Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

ദുരൂഹതകൾക്ക് വിട,പ്രബീർ ദാസ് തിരിച്ചെത്തിയത് മാസ്ക്കും മെസ്സേജുമായി!

കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഇന്ത്യൻ സൂപ്പർ താരമായ പ്രബീർ ദാസിനെ കൊണ്ടുവന്നത്.ആദ്യത്തെ മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ആ പ്രകടനം അദ്ദേഹത്തിൽ നിന്നും കാണാൻ

ഓൺലൈനിൽ മാത്രം ഉണ്ടായാൽ പോരാ:നോർത്ത് ഈസ്റ്റ് ഫാൻസിനോട് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മാതൃകയാക്കാൻ കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് എന്നത് നമുക്ക് സംശയങ്ങൾ കൂടാതെ പറയാൻ കഴിയും.പ്രധാനമായും രണ്ട് തെളിവുകളാണ് അതിനുള്ളത്.ഒന്നാമത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സ് തന്നെയാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ

കൊച്ചി സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സ് ആരാധകരും: പ്രതികരിച്ച് നോർത്ത് ഈസ്റ്റ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിനെ പോലെതന്നെ ഭേദപ്പെട്ട പ്രകടനമാണ് ഇപ്പോൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങളാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലകളും രണ്ട് തോൽവികളും

ഗോവയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള വ്യത്യാസം എന്താണ്? നോവ മറുപടി നൽകുന്നു

കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു നോവ സദോയി കളിച്ചിരുന്നത്.തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഗോവക്ക് വേണ്ടിയുള്ള ആദ്യ സീസണിൽ 9 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം

അവനെ ഇന്ത്യൻ ടീമിലേക്ക് എടുക്കണം:ബ്ലാസ്റ്റേഴ്സ് താരത്തിന് കോട്ടാലിന്റെ പിന്തുണ!

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് വിബിൻ മോഹനൻ. മലയാളി താരമായ ഇദ്ദേഹം മധ്യനിരയിൽ എപ്പോഴും ഒരു മുതൽക്കൂട്ടാണ്. പല സമയങ്ങളിലും കളിയുടെ നിയന്ത്രണം തന്നെ ഈ താരത്തിന്റെ കൈവശമായിരിക്കും.

ആരാധകരിൽ നിന്നുള്ള സമ്മർദ്ദം ഞാൻ ഇഷ്ടപ്പെടുന്നു:കാരണം പറഞ്ഞ് നോവ

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് നോവ സദോയി തന്നെയാണ്.ഐഎസ്എല്ലിൽ ആകെ അഞ്ച് മത്സരങ്ങളാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നാല് മത്സരങ്ങളിലും മാൻ

അവസരം ലഭിക്കാത്തതുകൊണ്ട് ഹാപ്പിയല്ലേ? ഡ്രിൻസിച്ച് പ്രതികരിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ പലവിധ പരീക്ഷണങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ നടത്തുന്നുണ്ട്. പല മാറ്റങ്ങളും അദ്ദേഹം നടപ്പിൽ വരുത്താറുണ്ട്. ആദ്യത്തെ മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ പ്രതിരോധനിര താരമായ മിലോസ്

നല്ല സമയത്തും മോശം സമയത്തും കൂടെ നിൽക്കുന്നു:ബ്ലാസ്റ്റേഴ്സ് ഫാൻസിനെ പുകഴ്ത്തി താരം!

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അത്ര മികച്ച തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ച 6 മത്സരങ്ങളിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.എന്നാൽ ആരാധകർക്ക് ആശ്വസിക്കാവുന്ന ഒരു ഘടകം

സച്ചിന്റെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗില്‍ 6 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്തു.ആദ്യത്തെ നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ

ജീവിതത്തിലെ ഏറ്റവും മികച്ചത്,ആരാധകരുമായുള്ള ബന്ധം കലർപ്പില്ലാത്തത് :നോവ

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മൊറോക്കൻ സൂപ്പർ താരമായ നോവ സദോയിയെ കൊണ്ടുവന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി ഗംഭീര പ്രകടനം നടത്തിയതിന് ശേഷമാണ് നോവ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.ഫ്രീ ഏജന്റായി കൊണ്ട് വന്ന