Browsing Category
Kerala Blasters
ആ ബ്ലാസ്റ്റേഴ്‌സ് താരമാണ് എന്നെ ഇന്ത്യയിലേക്കെത്താൻ പ്രേരിപ്പിച്ചത് :ലൂക്ക മജ്സെൻ
ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിക്കുന്ന സ്ലോവേനിയൻ സൂപ്പർതാരമാണ് ലൂക്ക മജ്‌സെൻ. ഗംഭീര പ്രകടനമാണ് അദ്ദേഹം ഇതുവരെ ഇന്ത്യയിൽ നടത്തിയിട്ടുള്ളത്. ആദ്യ സീസണിൽ തന്നെ ഐ ലീഗിലെ ടോപ്പ് സ്കോറർ പട്ടം സ്വന്തമാക്കാൻ അദ്ദേഹത്തിന്!-->…
സ്റ്റാറേക്ക് ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകം!
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം നിലയിൽ ആരാധകർ എല്ലാവരും അസ്വസ്ഥരാണ്. 12 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകരും കൂട്ടായ്മകളും പ്രതിഷേധങ്ങൾ!-->…
സൂപ്പർ കപ്പിൽ അടിമുടി മാറ്റം, ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകളുണ്ടോ?
ഇന്ത്യയിലെ കപ്പ് കോമ്പറ്റീഷനായ സൂപ്പർ കപ്പ് കഴിഞ്ഞ തവണ ഓഡിഷയിൽ വെച്ചു കൊണ്ടായിരുന്നു നടന്നിരുന്നത്.കലിംഗ സൂപ്പർ കപ്പ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.ISL ലും ഐ ലീഗിലും കളിക്കുന്ന 16 ടീമുകളാണ് ഇതിൽ പങ്കെടുത്തിരുന്നത്. 4!-->…
ബ്ലാസ്റ്റേഴ്സ് സൗരവ് മണ്ഡലിനെ ഒഴിവാക്കി? ആരാധക പ്രതിഷേധം!
കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ടീമിനകത്ത് വലിയ മാറ്റങ്ങൾ വരുത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ!-->…
ബ്ലാസ്റ്റേഴ്സ് അടിയന്തരമായി നടത്തേണ്ട മാറ്റം എന്താണ്? ഒരു വിശകലനം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിതാപകരമായ അവസ്ഥയിൽ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്. ക്ലബ്ബിന്റെ മാനേജ്മെന്റിനാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നത്.ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങൾ!-->…
ബൂട്ടിയ ജനുവരിയിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരും!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് തന്നെ അത് ഫലം കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ അതുമായി!-->…
ആരാധകരെ ആകർഷിക്കണം, ടിക്കറ്റ് വിലകുറച്ച് ബ്ലാസ്റ്റേഴ്സ്?
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും കടുത്ത അസംതൃപ്തരാണ്. സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ആരാധക കൂട്ടായ്മകളായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആർമിയും ക്ലബ്ബിനെതിരെ സ്റ്റേറ്റ്മെന്റ്!-->…
സ്റ്റാറേയെ പുറത്താക്കൂ എന്ന് ഒരു കൂട്ടർ,കാര്യമില്ലെന്ന് മറ്റൊരുകൂട്ടർ,തർക്കം മുറുകുന്നു!
സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് ലഭിച്ചിട്ടുള്ളത്.11 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ആറു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. സ്വന്തം മൈതാനത്തും എതിരാളികളുടെ മൈതാനത്തും ഒരുപോലെ പരാജയപ്പെടുന്ന!-->…
അടിയന്തരയോഗം ഉണ്ടായേക്കും,രണ്ട് മാറ്റങ്ങൾക്ക് സാധ്യത,ഒരാൾ ഡിഫൻഡർ!
കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ ക്ലബ്ബിനെ കൈവിട്ട് തുടങ്ങി.എന്തിനേറെ പറയുന്നു, മഞ്ഞപ്പട!-->…
മടങ്ങിയത് വീൽചെയറിൽ,വിബിന്റെ പരിക്ക് ഗുരുതരം?
കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ സമയമാണ്.തുടർ തോൽവികളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് സാധ്യതകൾ!-->…