Browsing Category
Kerala Blasters
പുതിയ സൈനിങ്ങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരെ ഈ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബിന് നഷ്ടമായിരുന്നു.ഗിൽ ഈസ്റ്റ് ബംഗാളിലേക്കായിരുന്നു പോയിരുന്നത്.കൂടാതെ മുഹീത് ഖാൻ ക്ലബ്ബ് വിടുകയും ചെയ്തു.
നിലവിൽ രണ്ട് ഗോൾകീപ്പർമാരാണ് കേരള ബ്ലാസ്റ്റേഴ്സിന്!-->!-->!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ബ്ലാസ്റ്റേഴ്സ് ഫ്രണ്ട്‌ലി കളിക്കുന്നുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഏറ്റവും ഒടുവിൽ പരിശീലകനായ ഇവാൻ വുകുമനോവിച്ച് വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നു.ഈ സീസണിലെ ആദ്യ മത്സരം ഡ്യൂറന്റ് കപ്പിൽ ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.
!-->!-->…
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എല്ലാ കിരീടങ്ങളും നേടുക എന്നുള്ളതാണ് എന്റെ പ്ലാനുകൾ, പുതിയ താരം പ്രീതം…
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആണ് പ്രീതം കോട്ടാൽ.വളരെയധികം എക്സ്പീരിയൻസ് ഉള്ള ഈ താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകുന്ന ഒന്ന് തന്നെയാണ്. കരിയറിൽ ഒരുപാട് കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ 9!-->…
സന്നാഹ മത്സരം,8 ഗോളുകളുടെ മിന്നുന്ന വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്.
പ്രീ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. മഹാരാജാസ് കോളേജിനെതിരെയായിരുന്നു മത്സരം. കൊച്ചി പനമ്പള്ളി നഗറിൽ വെച്ചായിരുന്നു മത്സരം നടന്നിരുന്നത്.ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം ആരംഭിച്ചത്.
മത്സരത്തിൽ മികച്ച വിജയം!-->!-->!-->…
ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആഘോഷിക്കേണ്ടെന്ന് മാർക്കസ്,വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു സൈനിങ് നടത്തിയതായി IFTWC കൺഫേം ചെയ്തിരുന്നു. അതായത് ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ താരം അദ്ദേഹത്തിന്റെ ക്ലബ്ബായ പെർത്ത്!-->…
സോറ്റിരിയോയുടെ പകരക്കാരൻ കൺഫേമായി,റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്.
ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ!-->…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കുന്നു,ഈ സീസണിലെ ആദ്യ മത്സരം.
ഒരുപാട് മാസങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഒരിക്കൽക്കൂടി ഇറങ്ങുന്നു.പ്രീ സീസണിലെ ആദ്യ മത്സരം ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.ഇത് ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചതാണ്. മഹാരാജാസ് കോളേജ് ആണ് ഇന്നത്തെ!-->…
ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് അന്വേഷണം മൂന്ന് താരങ്ങളിൽ, വ്യക്തമായ വിവരങ്ങളുമായി മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ഇത്തവണ ശക്തമാണ്.സെന്റർബാക്ക് പൊസിഷനിലും റൈറ്റ് ബാക്ക് പൊസിഷനിലും മികച്ച താരങ്ങൾ ഇപ്പോൾ ടീമിൽ ഉണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്. കൂടാതെ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു മികച്ച ലെഫ്റ്റ്!-->…
സ്വപ്നതുല്യമായ സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്സ്, ബ്രസീലിയൻ ലീഗിൽ നിന്നും ഗോൾവേട്ടക്കാരനെത്തുന്നു.
ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ!-->…
അഭ്യൂഹങ്ങൾക്ക് വിട,ആ തടസ്സങ്ങൾ നീങ്ങി,ആശാനെത്തി.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ്. കൊച്ചി കലൂരിലാണ് പ്രീ സീസൺ ക്യാമ്പ് നടക്കുന്നത്.ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആദ്യം കളിക്കുക. ട്രെയിനിങ് ആരംഭിച്ച ഏകദേശം രണ്ട് ആഴ്ച്ച!-->…