Browsing Category
Kerala Blasters
എതിരാളികൾക്ക് ബലഹീനതയുണ്ട്: പഠിച്ചിട്ടാണ് വരുന്നതെന്ന് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സിനെ!-->…
രാഹുലിന്റെ ഫൗൾ മനപ്പൂർവമാണോ? സഹതാരം പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കൊച്ചിയിൽ പരാജയപ്പെട്ടത്. മത്സരത്തിൽ അവരുടെ സൂപ്പർ താരമായ ലൂക്ക മജ്‌സെൻ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.ഒരു ഗോളും ഒരു!-->…
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് കാണിച്ച അനാദരവാണ് അത്:മജ്‌സെനെതിരെ രംഗത്ത് വന്ന് അസ്ഹർ!
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കൊച്ചിയിൽ വെച്ചുകൊണ്ട് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.മത്സരത്തിൽ ഒരു പെനാൽറ്റിയിലൂടെ പഞ്ചാബാണ് ആദ്യം ലീഡ്!-->…
ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു, പക്ഷേ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്:കോയെഫ് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെടുകയായിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജീസസിന്റെ ഗോളിലൂടെ സമനില പിടിച്ചിരുന്നു. എന്നാൽ പിന്നീട് പ്രതിരോധ!-->…
എതിരാളിയാണെങ്കിലും കൊച്ചിയിലെ അന്തരീക്ഷത്തിൽ കളിക്കുന്നത് വേറെ അനുഭവം: ദിമി വിശദമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലും ഗോളടിച്ചു കൂട്ടിയ സൂപ്പർതാരമാണ് ദിമി.അസാധാരണമായ പ്രകടന മികവാണ് അദ്ദേഹം നടത്തിയിരുന്നത്.കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.എന്നാൽ അദ്ദേഹം തന്റെ!-->…
എനിക്ക് ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിക്കണം :തുറന്ന് പറഞ്ഞ് ദിമി!
കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കിടിലൻ പ്രകടനം പുറത്തെടുത്ത സൂപ്പർ താരമാണ് ദിമി.കഴിഞ്ഞ സീസണിൽ 13 ഗോളുകൾ ആയിരുന്നു ഐഎസ്എല്ലിൽ മാത്രമായി അദ്ദേഹം നേടിയിരുന്നത്.ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അദ്ദേഹമായിരുന്നു.എന്നാൽ താരത്തെ!-->…
ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി,സ്ഥിരീകരിച്ച് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.നാളെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരം കളിക്കുന്നത്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30ന്!-->…
അവർ എല്ലാവരും ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു: വിബിൻ തന്റെ സഹതാരങ്ങളെ കുറിച്ച് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഒരുപാടുകാലം അദ്ദേഹം പുറത്തായിരുന്നു.തുടർന്ന് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തി. രണ്ടാം!-->…
ലോണിൽ വിട്ട നിഹാൽ നടത്തുന്നത് ഗംഭീര പ്രകടനം,ബ്ലാസ്റ്റേഴ്സിന് വിമർശനം, പ്രശംസിച്ച് പരിശീലകൻ!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മലയാളി താരമാണ് നിഹാൽ സുധീഷ്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ക്ലബ്ബ് ലോൺ അടിസ്ഥാനത്തിൽ പറഞ്ഞു വിടുകയായിരുന്നു. പഞ്ചാബ് എഫ്സിയാണ് അദ്ദേഹത്തെ!-->…
സോറ്റിരിയോയുടെ റോൾ എന്താണ്? ജസ്റ്റിന് എന്താണ് സംഭവിച്ചത്? സ്പോർട്ടിംഗ് ഡയറക്ടർ വിശദീകരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലായിരുന്നു ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ ജോഷുവ സോറ്റിരിയോയെ സൈൻ ചെയ്തിരുന്നത്.രണ്ടു കോടിക്ക് മുകളിൽ അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്.രണ്ടു വർഷത്തെ കരാറിൽ ആയിരുന്നു അദ്ദേഹം ഒപ്പുവച്ചിരുന്നത്. എന്നാൽ പരിക്കു!-->…