Browsing Category
Kerala Blasters
ആശാൻ വരുന്നുണ്ട് മക്കളെ, സ്വീകരിക്കാൻ ഒരുങ്ങിക്കോളൂ: കിടിലൻ വീഡിയോയുമായി അപ്ഡേറ്റ് നൽകി കേരള…
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകുമനോവിച്ചിനെ മൈതാന വരക്കിപ്പുറത്ത് ആരാധകർ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. ഇവാന് വിലക്ക് വീഴാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. ആകെ 10 മത്സരങ്ങളിലെ വിലക്കായിരുന്നു ഓൾ!-->…
ജിങ്കൻ,ഇയാൻ ഹ്യും,ലൂണ : താരസമ്പന്നമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ഇലവൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 9 സീസണുകളിലായി ഒരുപാട് മികച്ച താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.ചില താരങ്ങൾക്ക് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ!-->…
ഈ സീസണിൽ നിന്നും പുറത്തായി, പുതിയ മെസ്സേജുമായി ഐബൻബാ ഡോഹ്ലിങ്.
ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ പൊന്നും വില കൊടുത്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിങ്ബാക്കാണ് ഐബൻ ബാ ഡോഹ്ലിങ്. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ച രൂപത്തിലല്ല ഇപ്പോൾ നടന്നിട്ടുള്ളത്. കാരണം ഐബൻ ഈ സീസണിൽ നിന്നും!-->…
ലൂണ ഗോളടിച്ചാൽ ബ്ലാസ്റ്റേഴ്സിന് കരയേണ്ടി വരില്ല,ഐഎസ്എൽ കണക്കുകൾ പുറത്തുവിട്ടു.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നായകൻ ലൂണ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ബംഗളൂരു എഫ്സിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഗോൾ നേടിയത്. അതിനുശേഷം ജംഷഡ്പൂർ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ!-->…
ഒന്നാം സ്ഥാനം വിട്ടു നൽകാതെ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാമത് വരുന്നത് മോഹൻ ബഗാൻ.
ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു. രണ്ട് വിജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മൂന്നു മത്സരങ്ങളിൽ മൂന്നിലും!-->…
അടിച്ച് കിറുങ്ങിയ ജാക്ക് ഗ്രീലിഷിനെ ഓർമ്മയില്ലേ? ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കിരീടം നേടിയാൽ തനിക്ക് അങ്ങനെ…
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇക്കാലമത്രയും നിരാശ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്തെന്നാൽ ഒൻപത് സീസണുകൾ കളിച്ചിട്ടും ഇതുവരെ കിരീടങ്ങൾ ഒന്നും ഐഎസ്എല്ലിൽ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമല്ല,!-->…
ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കൊതിക്കുന്നു, ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരാണ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് കെപി രാഹുൽ.മലയാളി താരമായ ഇദ്ദേഹത്തിന് ഇന്റർനാഷണൽ ഡ്യൂട്ടി കാരണം ക്ലബ്ബിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഈ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
!-->!-->!-->…
എന്ത് വിധിയിത്? വെള്ളത്തിലായത് കേരള ബ്ലാസ്റ്റേഴ്സിന്റെ 5 കോടിയോളം രൂപ.
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിന് മോശമല്ലാത്ത രീതിയിൽ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട്!-->…
മത്സരം തോറ്റു എന്നതൊക്കെ ശരി തന്നെ..പക്ഷേ : അഡ്രിയാൻ ലൂണക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് മുംബൈ സിറ്റി എഫ്സി സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മുംബൈക്ക് വേണ്ടി പെരീര ഡയസ്,അപ്പൂയ എന്നിവരായിരുന്നു ഗോളുകൾ!-->…
ബ്ലാസ്റ്റേഴ്സിന് പണി കിട്ടുമോ?ക്ലബ്ബിന് കത്തയച്ച് കേരള പോലീസ് മേധാവി!
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന കാര്യത്തിൽ ആർക്കും സംശയങ്ങൾ കാണില്ല.ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലും കേരള ബ്ലാസ്റ്റേഴ്സ് മുൻപന്തിയിലുണ്ട്. ഈ സീസണിൽ മികച്ച ഒരു തുടക്കം ക്ലബ്ബിന്!-->…