Browsing Category
Kerala Blasters
പണം ഒരു പ്രശ്നമല്ല,കേരളത്തിലെ ഓരോ ഫുട്ബോൾ ആരാധകനും ഈ ക്ലബ്ബിനെ ഓർത്ത് അഭിമാനിക്കണം: ഇങ്ങനെ പറയാനുള്ള…
പുതിയ സീസണിന് കഴിഞ്ഞ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ച് കഴിഞ്ഞിട്ടുള്ളത്. പക്ഷേ തുടക്കം തോൽവിയോടെയായിരുന്നു എന്ന് മാത്രം.പഞ്ചാബാണ് പഞ്ഞിക്കിട്ടത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് കൊച്ചിയിൽ വെച്ച് കൊണ്ട് ക്ലബ്ബിനെ!-->…
മോഹൻ ബഗാനോടും മുംബൈ സിറ്റിയോടും മുട്ടി നിൽക്കാനുള്ള ടീം നമുക്കുണ്ട്: ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ കാര്യത്തിൽ ആരാധകർ കടുത്ത നിരാശരാണ്.ദിമി,ജീക്സൺ തുടങ്ങിയ രണ്ട് സുപ്രധാന താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിട്ടിരുന്നു.കൂടാതെ പല വിദേശ താരങ്ങളെയും ഒഴിവാക്കിയിരുന്നു.പകരം മികച്ച വിദേശ താരങ്ങളെ!-->…
നമുക്ക് അങ്ങനെ ഒരുപാട് താരങ്ങളെ വാങ്ങി കൂട്ടേണ്ട ആവശ്യമില്ല: കാരണ സഹിതം വ്യക്തമാക്കി സ്കിൻകിസ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ര സൈനിങ്ങുകൾ ഒന്നും നടത്തിയിട്ടില്ല. പ്രത്യേകിച്ച് ഡൊമസ്റ്റിക് സൈനിങ്ങുകളുടെ കാര്യത്തിലാണ് ആരാധകർക്ക് വലിയ എതിർപ്പുകൾ ഉള്ളത്.ആരാധകർ ആഗ്രഹിച്ച പോലെ മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ!-->…
ബ്രൂണോ ഫെർണാണ്ടസിനെ പരിശീലിപ്പിച്ച പരിശീലകൻ,ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് പ്ലാനുകളെ കുറിച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട്!-->…
ആരാധകരാണ് അന്ന് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് : സ്വാധീനം തുറന്നുപറഞ്ഞ് വിബിൻ!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യത്തിൽ രണ്ട് ഗോളുകൾ ബ്ലാസ്റ്റേഴ്സ്!-->…
ഫാബിയാൻ ഷ്ളൂസ്നെർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തി, പക്ഷേ?
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ വേണ്ടിയായിരുന്നു.ദിമി പോയതിനുശേഷം പല താരങ്ങൾക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് വലിയ പരിശ്രമങ്ങൾ നടത്തി.പലതും!-->…
മൂല്യം കൂടിയ മധ്യനിര താരങ്ങൾ,ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തത് ക്യാപ്റ്റൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടത്. എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ നിഴലിച്ചു കണ്ട അഭാവം അഡ്രിയാൻ!-->…
മൂല്യം കൂടിയ മുന്നേറ്റ നിര താരങ്ങൾ,ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായത് രണ്ടുപേർ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ പഞ്ചാബിനോടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയിരുന്നത്.പക്ഷേ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. സ്വന്തം ആരാധകർക്ക് മുന്നിൽ!-->…
രാഹുലിനെ വിലക്കണം, പ്രതിഷേധം ഉയരുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആരാധകർ ഉള്ളത്.പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തം മൈതാനത്ത് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു തോൽവി.ഒരു ഗോളും ഒരു അസിസ്റ്റും നേടി ക്കൊണ്ട് ലൂക്ക!-->…
കൊച്ചിയിലെ ആരാധകർ തിരിച്ചടിയാവുന്നത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്: കാരണസഹിതം പറഞ്ഞ് ലൂക്ക!
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങേണ്ടി വന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ കാര്യമാണ്.പഞ്ചാബ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. അവരുടെ സൂപ്പർ താരമായ ലൂക്ക മേയ്സണാണ് മത്സരത്തിൽ!-->…