുന്ന…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മികച്ച തുടക്കം തന്നെ ഉണ്ടാക്കിയെടുക്കാൻ സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റക്കോസിന് സാധിച്ചിട്ടുണ്ട്.ആകെ ഈ സീസണിൽ അദ്ദേഹം 4 ഗോളുകളും ഒരു അസിസ്റ്റും പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ!-->…
ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ അപ്ഡേഷൻ വരുത്തി ഐഎസ്എൽ,മാറ്റം വരുത്തിയത് ചെന്നൈയുടെ ഗോൾ.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനില വഴങ്ങിയിരുന്നു. ഒരു ആവേശകരമായ പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അടിയും തിരിച്ചടിയുമായിരുന്നു കാണാൻ!-->…
വിൻസിയും ഡയസുമൊക്കെ കണ്ടു പഠിക്കട്ടെ,ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ ഹൃദയം കവർന്ന് മറെ,ഗോൾ നേടിയതിനു ശേഷം…
കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവന്നത്.യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 3 ഗോളുകൾ വഴങ്ങിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തോൽവിയെ!-->…
വലിയ ഒരു പാഠം പഠിക്കാൻ കഴിഞ്ഞു :ചെന്നൈക്കെതിരെയുള്ള സമനിലക്ക് ശേഷം ഇവാൻ ഇങ്ങനെ പറയാൻ കാരണമെന്താവും?
കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ മൂന്നു!-->…