Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

ശ്രദ്ധ വ്യക്തികളിലോ ടീമിലോ? നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് മോശമല്ലാത്ത ഒരു തുടക്കമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാക്കി എടുത്തിട്ടുള്ളത്. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 5 പോയിന്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.

കണക്കുകൾ സംസാരിക്കുന്നു, വന്നതിനുശേഷം ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ താരം നോഹ തന്നെ!

2022-23 സീസണിലാണ് മൊറോക്കൻ താരമായ നോഹ സദോയി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്.എഫ്സി ഗോവക്ക് വേണ്ടി രണ്ട് സീസണുകളാണ് താരം കളിച്ചിട്ടുള്ളത്.രണ്ട് സീസണുകളിലും ഗംഭീര പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോളുകളും അസിസ്റ്റുകളും അദ്ദേഹം

പറ പറക്കും നോഹ..ബ്ലാസ്റ്റേഴ്സിൽ എത്തിയശേഷമുള്ള കണക്കുകൾ അമ്പരപ്പിക്കുന്നത്!

കഴിഞ്ഞ രണ്ടു വർഷക്കാലം ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടി കളിച്ച താരമാണ് നോഹ സദോയി.ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയിരുന്നത്.ഈ താരത്തെ എത്തിക്കാൻ കഴിഞ്ഞത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ നേട്ടമായി കൊണ്ട് പലരും വിലയിരുത്തിയിരുന്നു.

എന്റെ ശൈലിക്ക് ഈ രണ്ടു താരങ്ങളെ അത്യാവശ്യമാണ് : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു!

മോശമല്ലാത്ത ഒരു തുടക്കം ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാക്കിയെടുക്കാൻ സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേക്ക് സാധിച്ചിട്ടുണ്ട്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ക്ലബ്ബ് നേടിയിട്ടുള്ളത്. ഇങ്ങനെ മോശമല്ലാത്ത

15 വർഷത്തെ അനുഭവസമ്പത്തിന്റെ പുറത്ത് പറയുകയാണ്, ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സമാനതകളില്ലാത്തത്:സ്റ്റാറേ…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാല് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്.ഒരു വിജയം,രണ്ട് സമനില, ഒരു തോൽവി എന്നിങ്ങനെയാണ് റിസൾട്ടുകൾ വരുന്നത്.ഇനി ഇന്റർനാഷണൽ

ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ ലഭിച്ചു എന്നത് ശരിയാണ്, നഷ്ടം ഞങ്ങൾക്കാണ്:ലൊബേറ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടം ഇന്നലെ പൂർത്തിയാക്കിയിരുന്നു.ഒഡീഷയോട് അവരുടെ മൈതാനത്ത് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് തോന്നിച്ചിരുന്നു.മത്സരത്തിന്റെ

ഞങ്ങൾ ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത്, അതിന്റെ മാറ്റം കാണാനുമുണ്ട്: ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളാണ് ഐഎസ്എല്ലിൽ കളിച്ചു കഴിഞ്ഞിട്ടുള്ളത്.ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് പരാജയപ്പെട്ടു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് നടത്തി. മൂന്നാമത്തെയും

ആ മൂന്ന് പേരെ ഒഴിവാക്കൂ:ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ രോഷം പുകയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. വിജയിക്കാൻ സാധിക്കുമായിരുന്ന ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് ബ്ലാസ്റ്റേഴ്സ്

പ്ലാൻ കൃത്യമായി നടപ്പിലാക്കി, പക്ഷേ അതാണ് കാര്യങ്ങളെ തകിടം മറിച്ചത്: ബ്ലാസ്റ്റേഴ്സ് കോച്ച്…

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ രണ്ടാമത്തെ സമനിലയാണ് ഇന്നലെ വഴങ്ങിയത്. ഒഡീഷയുടെ മൈതാനത്ത് വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് കേരള ബ്ലാസ്റ്റേഴ്സിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നത്.മത്സരത്തിൽ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബ്

ഇത് തീർത്തും വേദനാജനകം: നിരാശ പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

ഇന്നലെ ഐഎസ്എല്ലിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒഡീഷയോടാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിട്ടുള്ളത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. മത്സരത്തിൽ ആകെ പിറന്ന നാല്