Browsing Category
Kerala Blasters
ഞങ്ങളും അങ്ങനെ ചെയ്യും, അപ്പോൾ ഗോൾ നിഷേധിക്കാൻ നിൽക്കരുത്: ആദ്യ ഗോൾ വെറുതെ സംഭവിച്ചതല്ലെന്ന് ഇവാൻ.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കിയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയത്. പിറകിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ!-->…
ദിമിയുടെ തിരിച്ചടി,ലൂണയുടെ മഴവിൽ,ആശാന് രാജകീയ തിരിച്ചുവരവ് നൽകി കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയിട്ടുണ്ട്.ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ പിറകോട്ട് പോയ കേരള!-->…
ലൊബേറക്കെതിരെയുള്ള ചീത്തപ്പേര് മാറ്റാനാകുമോ?ഐഎസ്എല്ലിലെ ഏറ്റവും മികച്ച അന്തരീക്ഷത്തിലേക്കാണ്…
കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ്യ എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെത്. ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് അത് തുടരാനാവാതെ പോവുകയായിരുന്നു. പിന്നീട്!-->…
റഫറിമാർ മനപ്പൂർവ്വം ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവോ എന്ന കാര്യത്തിൽ ഇവാന്റെ പ്രതികരണം…
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയാണ് കേരളത്തിന്റെ എതിരാളികൾ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് നാളെ മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന് നിർണായകമായ ഒരു!-->…
ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാം ലൂണ തന്നെ,നാലെണ്ണത്തിൽ മൂന്നെണ്ണത്തിലും അഭിമാനമായി മാറി.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിരുന്നു. ആദ്യം മത്സരത്തിൽ ബംഗളൂരു എഫ്സിയെയും രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു.എന്നാൽ ആ വിജയ കുതിപ്പ് പിന്നീട് തുടരാൻ!-->…
മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ ഇഷ്ട താരം?തന്റെ ഐഡോളുകളെ വെളിപ്പെടുത്തി അഡ്രിയാൻ ലൂണ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സീസണിലും മാസ്മരിക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ ലൂണയുടെ അസിസ്റ്റിൽ!-->…
ഒരു പേടിയും പേടിക്കണ്ട : കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ AFC യുടെ ആശങ്കകളെ തള്ളിക്കളഞ്ഞ് GCDA.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ സീസണിൽ ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങൾ നടന്നു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ബംഗളൂരുവിനെയും രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.!-->…
കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നപ്പോൾ ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത് :ലൂണ ചില കാര്യങ്ങൾ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം നിലവിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ രണ്ട് സീസണുകളെ പോലെ തന്നെ ഈ സീസണിൽ മികച്ച പ്രകടനമാണ് ലൂണ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ഗോളുകളും ഒരു!-->…
കേരള ബ്ലാസ്റ്റേഴ്സ് എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് കൃത്യമായി പറഞ്ഞ് പരിശീലകൻ.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് ഒരല്പം നിരാശ നൽകുന്ന കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ!-->…
എന്തൊരു വിധിയിത്?റഫറി തന്നെ വില്ലൻ,ഇവാൻ തിരിച്ചു വരുമ്പോൾ ഫ്രാങ്കിന് പുറത്തിരിക്കേണ്ടിവരും,
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.നെസ്റ്ററായിരുന്നു നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ!-->…