Browsing Category
Kerala Blasters
ഈ ആഴ്ച്ച ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചേക്കാം,6 സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. വേണ്ടത്ര സൈനിങ്ങുകൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മാത്രമല്ല പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.!-->…
ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സിന് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് മൂന്നു കാരണങ്ങൾ.
132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി അധികം നാളുകൾ ഇല്ല. ഗ്രൂപ്പുകളും ഫിക്സ്ചറുകളും എല്ലാം റെഡിയായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.ഗോകുലം കേരളം, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തെ സൈൻ ചെയ്ത് പഞ്ചാബ് എഫ്സി.
കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമായിരുന്ന താരമാണ് മലയാളി താരമായ തേജസ് കൃഷ്ണ. താരവുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ അപ്ഡേറ്റ് ഇന്നലെ വന്നു. അതായത് പഞ്ചാബ് എഫ്സി അദ്ദേഹത്തെ സ്വന്തമാക്കി. പഞ്ചാബ് തന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ്!-->…
കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന രണ്ട് വിദേശ സൈനിങ്ങുകൾ ഏതൊക്കെയെന്ന് പറഞ്ഞ് മാർക്കസ് മർഗുലാവോ.
ഈ ട്രാൻസ്ഫർ മാർക്കറ്റിൽ വേണ്ടത്ര സൈനിങ്ങുകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. 11 താരങ്ങളാണ് ടീം വിട്ടുപോയത്. എന്നാൽ നാല് സൈനിങ്ങുകൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഇനിയും ഒരുപാട് പൊസിഷനുകളിലേക്ക് ടീമിന്!-->…
24 കാരനായ അർജന്റൈൻ താരത്തെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നതായി റൂമർ.
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ മൂന്ന് സൈനിങ്ങുകളാണ് പ്രധാനമായും വേണ്ടത്. ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് വേണം. കൂടാതെ പരിക്കേറ്റ ജോഷ്വാ സോറ്റിരിയോയുടെ പകരമായി കൊണ്ട് ഒരു സ്ട്രൈക്കറെ ടീമിന് ആവശ്യമാണ്. ഒരു!-->…
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആ പ്രതീക്ഷയും പൊലിയുന്നു.
ഈ ട്രാൻസ്ഫറിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ സൈനിങ്ങായ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റത്തോടെ പകരക്കാരനെ ക്ലബ്ബിന് അത്യാവശ്യമായിരിക്കുകയാണ്.പലതരത്തിലുള്ള റൂമറുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ്!-->…
മറ്റൊരു ഇന്ത്യൻ പ്രതിഭ കൂടി,ശുഭം സാരംഗിയുമായി ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ വലിയ മാറ്റങ്ങളാണ് ഇക്കുറി വരുത്തിയത്.ഖബ്ര,ജെസൽ,നിഷു കുമാർ തുടങ്ങിയ പ്രധാനപ്പെട്ട ഇന്ത്യൻ സാന്നിധ്യങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. അതേസമയം പ്രീതം കോട്ടാൽ,പ്രബീർ ദാസ്,നവോച്ച സിംഗ് എന്നെ ഇന്ത്യൻ!-->…
കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കിയതായി റിപ്പോർട്ട്.
ഒരു മികച്ച ഡിഫൻസ് തന്നെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനുണ്ട്.ലെസ്ക്കോവിച്ച്,ഹോർമിപാം,പ്രീതം കോട്ടാൽ,പ്രബീർ ദാസ് എന്നിവരൊക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഉള്ളവരാണ്. പക്ഷേ അപ്പോഴും രണ്ട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിന്റെ!-->…
കരുതിയതിലും വൈകി ഇവാൻ വുകുമനോവിച്ച്, എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്താൻ…
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരം കളിക്കുക.ഓഗസ്റ്റ് പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ!-->…
രണ്ടുവർഷം പൂർത്തിയായ വേളയിൽ ആഗ്രഹം പറഞ്ഞ് ലൂണ,ബ്ലാസ്റ്റേഴ്സ് ആരാധകർ ആഹ്ലാദത്തിൽ.
2021 ജൂലൈ ഇരുപത്തിരണ്ടാം തീയതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഉറുഗ്വൻ മജീഷ്യൻ അഡ്രിയാൻ ലൂണയെ സൈൻ ചെയ്തത്.മികവാർന്ന പ്രകടനം കൊണ്ട് വളരെ കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി. ആദ്യ സീസണിലും രണ്ടാം!-->…