Browsing Category
Kerala Blasters
തിരിച്ചു വന്നെടാ ബ്ലാസ്റ്റേഴ്സ്,ചെന്നൈയെ തകർത്ത് തരിപ്പണമാക്കി!
ഒടുവിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടിയാണ് ഇത്തവണ തിരിച്ചുവന്നിരിക്കുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ കേരള!-->…
തുടർച്ചയായ മൂന്ന് തോൽവികൾ, ഇനി ചെയ്യേണ്ട കാര്യം പറഞ്ഞ് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.ആദ്യം ബംഗളൂരു എഫ്സിയോട് തോറ്റിരുന്നു. അതിനുശേഷം മുംബൈ സിറ്റിയോട് തോറ്റു. ഏറ്റവും ഒടുവിൽ ഹൈദരാബാദ് പോലും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു.അങ്ങനെ!-->…
ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്നതാണ് : മോശം സമയത്തിൽ പ്രതികരിച്ച് ലൂണ
കേരള ബ്ലാസ്റ്റേഴ്സിന് ഇത് മോശം സമയമാണ്.എന്തെന്നാൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ആകെ നാലു തോൽവികൾ വഴങ്ങി.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ചെന്നൈയെ!-->…
കിടിലൻ ടീമിനെ ഇറക്കും: ഇത് സ്റ്റാറേ നൽകിയ വാക്കാണ്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെയാണ് കളിക്കുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് നിർണായക മത്സരമാണ്. എന്തെന്നാൽ പോയിന്റ് പട്ടികയിൽ താഴെ സ്ഥാനത്തുള്ള!-->…
എവിടെ ഇട്ടാലും തിളങ്ങും: വ്യക്തമാക്കി നോവ സദോയി
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് മൊറോക്കൻ സൂപ്പർ താരമായ നോവ സദോയിയാണ്.ബ്ലാസ്റ്റേഴ്സിന്റെ പല മത്സരങ്ങളിലും മാൻ ഓഫ് മാച്ച് അവാർഡ് അദ്ദേഹം നേടിയിരുന്നു.സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ!-->…
ട്രെയിനിങ്ങിൽ തോൽക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല:തുറന്ന് പറഞ്ഞ് നോവ
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക.മത്സരത്തെ വളരെ ഗൗരവത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് സമീപിക്കുന്നത്. കാരണം അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിന് അറുതി!-->…
സ്റ്റാറേ ടാക്റ്റിക്സിൽ മാത്രം ഒതുങ്ങുന്നവനല്ല: പ്രീതം കോട്ടാൽ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ മോശം തുടക്കത്തിൽ ആരാധകർ എല്ലാവരും അസ്വസ്ഥരാണ്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഇതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്.ഈ മാസം രണ്ടു മത്സരങ്ങൾ കൊച്ചിയിൽ വച്ചുകൊണ്ട്!-->…
ബ്രസീൽ ജേഴ്സിയാണ് ധരിച്ചിരുന്നത് :മഞ്ഞയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നോവ
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലായിരുന്നു നോവ സദോയിയെ സ്വന്തമാക്കിയിരുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോവ!-->…
ഇത് നോവ നൽകുന്ന ഉറപ്പാണ്, ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നിരിക്കും!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട മത്സരത്തിനു വേണ്ടിയാണ് ഇപ്പോൾ ഒരുങ്ങുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിലെ ഒമ്പതാം റൗണ്ട് മത്സരം വരുന്ന ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം!-->…
നോവക്ക് നോവ സൈൻ ചെയ്ത ജേഴ്സി വേണം, പ്രതികരിച്ച് അഭിക് ചാറ്റർജി
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം നോവ സദോയിയെ കൊണ്ടുവന്നത്.മികച്ച പ്രകടനം അദ്ദേഹം ക്ലബ്ബിനായി നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിനു മുന്നേ തന്നെ നല്ല ഒരു ആരാധക പിന്തുണ അദ്ദേഹം!-->…