Browsing Category
Kerala Blasters
സഹൽ ചെന്നൈയിൻ എഫ്സിയിലേക്കെത്തുമോ എന്ന ചോദ്യത്തിന് മാർക്കസ് മർഗുലാവോയുടെ മറുപടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറായ സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ വേണ്ടി നാല് ഐഎസ്എൽ ക്ലബ്ബുകൾ വന്നിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, മോഹൻ ബഗാൻ എന്നിവരാണ് അതിൽ പ്രധാനികൾ. ഇവരെല്ലാം ബ്ലാസ്റ്റേഴ്സിനോട് അന്വേഷണം!-->…
നാല് ക്ലബ്ബുകൾക്ക് സഹലിനെ വേണം,ബ്ലാസ്റ്റേഴ്സ് ഒഴിവാക്കാൻ ആലോചിക്കുന്നുണ്ടെന്ന് മർഗുലാവോ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മിന്നും താരമായ സഹൽ അബ്ദു സമദിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ!-->…
നീക്കങ്ങൾ വളരെ വേഗത്തിൽ,ബികാശ് സിംഗിനെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്.ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു. അവർക്കൊക്കെ ഇപ്പോൾ പകരക്കാരെ ആവശ്യവുമാണ്. ഏറ്റവും പുതിയ റിപ്പോർട്ട്കൾ പ്രകാരം ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ ഇർഫാൻ!-->…
ഒരു സീസണിൽ 36 ഗോളുകൾ നേടിയ ഇന്ത്യൻ ഗോളടിയന്ത്രം കേരള ബ്ലാസ്റ്റേഴ്സിലേക്ക്.
അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തുടർന്നുകൊണ്ടിരിക്കുകയാണ്.ആവശ്യമില്ലാത്ത ഒരുപാട് താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ!-->…
ഒഫീഷ്യൽ :നിഷു കുമാറിനെ ഐഎസ്എൽ ക്ലബ് സ്വന്തമാക്കി!
കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയിലെ ഇന്ത്യൻ താരങ്ങളിൽ ഒരാളായ നിഷു കുമാറിനെയും ഇപ്പോൾ ക്ലബ്ബ് കൈവിട്ടു കഴിഞ്ഞു. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളാണ് നിഷുവിനെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഈ സൂപ്പർ താരം!-->…
2 ക്ലബ്ബുകൾക്ക് പുറമേ മോഹൻ ബഗാനിനും സഹലിനെ വേണം,3 താരങ്ങളെ വിട്ടു നൽകില്ലെന്ന് ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർതാരമായ സഹൽ അബ്ദു സമദിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ!-->…
ഒഫീഷ്യൽ :മറ്റൊരു താരത്തെ ഒഴിവാക്കിയ വിവരവും അറിയിച്ച് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന് ശേഷം നിരവധി താരങ്ങളെ പറഞ്ഞുവിട്ടു കഴിഞ്ഞു.ജെസൽ,ഖബ്ര,മുഹീത് ഖാൻ,വിക്ടർ മോങ്കിൽ,അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി എന്നിവരാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ്!-->…
ഹെയ്തിയിൽ നിന്ന് വന്ന് ബ്ലാസ്റ്റേഴ്സിൽ ചരിത്രം കുറിച്ചവരെ ഓർമ്മയില്ലേ? മറ്റൊരു താരത്തെ…
മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വിദേശ താരങ്ങളാണ് ബെൽഫോർട്ടും നാസോണും. രണ്ടുപേരും ഹെയ്തി എന്ന രാജ്യത്തുനിന്ന് വന്നവരായിരുന്നു. അങ്ങനെ ഹെയ്തുമായി അഭേദ്യമായ ഒരു ബന്ധം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്.!-->…
എന്തോരം മിസ്പാസുകൾ ആണിത്? കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ ആരാധകരുടെ രോഷം ഉയരുന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങാനായിരുന്നു വിധി. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലീഡ് നേടിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു.എന്നാൽ!-->…