Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

സ്റ്റാറേ വളരെയധികം കർക്കശക്കാരനാണ്, കളിക്കാത്തവരോട് കാര്യം പറയും: രാഹുൽ പറയുന്നു!

ഇവാൻ വുക്മനോവിച്ച് പോയ സ്ഥാനത്തെക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് സ്റ്റാറേ എത്തിയിരുന്നത്. അദ്ദേഹത്തിന് കീഴിൽ ഒരു ഭേദപ്പെട്ട തുടക്കം മാത്രമാണ് ക്ലബ്ബിന് ലഭിച്ചിട്ടുള്ളത്.കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ

ഐഎസ്എല്ലിൽ നിന്നുള്ള ഓഫർ എന്തുകൊണ്ട് നിരസിച്ചു? വുക്മനോവിച്ച് പറയുന്നു!

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. തുടർന്ന് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെയാണ് ക്ലബ്ബ് നിയമിച്ചത്.ഇവാൻ

ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരുമോ? ഇവാൻ വുക്മനോവിച്ച് പറയുന്നു!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്.ആ മൂന്ന് വർഷക്കാലവും ക്ലബ്ബിനെ പ്ലേ ഓഫിൽ പ്രവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഇവാന്റെ കീഴിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ

ബംഗളൂരു താരം പുറത്ത്, ഗുണം കേരള ബ്ലാസ്റ്റേഴ്സിന്!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയും പഞ്ചാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു വിജയിച്ചു.നവോറാം റോഷൻ സിംഗ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ

പ്രതിരോധം ദുർബലമാണ് എന്ന അഭിപ്രായമുണ്ടോ? സ്റ്റാറേ വിശദീകരിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്.മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

ഇടവേള ദുർഭൂതം പണിയാകുമോ? സ്റ്റാറേ വിശദീകരിക്കുന്നു!

ഇത്തവണത്തെ ഐഎസ്എല്ലിൽ മികച്ച ഒരു തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ആകെ കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.ഒരെണ്ണത്തിൽ പരാജയപ്പെടുകയും രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും

ഞാൻ ലൂക്ക മജ്‌സെന് മെസ്സേജ് അയച്ചു: തുറന്ന് പറഞ്ഞ് രാഹുൽ!

കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലായിരുന്നു ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആ മത്സരത്തിൽ തിളങ്ങിയത് പകരക്കാരനായി

പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്, പക്ഷേ: അപ്ഡേറ്റുകൾ നൽകി ബ്ലാസ്റ്റേഴ്സ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന് ഇത് എവേ

ഇത് പാർക്കിലൂടെ നടക്കുന്ന പോലെയാവില്ല: മുന്നറിയിപ്പ് നൽകി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 4 റൗണ്ട് പോരാട്ടങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു.എന്നാൽ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും

ഞങ്ങൾ കടുത്ത വിജയദാഹത്തിലാണ് : തന്റെ ജോലി വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു എവേ മത്സരം കൂടി കളിക്കാനുള്ള ഒരുക്കത്തിലാണ്. എതിരാളികൾ കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ്.ഇത്തവണ ലീഗിലേക്ക് പ്രമോഷൻ നേടി വന്ന ടീമാണ് ഇവർ.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നമുക്ക് കാണാൻ സാധിക്കുക.കേരള