Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

കൊൽക്കത്തയിലേക്ക് പോകുന്നത് ചുമ്മാതല്ല: നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം

ക്ലീൻ ഷീറ്റുകൾ ലഭിക്കുന്നില്ല എന്ന വിമർശനം, പ്രതികരിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് ഐഎസ്എൽ മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ ഒരു വിജയം മാത്രമാണ് നേടിയിട്ടുള്ളത്. ഒരു തോൽവി വഴങ്ങേണ്ടിവന്നു. അവസാനത്തെ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്. ഒരല്പം

സച്ചിന്റെ മോശം പ്രകടനങ്ങളും മിസ്റ്റേക്കുകളും,പുറത്താക്കുമോ? പ്രതികരിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥത്തിൽ ആ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഡിഫൻസ് പലപ്പോഴും അബദ്ധങ്ങൾ വരുത്തി വയ്ക്കാറുണ്ട്. അതുപോലെതന്നെ ഗോൾകീപ്പർ

ഞങ്ങൾ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്:സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം റൗണ്ട് മത്സരമാണ് കളിക്കുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുഹമ്മദൻ എസ്സിയാണ്.ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. തുടർച്ചയായ

ലൂണയുടെ അവസ്ഥ എന്താണ്? അദ്ദേഹം കളിക്കുമോ? പ്രതികരിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.എതിരാളികൾ മുഹമ്മദൻ എസ്സിയാണ്. വരുന്ന ഞായറാഴ്ച രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക.മുഹമ്മദൻ എസ്സിയുടെ മൈതാനത്ത്

ആരാണ് ഐഡോൾ? ഏതൊക്കെ മത്സരങ്ങളാണ് കാണാറുള്ളത്? വിബിൻ മനസ്സ് തുറക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു മത്സരത്തിൽ തോൽവിയും രണ്ടു മത്സരങ്ങളിൽ സമനിലയും വഴങ്ങേണ്ടി വന്നു.എന്നാൽ ആശ്വാസം

മൂന്ന് താരങ്ങൾ തിരിച്ചെത്തുന്നു,കൂടെ കരുത്ത് പ്രാപിച്ച് ലൂണയും,ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശ്വാസം!

കേരള ബ്ലാസ്റ്റേഴ്സിന് ഇന്റർനാഷണൽ ബ്രേക്ക് കാരണം വലിയ ഒരു ഇടവേള തന്നെ ലഭിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ ഒക്ടോബർ മൂന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇനി ഒക്ടോബർ ഇരുപതാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.അതായത് ഏകദേശം 17

ഗ്രീസിൽ നിന്നും പഠിച്ച പാഠമെന്ത്? ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിബിൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ന് വിബിൻ മോഹനൻ.മധ്യനിരയിൽ മിന്നും പ്രകടനമാണ് ഈ മലയാളി താരം പുറത്തെടുക്കുന്നത്.ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന വിബിൻ ഈയിടെയാണ് തിരികെ വന്നത്.അതിന് ശേഷവും സ്ഥിരതയാർന്ന

കേരള ബ്ലാസ്റ്റേഴ്സിന്റെ അരികിലെത്താൻ കഴിയുന്ന ഒരു ആരാധക കൂട്ടം പോലും ഇന്ത്യയിൽ ഇല്ല: ബോറിസ് കാഡിയോ!

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഐവറികോസ്റ്റ് താരമാണ് ദിദിയർ ബോറിസ് കാഡിയോ.പ്രതിരോധനിരയിലാണ് ഇദ്ദേഹം കളിക്കുന്നത്.2016ൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഖസാക്കിസ്ഥാൻ

ഏറ്റവും കൂടുതൽ ചാൻസുകൾ, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരാൾ മാത്രം!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 4 റൗണ്ട് പോരാട്ടങ്ങളാണ് അവസാനിച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് കുഴപ്പമില്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. വിജയിക്കാൻ