Browsing Category
Kerala Blasters
ഇരട്ട ഗോളുകളുമായി ജസ്റ്റിൻ,രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വലവിജയം.
കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ മഹാരാജാസിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്ന് പനമ്പള്ളി നഗറിൽ വെച്ച് നടന്ന രണ്ടാം ഫ്രണ്ട്‌ലി മത്സരത്തിൽ കോവളം എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ!-->…
സെന്റർ ബാക്ക് പൊസിഷനിലേക്ക് മുൻ വിയ്യാറയൽ താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ അത്യാവശ്യമാണ്. നിലവിൽ മാർക്കോ ലെസ്ക്കോവിച്ച് മാത്രമാണ് അവിടുത്തെ വിദേശ സാന്നിധ്യം. വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങളാണ്!-->…
ബ്ലാസ്റ്റേഴ്സ് പെട്ടെന്നൊരു ലെഫ്റ്റ് ബാക്ക് സൈനിംഗ് അനൗൺസ്മെന്റ് നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ വീക്ക് പോയിന്റ് ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്നെയാണ്. പരിചയസമ്പത്തുള്ള ഇന്ത്യൻ താരങ്ങൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇല്ല. അതേസമയം റൈറ്റ് ബാക്ക് പൊസിഷനിൽ പ്രതിഭാ ധാരാളിത്തം കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്.
ഈ!-->!-->!-->…
അപ്ഡേറ്റ് : ജസ്റ്റിൻ ഇമ്മാനുവലിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് ട്രയൽസിനായി കൊണ്ടുവന്ന നൈജീരിയൻ യുവതാരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. അദ്ദേഹം ഈ ഇക്കാലമത്രയും കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നു. മഹാരാജാസിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു പരിശീലന മത്സരം കളിച്ചപ്പോൾ അതിൽ കേരള!-->…
കേരള ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ആദ്യമായി കൊണ്ട് ക്ലബ്ബ് പങ്കെടുക്കുക.ഗോകുലം കേരള, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഓഗസ്റ്റ് 13ആം തീയതി ഗോകുലം!-->…
സുപ്രധാനതാരമില്ല,ഡ്യൂറന്റ് കപ്പ്,കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പുറത്ത്.
ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിരിക്കുന്നത്.ഗോകുലം കേരള, ബംഗളൂരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരത്തെ സ്വന്തമാക്കാൻ ബംഗളൂരു എഫ്സിയുടെ ശ്രമം.
ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി നഷ്ടങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിട്ടുള്ളത്.ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിരുന്ന. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് തന്നെയാണ്. അദ്ദേഹത്തെ മോഹൻ ബഗാനാണ്!-->…
Breaking News : കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത് ട്രന്റ് ബുഹാഗിയറിന് വേണ്ടി.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന്!-->…
കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയ ഡാമിറിന് വേണ്ടി അർജന്റൈൻ ക്ലബും കൊളംബിയൻ ക്ലബ്ബും, സാധ്യതകൾ ആർക്ക്?
കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന്!-->…
മുൻ മാഞ്ചസ്റ്റർ സിറ്റി താരം ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച്…
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ വരുന്നുണ്ട്. പല റൂമറുകളും ഒന്നുമാവാതെ പോവുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു റൂമറാണ് ഇന്നലെ പ്രചരിച്ചിട്ടുള്ളത്. മുൻ മാഞ്ചസ്റ്റർ സിറ്റി ലൂക്ക് ബ്രാറ്റൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക്!-->…