Browsing Category
Kerala Blasters
ജസ്റ്റിൻ ആളൊരു പുലിയാണ് കെട്ടോ..രണ്ട് തകർപ്പൻ ഫ്രീകിക്ക് ഗോളുകളുടെ വീഡിയോ.
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്ന ഒരു അജ്ഞാത താരത്തെക്കുറിച്ച് പലവിധ റിപ്പോർട്ടുകളും വന്നിരുന്നു.പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.!-->…
ഡ്യൂറന്റ് കപ്പ്,ഗ്രൂപ്പ് C യിലുള്ള കേരള ബ്ലാസ്റ്റഴ്സിനെ കാത്തിരിക്കുന്നത് രണ്ട് ഡെർബികൾ.
132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി വളരെ കുറഞ്ഞ നാളുകൾ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് ആരംഭിക്കുന്നത്. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് എല്ലാ മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നത്.
അതിന്റെ ഗ്രൂപ്പുകൾ!-->!-->!-->…
ഡ്യൂറന്റ് കപ്പ് അവസാനിക്കുന്നതോടെ രണ്ട് സൈനിങ്ങുകൾ കൂടി പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.
നിരവധി താരങ്ങളാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞത്.കുറച്ച് താരങ്ങളെ ക്ലബ്ബ് സ്വന്തമാക്കുകയും ചെയ്തു.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,നവോച്ച സിംഗ്,പ്രീതം കോട്ടാൽ എന്നിവർ ബ്ലാസ്റ്റേഴ്സ് താരങ്ങളായി കഴിഞ്ഞു.ട്രയൽസിന്റെ!-->…
ഇല്ല.. ആ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിട്ടില്ലെന്ന് മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ശക്തമായ ഒരു ഡിഫൻസ് തന്നെ അവകാശപ്പെടാൻ ഉണ്ടെങ്കിലും അവിടുത്തെ ഏറ്റവും വലിയ പോരായ്മയായി നിലകൊള്ളുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്നെയാണ്.നവോച്ച സിംഗ്,സന്ദീപ് സിംഗ് എന്നിവരെയാണ് ആ പൊസിഷനിൽ ക്ലബ്ബിന് ആശ്രയിക്കാൻ!-->…
യൂറോപ്പ്,മെക്സിക്കോ,ബ്രസീൽ..കേരള ബ്ലാസ്റ്റേഴ്സ് നടപ്പിലാക്കുന്നത് പുതിയ തന്ത്രം,ഇനി യുവതാരങ്ങൾ…
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ട്രെയിനിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ലക്ഷ്യം ഡ്യൂറന്റ് കപ്പാണ്. അതിനുവേണ്ടിയുള്ള ട്രെയിനിങ്ങിനിടെ ഒരു ആഫ്രിക്കൻ താരം ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ!-->…
പുത്തരിയിൽ തന്നെ കല്ലുകടി, പുതിയ താരം ജോഷുവാ സിറ്റോരിയോക്ക് പരിക്കേറ്റു, കൂടുതൽ വിവരങ്ങൾ പുറത്ത്.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടരുകയാണ്. ട്രെയിനിങ് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. പരിശീലകൻ ഇവാൻ വുകുമനോവിച്ച് ഉടൻതന്നെ ടീമിനോടൊപ്പം ചേരും. വിദേശ സെന്റർ ബാക്കായ മാർക്കോ ലെസ്ക്കോവിച്ച് കൂടി!-->…
നിങ്ങൾ അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ : പുതിയ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ ട്രെയിനിങ്ങുകളാണ് കൊച്ചി കലൂരിൽ വച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഭൂരിഭാഗം താരങ്ങളും ടീമിനോടൊപ്പം ചേർന്നുകഴിഞ്ഞു.അഡ്രിയാൻ ലൂണയും ഇപ്പോൾ കേരള!-->…
ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരാതെ മാർക്കോ ലെസ്ക്കോവിച്ച്, ആശങ്കപ്പെടേണ്ടതുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ട്രെയിനിങ് ആരംഭിച്ച കഴിഞ്ഞിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൊച്ചി കലൂരിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നത്. പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ ടീമിനോടൊപ്പം ചേർന്നു കഴിഞ്ഞു. വിദേശ താരങ്ങളായ!-->…
അവസാന നാളുകൾ അതികഠിനം? സഹലിനോട് ബ്ലാസ്റ്റേഴ്സ് പെരുമാറിയ രീതി ശരിയായില്ലെന്ന് ആരോപണം.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന സഹൽ അബ്ദുസമദ് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.അദ്ദേഹം മോഹൻ ബഗാനിലേക്ക് ചേക്കേറി കഴിഞ്ഞു. പകരം പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു വർഷക്കാലം ബ്ലാസ്റ്റേഴ്സിന്റെ!-->…
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,ബ്ലാസ്റ്റേഴ്സ് സഹലിനെ ബലിയാടാക്കുകയായിരുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാനപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ നഷ്ടമായി കഴിഞ്ഞു. അദ്ദേഹം ഇനി മോഹൻ ബഗാനിന്റെ താരമാണ്. പകരം മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഈ ഡീലിന്റെ ഭാഗമായി കൊണ്ട് 90 ലക്ഷം!-->…