Browsing Category
Kerala Blasters
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പരാതി കേട്ടു, ആദ്യ നടപടിയെടുത്ത് അഭിക് ചാറ്റർജി!
കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചിട്ടുണ്ട്. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അഭിക് ചാറ്റർജിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പ്രധാനമായും രണ്ട് ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തിൽ!-->…
നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം,ബ്ലാസ്റ്റേഴ്സ്- ബൊറൂസിയ ഫൈനൽ അവസാന മണിക്കൂറുകളിലേക്ക്!
ഫിയാഗോ ഫാൻസ് കപ്പിന്റെ കലാശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം ആരംഭിച്ചത്. കടുത്ത പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട്!-->…
ബ്ലാസ്റ്റേഴ്സ് ആരാധകർ റെയിൽവേ സ്റ്റേഷനിലെ തറയിൽ കിടന്ന് ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്:തോമസ് ചെറിയാൻ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് തോമസ് ചെറിയാൻ.ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. 19 വയസ്സ് മാത്രമുള്ള ഈ താരം പ്രതിരോധ നിരയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യം!-->…
ബൊറൂസിയക്കെതിരെയുള്ള ഫൈനൽ തുടങ്ങി,ആദ്യ ലീഡ് കേരള ബ്ലാസ്റ്റേഴ്സിന് തന്നെ!
ഇതിനോടകം തന്നെ മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായതാണ് ഫിയാഗോ ഫാൻസ് കപ്പ്. ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ ട്വിറ്ററിൽ ഒരു പോൾ കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത കേരള!-->…
ഐഎസ്എല്ലിൽ മൊറോക്കൻ താരങ്ങൾ പൊളിച്ചടുക്കുന്നു, പ്രതികരിച്ച് നോഹ സദോയി!
കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഗോവക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നോഹ സദോയി. ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. തുടർന്ന് ഈ സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടിയും അസാധാരണ!-->…
കിരീടമുയർത്താൻ ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കേണ്ടത് ബൊറൂസിയയെ, മറികടക്കേണ്ടത് ഒഫീഷ്യൽ അക്കൗണ്ടിലൂടെ…
ഫിയാഗോ ഫാൻസ് കപ്പ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വളരെയധികം ചർച്ചയാവുന്നുണ്ട്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പോൾ കോമ്പറ്റീഷൻ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ!-->…
തിരിച്ചുവരവ്..തൂക്കിയടി..ബ്ലാസ്റ്റേഴ്സ് ഫൈനലിൽ..ഇനി തീപാറും!
ഫിയാഗോ ഫാൻസ് കപ്പിൽ ആവേശകരമായ സെമിഫൈനൽ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി നാട്ടിയിരിക്കുന്നു.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ!-->…
ബ്ലാസ്റ്റേഴ്സ് പരാജയത്തിലേക്കോ? ഫൈനൽ കാണാതെ പുറത്താവാതിരിക്കാൻ കടുത്ത പോരാട്ടം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഫിയാഗോയുടെ ഫാൻസ് കപ്പാണ്.ഫുട്ബോൾ ലോകത്ത് കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോൾ കോമ്പറ്റീഷനാണ് ഫിയാഗോ ഫാൻസ് കപ്പ്.Ac!-->…
ഇന്ത്യയുടെ ഭാവി വാഗ്ദാനം, കാത്തിരിക്കുന്നത് വലിയ ഫ്യൂച്ചർ:ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച്…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ സൂപ്പർ താരമാണ് വിബിൻ മോഹനൻ.ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനഘടകം ഇപ്പോൾ വിബിൻ തന്നെയാണ്.ഈ ഇന്ത്യൻ സൂപ്പർ ലീഗ്!-->…
എനിക്ക് മുമ്പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല: കേരളത്തിലെ ജനങ്ങളെക്കുറിച്ച് സ്റ്റാറേ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേക്ക് കീഴിൽ ഒരു ശരാശരി തുടക്കമാണ് ഇപ്പോൾ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്. നാലുമത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചു കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും!-->…