Browsing Category
Kerala Blasters
വരുത്തിവെച്ചത് വൻ അബദ്ധങ്ങൾ,തോൽവി ചോദിച്ചു വാങ്ങി കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന തങ്ങളുടെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ എവേ മത്സരത്തിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുംബൈ സിറ്റി!-->…
ബ്ലാസ്റ്റേഴ്സ് ആരാധകരെ ഭയന്ന് മുംബൈ സിറ്റി, ആരാധകരോട് കാണിച്ചത് കടുത്ത അനീതി, അംഗീകരിക്കാനാവാത്തത്.
കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം അല്പ നിമിഷത്തിനകം നടക്കും. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലൈനപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. പരിശീലകൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഐമൻ,പെപ്ര എന്നിവർക്ക് സ്റ്റാർട്ടിങ് 11ലെ സാന്നിധ്യം!-->…
അവസാനം ചിരിച്ചത് 2018ൽ, പരാജയത്തിന്റെ കൈപ്പുനീർ ആരംഭിച്ചത് മുംബൈയിൽ വെച്ച്, തിരുത്താനാവുമോ…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നിർണായകമായ മത്സരത്തിന് ഇറങ്ങുകയാണ്. എതിരാളികൾ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ്. ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈയുടെ മൈതാനമായ ഫുട്ബോൾ അരീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആകെ കളിച്ച രണ്ടു!-->…
ലൂണയും ദിമിയും : കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പ്രസ് കോൺഫറൻസിൽ ഇരുവരെയും കുറിച്ച് പറഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് മത്സരം. രാത്രി എട്ടുമണിക്ക് മുംബൈയുടെ മൈതാനത്ത് വെച്ചു കൊണ്ടാണ് മത്സരം. കരുത്തരായ എതിരാളികളാണ് മുംബൈ സിറ്റി.
!-->!-->!-->…
ബ്ലാസ്റ്റേഴ്സ് വിട്ടവർ കിരീടം നേടുന്നു, ഇത്തവണ കിരീടം തന്നെ വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ജീക്സൺ…
ഈ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരമായിരുന്ന സഹൽ അബ്ദു സമദ് ക്ലബ്ബിനോട് വിട പറഞ്ഞത്. അദ്ദേഹം ATK മോഹൻ ബഗാനിലേക്കാണ് ചേക്കേറിയത്.അവർക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് സഹൽ!-->…
മാറ്റങ്ങൾ ഉണ്ടാകുമോ? മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയായിരിക്കും?
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മുംബൈയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം കളിക്കേണ്ടത് എന്നത് ബ്ലാസ്റ്റേഴ്സിനെ!-->…
ബ്ലാസ്റ്റേഴ്സിന് നാളെ അഗ്നിപരീക്ഷ, ഇതുവരെയുള്ള പോലെയല്ല കാര്യങ്ങൾ,പേടിപ്പെടുത്തുന്നത് ഈ കണക്കുകളാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണൽ മികച്ച ഫോമിലാണ് ആരംഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. കാരണം ആദ്യ രണ്ടു മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയിച്ചു കഴിഞ്ഞു. ആദ്യമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരു എഫ്സിയെയും രണ്ടാം!-->…
പാർത്ഥിബ് ഗോഗോയ്, കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകളഞ്ഞ മാണിക്യം, ഈ പേര് ഓർമ്മയിൽ വെച്ചോളൂ.
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മിന്നുന്ന ഫോമിൽ കളിക്കുന്ന താരം ആരാണ് എന്ന് ചോദിച്ചാൽ ഇപ്പോൾ നമുക്ക് സംശയങ്ങൾ ഒന്നും കൂടാതെ പാർത്ഥിബ് ഗോഗോയ് എന്ന് പറയാൻ സാധിക്കും. ഈ ഐഎസ്എൽ തുടങ്ങുന്നതിനു മുന്നേ അധികമാരും ശ്രദ്ധിക്കാത്ത താരമാണ് ഗോഗോയ്.!-->…
കേരള ബ്ലാസ്റ്റേഴ്സിലെ കഠിനാധ്വാനി,ലൂണയെ പിന്നിലാക്കി സക്കായ്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം അഡ്രിയാൻ ലൂണ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ബംഗളൂരുവിനെതിരെ ഒരു ഗോൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്!-->…
നിങ്ങളാണ് ഞങ്ങളെ വിജയത്തിലേക്ക് വലിച്ചിഴച്ചത്, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് സൂപ്പർ താരത്തിന്…
കേരള ബ്ലാസ്റ്റേഴ്സിന്റെ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടിലും വിജയിച്ചു കൊണ്ട് മുഴുവൻ പോയിന്റുകളും നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.ഇനി മൂന്നാമത്തെ മത്സരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്. മുംബൈ സിറ്റി എഫ്സിയെ അവരുടെ!-->…