Browsing Category
Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന്റെ അരികിലെത്താൻ കഴിയുന്ന ഒരു ആരാധക കൂട്ടം പോലും ഇന്ത്യയിൽ ഇല്ല: ബോറിസ് കാഡിയോ!
നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഐവറികോസ്റ്റ് താരമാണ് ദിദിയർ ബോറിസ് കാഡിയോ.പ്രതിരോധനിരയിലാണ് ഇദ്ദേഹം കളിക്കുന്നത്.2016ൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഖസാക്കിസ്ഥാൻ!-->…
ഏറ്റവും കൂടുതൽ ചാൻസുകൾ, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരാൾ മാത്രം!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 4 റൗണ്ട് പോരാട്ടങ്ങളാണ് അവസാനിച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് കുഴപ്പമില്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. വിജയിക്കാൻ!-->…
പുതിയ പരിശീലകനെ നിയമിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ നിരവധി സൂപ്പർതാരങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ കളിക്കുന്ന സച്ചിൻ സുരേഷ്,വിബിൻ മോഹനൻ,സഹീഫ്,ഐമൻ,അസ്ഹർ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ്!-->…
ഏറ്റവും കൂടുതൽ ഫോളോവേഴ്സ്,കേരള ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിൽ,തകർക്കൽ അസാധ്യം!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട ഒരു തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. 4 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് സമ്പാദ്യം.2 സമനിലകളും ഒരു തോൽവിയും വഴങ്ങി. മോശമല്ലാത്ത പ്രകടനം നടത്തുന്നു എന്നുള്ളത് മാത്രമാണ് ആരാധകർക്ക്!-->…
കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചിലവഴിച്ചു കൊണ്ടാണ് അവർ വരുന്നത്, അവർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ്…
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞു.ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. മൂന്ന് തവണയാണ് ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്. ഇതുവരെ!-->…
ഇവാന്റെ കീഴിലും സ്റ്റാറേയുടെ കീഴിലും വ്യത്യാസങ്ങളുണ്ട് : വിശദീകരിച്ച് വിബിൻ മോഹനൻ!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.മധ്യനിരയിലെ പ്രധാന സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം മടങ്ങിയെത്തിയത് ആരാധകർക്ക് സന്തോഷം!-->…
സോം കുമാറും പറയുന്നു, മറ്റുള്ള ക്ലബ്ബുകളിൽ നിന്നെല്ലാം കേരള ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്നത് ഈ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഏറെ ശക്തിപ്പെടുത്തിയിരുന്നു.രണ്ട് താരങ്ങളെയാണ് സൈൻ ചെയ്തത്.ഐസ്വാൾ എഫ്സിയിൽ നിന്നും നോറ ഫെർണാണ്ടസിനെ കൊണ്ടുവന്നു. കൂടാതെ യുവ പ്രതിഭ സോം കുമാറിനെയും!-->…
ബ്ലാസ്റ്റേഴ്സ് ആരാധകരെക്കാൾ വലിയ മോട്ടിവേഷൻ മറ്റൊന്നുമില്ല: ബ്ലാസ്റ്റേഴ്സ് താരം വ്യക്തമാക്കുന്നു!
പതിവുപോലെ ഈ സീസണിലും ബ്ലാസ്റ്റേഴ്സ് ഫാൻസ് വലിയ പിന്തുണയാണ് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് നൽകിക്കൊണ്ടിരിക്കുന്നത്. രണ്ട് ഹോം മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചിട്ടുള്ളത്.അതിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ടാമത്തെ!-->…
ഇവാനാശാൻ വരുന്നു, ആരാധകരെ കാണാൻ റിയാദിലേക്ക്!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫ് കടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.പക്ഷേ കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാൻ!-->…
ചകോലാസ് ഗോൾഡ് ട്രോഫി ബ്ലാസ്റ്റേഴ്സിന്, അഭിനന്ദനങ്ങൾ അറിയിച്ച് ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീം ഇന്നലെ ഒരു കിരീടം സ്വന്തമാക്കിയിട്ടുണ്ട്.ചകോലാ സ് ട്രോഫിയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി ടീം സ്വന്തമാക്കിയിട്ടുള്ളത്. കേരള യൂത്ത് ഡെവലപ്മെന്റ് പ്രൊജക്റ്റ് ആണ് ഇത് സംഘടിപ്പിക്കുന്നത്. ഇന്നലെ നടന്ന കലാശ!-->…