Browsing Category
Kerala Blasters
സോറ്റിരിയോയുടെ സ്ഥാനത്തേക്ക് അൽവാരോയെ ബ്ലാസ്റ്റേഴ്സിന് വേണം, പക്ഷേ ഒരു പ്രശ്നമുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം നടത്തിയ സൈനിങ്ങ് ഓസ്ട്രേലിയൻ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോയുടേതാണ്.എന്നാൽ അദ്ദേഹത്തിന് പരിശീലനത്തിനിടെ ഗുരുതരമായ പരിക്ക് ഏൽക്കുകയും ഈ വർഷം നഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരള!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം മൂന്ന് താരങ്ങൾ,വിദേശ സൈനിങ്ങുകളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങളുമായി…
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം അവരുടെ ആദ്യത്തെ സൈനിങ്ങ് ആയ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതാണ്.അദ്ദേഹത്തിന് സർജറി വേണ്ടതിനാൽ ഈ വർഷം ഇനി കളിക്കാനാവില്ല.പകരക്കാരനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്.
കേരള!-->!-->!-->…
ആദ്യം കേരള ഡെർബി,ഡ്യൂറന്റ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരസമയം വന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യം പങ്കെടുക്കുക ഡ്യൂറന്റ് കപ്പിലാണ്.ഡ്യൂറന്റ് കപ്പോട് കൂടിയാണ് ഈ സീസണിന് തുടക്കമാവുക.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻനിരയെ തന്നെ അണിനിരത്തുമെന്നുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഇതിലെ ഗ്രൂപ്പ് നേരത്തെ!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബ്രസീലിയൻ സ്ട്രൈക്കറെത്തുമെന്ന കാര്യത്തിൽ പ്രതികരിച്ച് മാർക്കസ് മർഗുലാവോ.
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു വിദേശ സ്ട്രൈക്കറെ വേണം. കാരണം ഓസ്ട്രേലിയയിൽ നിന്നും എത്തിച്ച ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റിരിക്കുന്നു.അദ്ദേഹത്തിന് സർജറി വേണം.അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ്!-->…
ബ്ലാസ്റ്റേഴ്സ് വിട്ടത് ഒരു പ്ലെയിങ് ഇലവൻ, വന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം, ആരാധകർക്ക് ദേഷ്യം.
അടുത്ത സീസണിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ വലിയ മാറ്റങ്ങൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി. യഥാർത്ഥത്തിൽ ഒരു പ്ലെയിങ് ഇലവനെ തന്നെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു എന്ന്!-->…
ആയുഷ് അധികാരിയെ കൊടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന് എന്ത് കിട്ടി?
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തെ കൂടി ഈ ട്രാൻസ്ഫറിൽ മറ്റൊരു ക്ലബ്ബിന് കൈമാറിയിരുന്നു.മിഡ്‌ഫീൽഡിലെ ഇന്ത്യൻ യുവ സാന്നിധ്യം ആയുഷ് അധികാരിയെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ!-->…
സൗത്ത് അമേരിക്കൻ സ്ട്രൈക്കറുമായി ചർച്ചകൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 11 താരങ്ങളെയാണ് ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. ഒരു വലിയ മാറ്റം തന്നെ ടീമിനകത്ത് സംഭവിച്ചു കഴിഞ്ഞു എന്ന് പറയാം.പക്ഷേ കേവലം നാല് താരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകർ!-->…
സോറ്റിരിയോയുടെ പകരക്കാരനിൽ വലിയ പ്രതീക്ഷയൊന്നും ആരാധകർ വെക്കേണ്ട.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോക്ക് പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.അദ്ദേഹത്തിന്റെ ആങ്കിളിനാണ് പരിക്ക് ഏറ്റത്.ഉടൻതന്നെ ഈ താരം സർജറിക്ക് വിധേയനാവും. അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാനാവില്ലെന്നും!-->…
ഹോർമിപാമിനെ സ്വന്തമാക്കാൻ ബദ്ധവൈരികൾ രംഗത്ത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ ക്ലബ്ബിനെ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് വാർത്ത മുമ്പ് തന്നെ പുറത്തേക്ക് വന്നതാണ്.ഹോർമിയെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ല എന്നായിരുന്നു മാർക്കസ് മർഗുലാവോ പറഞ്ഞിരുന്നത്.അതായത് ബ്ലാസ്റ്റേഴ്സ്!-->…
ജസ്റ്റിനെ ചുമ്മാ വാങ്ങിയതല്ല, ഞങ്ങൾക്ക് പുതിയ പദ്ധതികളുണ്ട്, വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്…
തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവൽ എന്ന നൈജീരിയൻ താരത്തെ തങ്ങളോടൊപ്പം ചേർത്തത്.ട്രയൽസിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ കൊണ്ടുവന്നിട്ടുള്ളത്. മികച്ച രൂപത്തിൽ പെർഫോം ചെയ്താൽ!-->…