Browsing Category
Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിനോട് വിവേചനം, ഇവിടെ ഇരട്ട നീതി,പരോക്ഷമായി AIFFനെതിരെ ആഞ്ഞടിച്ച് ഇവാൻ.
കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിലെ വിവാദങ്ങളെ തുടർന്ന് ഒരുപാട് ശിക്ഷാനടപടികൾ ഏൽക്കേണ്ടി വന്നിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് വലിയ വിലക്ക് നേരിട്ടിരുന്നു.10 മത്സരങ്ങളിലെ വിലക്ക് അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഒഡീഷ്യക്കെതിരെയുള്ള!-->…
ഓരോ മത്സരം കൂടുന്തോറും അബദ്ധങ്ങളും മോശം തീരുമാനങ്ങളും,ISLൽ VAR നിർബന്ധമാണെന്ന് ഇവാൻ വുക്മനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് എപ്പോഴും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. അതിന് കാരണം അവരുടെ മോശം തീരുമാനങ്ങളും തെറ്റായ തീരുമാനങ്ങളുമാണ്. വലിയ അബദ്ധങ്ങളാണ് പലപ്പോഴും റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ!-->…
പുരോഗതി കൈവരിക്കാൻ യുവ താരങ്ങൾക്ക് നൽകുന്ന ഉപദേശമെന്ത്? ഇവാൻ വുക്മനോവിച്ച് തുറന്നു പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ടീമിനോടൊപ്പം മൂന്നാമത്തെ സീസണിലാണ് ഇപ്പോൾ ഉള്ളത്. ഇദ്ദേഹത്തിന് കീഴിലുള്ള ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലും മോശമല്ലാത്ത പ്രകടനം നടത്തി.ഈ സീസണിലും!-->…
മറ്റുള്ളിടത്ത് കൂടുതൽ പണം ലഭിച്ചേക്കാം,പക്ഷേ മഞ്ഞപ്പടയുടെ ഈ സ്നേഹമൊന്നും അവിടെ കിട്ടില്ലല്ലോ:മനസ്സ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു നീണ്ട വിലക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ മത്സരം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു അത്. ആ വിലക്ക്!-->…
ഇല്ല..അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആ തെറ്റ് ആവർത്തിക്കില്ലെന്ന് ഇവാൻ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്.തകർപ്പൻ പ്രകടനം നടത്തി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പലരും ദീർഘകാലം ഒന്നും ബ്ലാസ്റ്റേഴ്സിൽ തുടർന്നിട്ടില്ല. ഒന്നോ രണ്ടോ!-->…
ആത്മാർത്ഥതയുടെ നിറകൂടമായി ഇവാൻ, കേരള ബ്ലാസ്റ്റേഴ്സിനെയല്ലാതെ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനെയും…
കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് ആണ്. ആദ്യ സീസൺ ആരാധകർ ഒരിക്കലും മറക്കാൻ ഇടയുണ്ടാവില്ല. ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കൽ കൂടി!-->…
ബാലൺ ഡി’ഓറിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു:മാർട്ടെൻസിന് ലൂണയുടെ മറുപടി.
ഈ വർഷത്തെ ബാലൺഡി'ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഏർലിംഗ് ഹാലന്റിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു മെസ്സി അവാർഡ് നേടിയത്.എട്ടാം തവണയാണ് മെസ്സി ഈ പുരസ്കാരം ഇപ്പോൾ സ്വന്തമാക്കുന്നത്. ലയണൽ മെസ്സി തന്നെയാണ് ഈ അവാർഡ് ഏറ്റവും!-->…
കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പരിക്ക് ഭീഷണിയിൽ,താരം കളം വിട്ടത് സ്ട്രച്ചറിലെന്ന് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തിയത്.സെർജിയോ ലൊബേറോയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത് ഇത് ആദ്യമായി കൊണ്ടാണ്. ഒരു!-->…
Once A Blaster,Always A Blaster..ഇവാൻ കലിയൂഷ്നി വീണ്ടും ആരാധകരുടെ ഹൃദയത്തിൽ!
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്.പക്ഷേ അതിൽ നിന്നും കരകയറി ബ്ലാസ്റ്റേഴ്സ് തന്നെ തിരിച്ചടിക്കുകയായിരുന്നു.ഒടുവിൽ ബ്ലാസ്റ്റേഴ്സ്!-->…
മാർക്കോ ലെസ്ക്കോവിച്ച് എന്ന് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച് പരിശീലകൻ ഇവാൻ വുകുമനോവിച്ച്.
വിലക്കുകളും പരിക്കുകളും കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത് പ്രതിരോധനിരയിലാണ്. പ്രതിരോധനിരയിലെ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ ഡിഫൻസിനെ!-->…