Browsing Category
Kerala Blasters
സബ്സ്റ്റിറ്റ്യൂഷനുകൾ ഗംഭീരമാകുന്നത് എങ്ങനെയാണ്? സ്റ്റാറേ പറയുന്നു!
ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് പരാജയപ്പെടുകയാണ് ചെയ്തിരുന്നത്. ആ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഒരല്പമെങ്കിലും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. അന്ന് പരിശീലകൻ നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകൾ വേറെ!-->…
പ്രഷറും മോട്ടിവേഷനും ഒരുപോലെ: ബ്ലാസ്റ്റേഴ്സ് കോച്ച്
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്.അവരുടെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്നവരാണ് നോർത്ത്!-->…
യെല്ലോയിൽ തന്നെ തുടരുക: ആരാധകരോട് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. സമീപകാലത്ത്!-->…
നോർത്ത് ഈസ്റ്റ് ചില്ലറക്കാരല്ല :ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത് എന്തെന്ന് വിശദീകരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഇന്ന് അരങ്ങേറുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ മത്സരമാണ് ഇത്.പഞ്ചാബിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് വിജയം സ്വന്തമാക്കിയിരുന്നു.പക്ഷേ നോർത്ത്!-->…
ഇതൊന്നും യൂറോപ്പിൽ ഇല്ലാത്തതാണ് : ബുദ്ധിമുട്ട് വിശദീകരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് വൈകിട്ട് 7:30നാണ് മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിക്കുന്ന ആദ്യത്തെ എവേ മത്സരമാണ് ഇത്. ആദ്യത്തെ ഹോം മത്സരത്തിൽ പഞ്ചാബിനോട്!-->…
ഐഎസ്എൽ കരുതിയ പോലെയല്ല : ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിശദീകരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ രണ്ടു മത്സരങ്ങളാണ് ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് പഞ്ചാബിനോട് പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാനത്തിൽ വരുത്തി വെച്ച പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. എന്നാൽ രണ്ടാം!-->…
ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ആര് വിജയിക്കും? പ്രവചനവുമായി നോർത്ത് ഈസ്റ്റ് കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുമ്പോൾ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യത്തെ എവേ മത്സരമാണ് ഇത്.!-->…
കേരള ബ്ലാസ്റ്റേഴ്സ് എന്ന് കിരീടം നേടും? വിശദീകരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന് വേണ്ടി നാളെയാണ് ഇറങ്ങുന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. നാളെ വൈകിട്ട് 7:30ന് ഗുവാഹത്തിയിൽ വെച്ച് കൊണ്ടാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ എവേ!-->…
നാളെത്തെ ലൈനപ്പിൽ ലൂണയെ കാണാൻ സാധിക്കുമോ?സ്റ്റാറേ വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെയാണ് നേരിടുന്നത്. നാളെ നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാകും. കാരണം മിന്നുന്ന ഫോമിലാണ് അവർ!-->…
ബ്ലാസ്റ്റേഴ്സിലെ പ്രിയപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകി ആശാൻ!
ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരങ്ങളാണ് ഇതുവരെ ലീഗിൽ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷേ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ!-->…